Vz perfumes hub

Vz perfumes hub fragrance is best in the world

13/03/2026

പെരുന്നാളിന് സ്വയം ഉപയോഗിക്കാനും പ്രിയപ്പെട്ടവർക്ക് gift കൊടുക്കാനും അടി പൊളി perfume

Step into the aura of true royalty. ✨Crafted for kings, worn by you.Experience the Royal Scent of Kings 👑👉Shop NowExperi...
26/08/2025

Step into the aura of true royalty. ✨
Crafted for kings, worn by you.

Experience the Royal Scent of Kings 👑

👉Shop Now
Experience the fragrance of royalty with R.K.F (Royal King Al-Fahadh) 🌸
A luxury perfume inspired by the Arabian kings 👑✨

(Free Delivery Across India):

🎁 Perfect for self-use or as a royal gift.
💳 Order Now on WhatsApp → +91 7736721813

ഇത് ഒരു സുഗന്ധമല്ല  ഒരു അനുഭവമാണ്. ഒരിക്കൽ അനുഭവിച്ചാൽ മാരക addiction നൽകുന്ന അത്ഭുത സുഗന്ധാനുഭവം
07/03/2025

ഇത് ഒരു സുഗന്ധമല്ല ഒരു അനുഭവമാണ്. ഒരിക്കൽ അനുഭവിച്ചാൽ മാരക addiction നൽകുന്ന അത്ഭുത സുഗന്ധാനുഭവം

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP*vz perfumes hub big sale offer**ഇന്ന് മുതൽ ഒക്ടോബർ 10 വരെ വമ്പിച്ച ഡിസ്...
01/10/2023

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

*vz perfumes hub big sale offer*

*ഇന്ന് മുതൽ ഒക്ടോബർ 10 വരെ വമ്പിച്ച ഡിസ്‌കൗണ്ട് offer*

*ഏതൊരു മനുഷ്യനും ഇഷ്ടപ്പെടുന്നതാണ് നല്ല സുഗന്ധങ്ങൾ.ഒരു പെർഫ്യൂം നാം ഉപയോഗിച്ചാൽ ആ smell നാം പോകുന്ന സ്ഥലത്തെല്ലാം ഉണ്ടാവണം ആളുകൾ നമ്മളോട് ചോദിക്കണം ഏത് പെർഫ്യൂം ആണ് ഉപയോഗിക്കുന്നതെന്ന്.vz perfumes hub ൽ ഹിറ്റ് ആയ വാങ്ങിയ ആളുകൾ വീണ്ടും വീണ്ടും വാങ്ങുന്ന ലക്ഷ്വറി കാറ്റഗറിയിൽ ഉൾപ്പെടുന്ന 10 പെർഫ്യൂമുകൾ വമ്പിച്ച ഡിസ്‌കൗണ്ടിൽ*

1.F G P(fragrance of paradise)
20% discount

https://wa.me/p/5890846164337726/917736721813

2.musk rijali premium
10% discount

https://wa.me/p/5672099726243151/917736721813

3.R K F (Royal king al-fahadh)
20% discount

https://wa.me/p/7696745557088918/917736721813

4.kanzul oudh
20% discount

https://wa.me/p/8728309053878034/917736721813

5.majmua
20% discount

https://wa.me/p/5002718896497766/917736721813

6.oudh al-arab
20% discount

https://wa.me/p/5645983632123629/917736721813

7.ishq bahar
10% discount

https://wa.me/p/6640468352711660/917736721813

8.white oudh
10% discount

https://wa.me/p/6963506057035602/917736721813

9.Tobacco vanila
20% discount

https://wa.me/p/6603481039769763/917736721813

10.blue
10% discount

https://wa.me/p/10008325482572109/917736721813

കൂടാതെ ഏതെങ്കിലും 3 product ഒന്നിച്ചെടുക്കുമ്പോൾ extra discount ഉണ്ടായിരിക്കും

ഓരോ പെർഫ്യൂം order ചെയ്യാൻ അതാത് പേരിന്റെ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു എത്ര ml ആണ് വേണ്ടത് address എന്നിവ വിട്ടു തരിക product കയ്യിലെത്തിയ ശേഷം cash തന്നാൽ മതിയാകും

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://wa.me/message/N6ZYAKUGWUP4B1

Contact number
7025491813
7736721813

WhatsApp Group Invite

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP*ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യം പുതിയൊരു സ്വാതന്ത്ര്യ പുലരിയെ വരവേൽക്കാൻ ...
13/08/2023

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

*ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യം പുതിയൊരു സ്വാതന്ത്ര്യ പുലരിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.ഈ സന്തോഷ വേളക്ക് മാറ്റ് കൂട്ടാൻ vz perfumes hub ന്റെ പുതിയ combo offer എത്തുന്നു,വമ്പിച്ച ഡിസ്‌കൗണ്ടിൽ,കൂടാതെ ഒരു product ഫ്രീയും.*

*സുഗന്ധ പ്രേമികൾക്കിടയിൽ പുതുതായി trending ആയിട്ടുള്ള killer oudh,noora,Kanzul oudh എന്നീ മൂന്ന് പ്രോഡക്റ്റുകളാണ് കോമ്പോയിൽ അവതരിപ്പിക്കുന്നത് അതിനോട് കൂടെ choco musk എന്ന product free ആയി ലഭിക്കുന്നു.*

*വിവാഹങ്ങൾക്കും മറ്റു പരിപാടികൾക്കും ഒരുപാടാളുകൾക്ക് gift കൊടുക്കാൻ ഏറ്റവും അനുയോജ്യമായ combo*

*order ചെയ്യാൻ താഴെയുള്ള ലിങ്കിൽ കയറി നിങ്ങളുടെ full address,എത്ര ml combo ആണ് വേണ്ടത് എന്നിവ നൽകുക.*
*product കയ്യിലെത്തിയ ശേഷം cash കൊടുത്താൽ മതിയാകും*

https://wa.me/message/N6ZYAKUGWUP4B1

*killer oudh*

ഊദിന്റെ വശ്യമായ ഒരു magical perfume. ഒരിക്കൽ ഉപയോഗിച്ചാൽ പരിസരത്തെ മുഴുവൻ സുഗന്ധത്തിൽ മയക്കുന്ന സുഗന്ധ വിസ്മയം.
സുഗന്ധ ലോകത്തെ പുതിയ രാജാവ്.
ഊദിന്റെയും leather ന്റെയും magical blending

Luxury category perfume

*noora*

വ്യത്യസ്തമായ പുഷ്പങ്ങൾ, തേൻ, ഓറഞ്ച് മറ്റു ചില അനുഭൂതികരമായ notes എന്നിവ ഉൾച്ചേർത്ത് ക്രമപ്പെടുത്തിയ ദിവ്യമായ ഒരു oriental perfume ആണ് noora.

*Kanzul oudh*

പൂക്കൾ,വുഡി notes, spicy notes, കുങ്കുമം, sweety notes എന്നിവയുടെ ഊഷ്മളമായ Oriental perfume. ഒരു ദിവസം വരെ ഇതിന് lasting കിട്ടുന്നു.ഒപ്പം മനോഹരമായ മാധുര്യവും.

*Choco musk(free)*

ചോക്ലേറ്റിന്റെയും,കസ്തൂരിയുടെയും magical combo.യുവാക്കളുടെ ഇഷ്ട പെർഫ്യൂം

*Rate*

*12 ml combo*
₹1499+ 12 ml choco musk free

*6 ml combo*
₹ 799+6 ml choco musk free

*3 ml combo*
₹ 449+3 ml choco musk free

*12 ml കോമ്പോക്ക് 401 രൂപയും,
6 ml കോമ്പോക്ക് 236 രൂപയും
3 ml കോമ്പോക്ക് 126 രൂപയും ഡിസ്‌കൗണ്ട് ലഭിക്കുന്നു.ഇതിന് പുറമെ ഒരു product ഫ്രീയും

കൂടുതൽ update കൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Group 21
https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

Group 22
https://chat.whatsapp.com/KLk9SmLAbk18ST6kKhGiG3

Group 23
https://chat.whatsapp.com/IaTjPou37gD8qJtkMyavJ2

Free delivery throughout india

Cash on delivery available

https://chat.whatsapp.com/KZmAOCZPBu35LuX2xovyKPത്യാഗത്തിന്റെയും വിശുദ്ധിയുടെയും മറ്റൊരു ബലി പെരുന്നാൾ കൂടി ആഗതമാവുകയാണ്...
25/06/2023

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

ത്യാഗത്തിന്റെയും വിശുദ്ധിയുടെയും മറ്റൊരു ബലി പെരുന്നാൾ കൂടി ആഗതമാവുകയാണ്.ബലി പെരുന്നാളിനെ സുഗന്ധ പൂരിതമാക്കാൻ vz perfumes hub നിങ്ങൾക്കായി നൽകുന്നു സുഗന്ധ പ്രേമികളുടെ ഇഷ്ടപ്പെട്ട അത്തറുകളായ musk rijali premium, noora, Lavender oudh എന്നിവയുടെ combo offer കൂടാതെ ഈ combo എടുക്കുന്നവർക്ക് സ്ത്രീകളുടെ ഇഷ്ട പെർഫ്യൂം ആയ high ക്വാളിറ്റി (sabaya hq) തീർത്തും സൗജന്യമായി നൽകുന്നു.

*വിവാഹങ്ങൾ കോളേജ് പരിപാടികൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് gift ആയി കൊടുക്കാൻ 100 പീസും 1000 പീസും ഒരു തവണ വാങ്ങിയവർ തന്നെ order ചെയ്യുന്ന അടിപൊളി combo

*പെരുന്നാളിനും മറ്റു പരിപാടികൾക്കും ഒരുപാടാളുകൾക്ക് gift കൊടുക്കാൻ ഏറ്റവും അനുയോജ്യമായ combo

*order ചെയ്യാൻ താഴെയുള്ള ലിങ്കിൽ കയറി നിങ്ങളുടെ full address,എത്ര ml combo ആണ് വേണ്ടത് എന്നിവ നൽകുക.*
*product കയ്യിലെത്തിയ ശേഷം cash കൊടുത്താൽ മതിയാകും*

https://wa.me/message/N6ZYAKUGWUP4B1

Musk rijali premium

ലോകത്തു ഏറ്റവും കൂടുതൽ sale നടക്കുന്ന
അറബിക് പെർഫ്യൂമുകളിൽ ഒന്നാണ് musk rijali. അതിന്റെ ഏറ്റവും ഹൈ ക്വാളിറ്റി product ആണ് musk rijali premium. ആരെയും മയക്കുന്ന
Light sweety smell ആണ് അതിന്റെ സവിശേഷത. നാം use ചെയ്താൽ ആളുകൾ നമ്മളോട് ചോദിക്കും ഏത് പെർഫ്യൂം ആണ് ഉപയോഗിക്കുന്നത് എന്ന്.അത്തരത്തിലുള്ള ഒരു പെർഫ്യൂം ആണിത്.

noora

വ്യത്യസ്തമായ പുഷ്പങ്ങൾ, തേൻ, ഓറഞ്ച് മറ്റു ചില അനുഭൂതികരമായ notes എന്നിവ ഉൾച്ചേർത്ത് ക്രമപ്പെടുത്തിയ ദിവ്യമായ ഒരു oriental perfume ആണ് noora.

lavender Oudh

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇഷ്ടപ്പെട്ട fresh, bold smell ഉള്ള Oriental പെർഫ്യൂം.
ലാവെൻഡർ
, ഐറിസ്, ജാസ്മിൻ, പിങ്ക് പെപ്പർ, വെറ്റിവർ, ആംബർ, ഊദ്,കസ്തൂരി എന്നിവ അടങ്ങിയ മാസ്മരിക perfume ആണ് lavender oudh

sabaya hq(free)

സ്ത്രീകളുടെ ഇഷ്ട പെർഫ്യൂം
സിട്രസ്,റോസ്, കസ്തൂരി, ജാസ്മിൻ, അഗർവുഡ്, ആമ്പർ, എന്നിവ അടങ്ങിയ മാസ്മരിക സുഗന്ധം. Sabaya അത്തറിന്റെ ഏറ്റവും ക്വാളിറ്റി കൂടിയ അത്തർ ആണ് sabaya hq

*Rate*

12 ml combo
₹1499+ 12 ml sabaya hq free

6 ml combo
₹ 799+6 ml sabaya hq free

3 ml combo
₹ 449+3 ml sabaya free

*order ചെയ്യാൻ താഴെയുള്ള ലിങ്കിൽ കയറി നിങ്ങളുടെ full address,എത്ര ml combo ആണ് വേണ്ടത് എന്നിവ നൽകുക.*
*product കയ്യിലെത്തിയ ശേഷം cash കൊടുത്താൽ മതിയാകും*

https://wa.me/message/N6ZYAKUGWUP4B1

https://wa.me/c/917736721813

കൂടുതൽ update കൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Group 21
https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

Group 22
https://chat.whatsapp.com/KLk9SmLAbk18ST6kKhGiG3

Group 23
https://chat.whatsapp.com/IaTjPou37gD8qJtkMyavJ2

Free delivery throughout india

Cash on delivery available

14/04/2023

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

*ലോക പ്രശസ്തരായ നേതാക്കൾ, സെലിബ്രിറ്റികൾ. ബിസിനസ്സുകാർ എല്ലാം ഉപയോഗിക്കുന്ന ലോകത്തു വൻ തോതിൽ വിറ്റഴിക്കപ്പെടുന്ന അത്തറുകൾ നിങ്ങൾക്കും ഉപയോഗിക്കാം*

*Order ചെയ്യാൻ താഴെയുള്ള ലിങ്കിൽ കയറി full address,എത്ര ml combo ആണ് വേണ്ടത് എന്നിവ അയച്ചു തരിക. Product കയ്യിലെത്തിയ ശേഷം cash തന്നാൽ മതിയാകും.*

https://wa.me/message/N6ZYAKUGWUP4B1

*vz perfumes hub eidh combo offer*

*ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല സുഗന്ധം. നല്ല സുഗന്ധം അവന് ദൈനം ദിനചര്യകളിൽ സ്ഥിരോത്സാഹവും ഉന്മേഷവും നൽകുന്നു. കൂടാതെ സ്വന്തത്തിനും പോകുന്ന വഴിയിലും വീട്ടിലും സുഗന്ധ പൂരിതമാകുന്നതോടെ തികഞ്ഞ ആത്മവിശ്വാസവും പോസിറ്റീവ് വൈബും മികച്ച സുഗന്ധത്തിലൂടെ നമുക്ക് ലഭിക്കുന്നു.*

*ഏത് സുഗന്ധം ഉപയോഗിക്കണം എന്ന് പലപ്പോഴും ഏറ്റവും കൺഫ്യൂഷൻ ഉണ്ടാക്കുന്ന സംഗതിയാണ്.നാം ഉപയോഗിക്കുന്ന പെർഫ്യൂം കാരണമായി ജനശ്രദ്ധ നമുക്ക് കിട്ടണം. ആളുകൾ നമ്മളോട് ചോദിക്കണം ഏത് പെർഫ്യൂം ആണ് ഉപയോഗിക്കുന്നത് എന്ന്. ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.കൂടാതെ ആ smell ദീർഘ നേരം നിലനിൽക്കുകയും വേണം.*

*ഈ പറഞ്ഞ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വാങ്ങിയ ആളുകൾ വീണ്ടും വീണ്ടും വാങ്ങുകയും അവർ മുഖേന ആ സുഗന്ധം ഇഷ്ടപ്പെട്ടു ഒരുപാടാളുകൾ വാങ്ങുന്നതുമായ പെർഫ്യൂമുകൾ ആണ് Tuskan leather, kanzul oud, musk rijali premium, fgp(fragrance of paradise), lavender oudh എന്നിവ.*

*ഈ അമൂല്യങ്ങളായ 5 luxury പെർഫ്യൂമുകൾ 40% അടുത്ത് ഓഫറോട് കൂടി സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് vz perfumes hub premium products combo offer*

*Tuskan leather*

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇഷ്ടമാകുന്ന ഒരു ആധുനിക ഫ്രഞ്ച് leather base പെർഫ്യൂം ആണിത്.റാസ്‌ബെറി, കുങ്കുമം, കാശിത്തുമ്പ, ഒലിബാനം, ജാസ്മിൻ, ലെതർ, സ്വീഡ്, വുഡി നോട്ടുകൾ, ആമ്പർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

*Kanzul oudh*

പൂക്കൾ,വുഡി notes, spicy notes, കുങ്കുമം, sweety notes എന്നിവയുടെ ഊഷ്മളമായ Oriental perfume. ഒരു ദിവസം വരെ ഇതിന് lasting കിട്ടുന്നു.ഒപ്പം മനോഹരമായ മാധുര്യവും.

*Musk rijali premium*

ലോകത്തു ഏറ്റവും കൂടുതൽ sale നടക്കുന്ന
അറബിക് പെർഫ്യൂമുകളിൽ ഒന്നാണ് musk rijali. അതിന്റെ ഏറ്റവും ഹൈ ക്വാളിറ്റി product ആണ് musk rijali premium. ആരെയും മയക്കുന്ന
Light sweety smell ആണ് അതിന്റെ സവിശേഷത. നാം use ചെയ്താൽ ആളുകൾ നമ്മളോട് ചോദിക്കും ഏത് പെർഫ്യൂം ആണ് ഉപയോഗിക്കുന്നത് എന്ന്.അത്തരത്തിലുള്ള ഒരു പെർഫ്യൂം ആണിത്.

*Fgp(fragrance of paradise)*

പേര് പോലെ തന്നെ വശ്യമായ സുഗന്ധമാണിത്. ഇതിന്റെ light smell നമ്മുടെ പരിസരത്തു ദീർഘ നേരം നിറഞ്ഞു നിൽക്കും. Vz perfumes hub ൽ വാങ്ങിയ ആളുകൾ വീണ്ടും വീണ്ടും വാങ്ങുന്ന ഒരു product ആണിത്.

*Lavender oudh*

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇഷ്ടപ്പെട്ട fresh, bold smell ഉള്ള Oriental പെർഫ്യൂം.
ലാവെൻഡർ
, ഐറിസ്, ജാസ്മിൻ, പിങ്ക് പെപ്പർ, വെറ്റിവർ, ആംബർ, ഊദ്,കസ്തൂരി എന്നിവ അടങ്ങിയ മാസ്മരിക perfume ആണ് lavender oudh

*Offer*

3 ml combo rate 1080
Offer rate 650
Discount 430

6 ml combo rate 1940
Offer rate 1200
Discount 740

12 ml combo rate 3600
Offer rate 2300
Discount 1300

*Order ചെയ്യാൻ താഴെയുള്ള ലിങ്കിൽ കയറി full address,എത്ര ml combo ആണ് വേണ്ടത് എന്നിവ അയച്ചു തരിക. Product കയ്യിലെത്തിയ ശേഷം cash തന്നാൽ മതിയാകും.*

https://wa.me/message/N6ZYAKUGWUP4B1

*ഇന്ത്യയിൽ എവിടേക്കും free delivery*

കൂടുതൽ update കൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Group 21
https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

22/11/2022

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

*കുറച്ചാളുകൾ കൂടി നിൽക്കുന്നു അവിടെ നമ്മൾ പ്രവേശിക്കുന്നു. നമ്മുടെ ആഗമനത്തോട് കൂടി പരിസരം മുഴുവൻ സുഗന്ധ പരിമളം വീശുന്നു. നാം പോകുന്ന വഴിയിൽ സുഗന്ധം തങ്ങി നിൽക്കുന്നു. ആളുകൾ നമ്മോട് അന്വേഷിക്കുന്നു ഏതാണ് perfume എന്ന്. ആളുകൾ പരസ്പരം നമ്മൾ ഉപയോഗിക്കുന്ന perfume നെ പറ്റി സംസാരിക്കുന്നു. ആരെങ്കിലും ഏതാണ് നല്ല perfume എന്ന് അന്വേഷിച്ചാൽ അദ്ദേഹം (നമ്മൾ ) ഉപയോഗിക്കുന്ന perfume അതാണ് perfume എന്ന് പുകഴ്ത്തി പറഞ്ഞു reccommend ചെയ്യുന്നു. ചുരുക്കത്തിൽ ഒരു perfume നമ്മുടെ ഒരു മേൽ വിലാസമായി മാറുന്നു.*

*Vz perfumes hub ന്റെ new product musk rijali premium*

*നമ്മൾ ഉപയോഗിച്ച perfume ന്റെ പേരിൽ നമ്മൾ പ്രശംസിക്കപ്പെടും അത്തരത്തിലുള്ള ഒരു പെർഫ്യൂം അതാണ് Musk rijali premium*

Rate
25 ml 1500
12 ml 800
6 ml 450
3 ml 250

Free delivery throughout India

Cod available

*order ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ കയറി address, എത്ര ml ആണ് വേണ്ടത് എന്നിവ അയക്കുക. Product കയ്യിലെത്തിയ ശേഷം ക്യാഷ് കൊടുത്താൽ മതിയാകും*

*Online payment ചെയ്യുന്നവർക്ക് extra 5 % discount ഉണ്ടായിരിക്കുന്നതാണ്*

https://wa.me/message/N6ZYAKUGWUP4B1

https://wa.me/c/917736721813

-vz perfumes hub

കൂടുതൽ update കൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Group 21
https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

Group 22
https://chat.whatsapp.com/KLk9SmLAbk18ST6kKhGiG3

Group 23
https://chat.whatsapp.com/IaTjPou37gD8qJtkMyavJ2

15/08/2022

https://chat.whatsapp.com/KZmAOCZPBu35LuX2xovyKPPoloലോകത്തു മികച്ച വില്പനയോടെ വിപ്ലവം തീർത്ത spray perfume ആണ് polo.മാർക...
01/08/2022

https://chat.whatsapp.com/KZmAOCZPBu35LuX2xovyKP

Polo

ലോകത്തു മികച്ച വില്പനയോടെ വിപ്ലവം തീർത്ത spray perfume ആണ് polo.മാർക്കറ്റിൽ ലഭ്യമായ പതിവ് പെർഫ്യൂമുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ smell ആണ് polo ലോകത്തിന് സമ്മാനിച്ചത്

ലോകത്തെ നല്ലൊരു ശതമാനം ആളുകളുടെയും ഹരമായി ഈ പെർഫ്യൂം മാറിയതോടെ ഇതിന്റെ ഡിമാന്റ് വർദ്ധിക്കുകയും വില കുത്തനെ ഉയരുകയും ചെയ്തു. ഇന്ന് ഇന്ത്യൻ ruppees ഏകദേശം പതിനായിരം രൂപയുണ്ട് ഈ പെർഫ്യൂമിന്റെ 125 ml bottle ന്. ഫ്രഞ്ച്, യൂറോപ്യൻ രാജ്യങ്ങളിലാണ് ഇതിന് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ഇന്ത്യയിലും നല്ലൊരു ശതമാനം സമ്പന്നർ ഇത് ഉപയോഗിക്കുന്നു.

ഈ അവസരത്തിൽ vz perfumes hub കുറഞ്ഞ വിലയിൽ ഈ പെർഫ്യൂം വാങ്ങാനുള്ള അവസരമൊരുക്കുകയാണ്. യഥാർത്ഥ ബ്രാന്റിന്റെ അതെ ക്വാളിറ്റിയിൽ 30 ml bottle ആവശ്യക്കാർക്ക് നിർമിച്ചു നൽകുന്നു അതും നാലിലൊന്ന് വിലക്ക്.ലോകത്താകമാനം വിപ്ലവം സൃഷ്ടിച്ച ആ പെർഫ്യൂംമിന്റെ വ്യത്യസ്തമായ സുഗന്ധം അനുഭവിച്ചറിയാൻ ആഗ്രഹമുള്ളവർക്ക് vz perfumes hub ഒരു മാർഗമാവുകയാണ്

Order ചെയ്യാൻ താഴെയുള്ള ലിങ്കിൽ കയറി full address വിട്ടു തരിക. Product കയ്യിലെത്തിയ ശേഷം ക്യാഷ് കൊടുത്താൽ മതിയാകും
https://wa.me/message/N6ZYAKUGWUP4B1

Address

Perintalmanna
679338

Telephone

+917736721813

Website

Alerts

Be the first to know and let us send you an email when Vz perfumes hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vz perfumes hub:

Shortcuts

Share