15/08/2026
ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം:
👉 നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കാം
👉 നമ്മുടെ പരിസരം ശുചിയായി സംരക്ഷിക്കാം
👉 മാലിന്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാം
👉 വരും തലമുറയ്ക്കായി ഒരു പച്ചപ്പുള്ള ഇന്ത്യ സൃഷ്ടിക്കാം 🌍💚
🇮🇳 Happy Independence Day!
Jai Hind! 🇮🇳
📞 8086877157
📲 Follow: