Team Infinity

Team Infinity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Team Infinity, Shopping & retail, Punalur.

20/06/2020

ജോലി ഇല്ലാതെ വരുമാനം ലഭിക്കാതെ വിഷമിക്കുകയാണോ നിങ്ങൾ... എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം ⭐⭐ modicare ഗ്രൂപ്പിലേക്ക് നിങ്ങൾക്ക് സ്വാഗതം 🙏🏻🙏🏻💙💙
എന്താണ് modicare
👇👇👇👇
നമ്മുടെ വീട്ടിലേക്കുള്ള
നിത്യോപയോഗ സാദനങ്ങൾ ഇനിമുതൽ modicare ന്റെ ഔട്ട്ലെറ്റ് വഴിയോ ഓൺലൈൻ വഴിയോ വാങ്ങുന്ന പ്രക്രിയ ആണിത്

ചിന്തിക്കുക
വര്ഷങ്ങളായി നമ്മൾ സ്ഥിരമായോ ,അല്ലാതെയോ
നമ്മുടെ വീട്ടിലേക്കുള്ള സാധങ്ങൾ വാങ്ങുമ്പോൾ കടക്കാരൻ നമുക്ക് എന്തെങ്കിലും extra തിരികെ നൽകുന്നുണ്ടോ.?
* MRP യിൽ നിന്നും രണ്ടോ മൂന്നോ രൂപ കുറച്ചു നൽകിയാൽ ആയി
(A)
എന്നാൽ modicare ൽ നിന്നും വാങ്ങിയാൽ നമുക്ക് എന്ത് ലാഭം കിട്ടും ?

1 ,100�ന്റർനാഷണൽ ഗുണമേന്മയുള്ള ഉത്പന്നം ( ഇനി വാങ്ങിയ ഏതൊരു സാധനവും ഉപയോഗിച്ച് നോക്കി തൃപ്തിയായില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ നിങ്ങള്ക്ക് തിരികെ നൽകി full പൈസയും തിരികെ വാങ്ങാം )
2, ഓരോ സാധനങ്ങൾക്കും mrp വിലയിൽ നിന്നും 10�ുതൽ 20�വരെ വിലക്കുറവിൽ ലഭിക്കുന്നു
3,ഓരോ ആയിരം രൂപയുടെ പുർച്ചെയ്‌സിനും 100 /- വിലക്കുള്ള ഉൽപനം തികച്ചും സൗജന്യമായി ലഭിക്കുന്നു
4, റോയയൽറ്റി കസ്റ്റമർ പ്രോഗ്രാം
മിനിമം 2500/- നും 5000/- നും ഇടയിലെ വിലക്കുള്ള സാധനങ്ങൾ തുടർച്ചയായി 6 മാസം വാങ്ങിയാൽ 7 മത്തെ മാസം ആവറേജ് തുകക്കുള്ള നമ്മൾ തെരഞ്ഞെടുക്കുന്ന സാധങ്ങൾ തികച്ചും ഫ്രീ,,,, ( ഉദ :- 3000/- യുടെ ഉത്പങ്ങൾ തുടർച്ചയായി 6 മാസം വാങ്ങിയാൽ 7 മത്തെ മാസം 3000/- യുടെ സാധനങ്ങൾ തികച്ചും ഫ്രീ കിട്ടും )
ഈ മുകളിൽ പറഞ്ഞ അനൂകൂല്യങ്ങൾ ലോകത്തു ഏതെങ്കിലും കമ്പനികളോ , കടക്കാരോ കൊടുത്തതായി കേട്ടുകേൾവി ഉണ്ടോ ?????
25 വര്ഷം സ്ഥിരമായി സാധങ്ങൾ ഒരുകടയിൽ നിന്നും നമ്മൾ വാങ്ങുന്നുണ്ടെങ്കിൽ ഒരു സോപ്പ് പോലും നമുക്ക് സൗജന്യമായി കിട്ടിയിട്ടുണ്ടോ ???
ചിന്തിക്കുക സഹോദരങ്ങളെ ഇതാണ് modicare ന്റെ മനോഹാരിത !!!
ഇത് ലഭിക്കാൻ ഒന്നുമാത്രം ചെയ്താൽ മതി നമ്മുടെ ഇതുവരെ വാങ്ങിയ ഷോപ് ഒന്ന് മാറുക അത്രമാത്രം !!!
അതിനെന്തു വേണം ?
modicare ൽ Free join ചെയുക >> മെമ്പർഷിപ് കരസ്ഥമാക്കുക>>>
ഒരു പൈസപോലും ചിലവില്ലാതെ !

(B)
ജോയിൻ ചെയ്തു സാധനങ്ങൾ വാങ്ങുന്നതോടൊപ്പം modicare സൈഡ് ബിസിനസ്സ്ലൂടെ വരുമാനവും ഉണ്ടാക്കാം
എങ്ങിനെ ?
നമ്മൾ മുകളിൽ മനസ്സിലാക്കിയതും , ബോധ്യമായതും
നമുക്ക് ലഭിച്ച ഗുണങ്ങളും മറ്റുള്ളവരെ,യും , സുഹൃത്തുക്കളെയും അറിയിക്കുക
അവരും നിങ്ങൾ ചെയ്തപോലെ
ജോയിൻ ചെയതു ഉത്പന്നങ്ങളുടെ ഗുണനിലവാരം മനസിലാക്കി പുർച്ചെയ്‌സ് ചെയ്താൽ അവർക്കും,നിങ്ങൾക്കും തുടക്കത്തിൽ ബിസിനസ്സ് വോളിയത്തിന്റെ (BV) 7�ുടക്കത്തിൽ കമ്പനി ലാഭമായി നൽകും , പിന്നീട് അവരും സാധ്യതകൾ മനസിലാക്കി ടീം ഫോം ചെയ്താലും, പർച്ചെയ്‌സ് ചെയ്താലും നിങ്ങൾക്കും.അവർക്കും വരുമാനം !!
,. ഓരോ സ്റ്റേജുകൾ കഴിയുമ്പോഴും നിങ്ങളുടെ ടീം വലുതായി കൊണ്ടിരിക്കും അതനുസരിച്ചു വരുമാനവും

ഒരിക്കലും ഒരു ടാര്ജറ്റും കമ്പനി പറയുന്നില്ല !!
work ചെയുന്നതനുസരിച്ചു സമ്പാദിക്കാം

team ഫോം ചെയ്യാൻ സീനിയേഴ്സ്ന്റെ പിന്തുണ ഉണ്ടാവും...ഇതൊരു ടീം വർക്ക് ആണ് ഒറ്റയാൾ പോരാട്ടമല്ല !!
ഇതൊരു മണി ചെയിൻ അല്ല !!
ആരിൽനിന്നും പണം വാങ്ങുന്നില്ല
നമുക്ക് ഗുണവും,ലാഭവും ബോധ്യമായ ഉത്പങ്ങൾ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നു.
അത്രമാത്രം
ഒരുപൈസ പോലും മുതൽ മുടക്കാതെ നൂറുകണക്കിന് ആളുകൾ വിജയിച്ച.,വിജയിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് സൈഡായി ചെയുക

ഡയറക്ടട്ട് സെലിംഗ് നെറ്റ് വർക് ആണ് ഇനി ഭാവിയിൽ വരാൻ പോകുന്നത്.,

ഒഴുക്കിനൊപ്പം നീന്താൻ തയ്യാറുണ്ടോ
വിജയം ഉറപ്പാണ്
അവസരങ്ങൾ കാത്തുനിൽക്കാറില്ല !!
അഡ്മിൻസുമായി ബന്ധപെടുക free joining ചെയുക team work ലൂടെ വിജയിക്കുക.
Team Global Learning System
To join Call/Whatsapp :+91 9544483909

18/06/2020

No Educational qualification required.
No investment. This is a business opportunity. No Age limit.
Whatsapp to join +919544483909

E-launch of Modicare Lifestyle center at Cochin
17/06/2020

E-launch of Modicare Lifestyle center at Cochin

Modicare gives you a good opportunity to build your business. Dream big... The coming days are yours.Wanna be a part of ...
17/06/2020

Modicare gives you a good opportunity to build your business. Dream big... The coming days are yours.
Wanna be a part of Modicare Whatsapp to +919544483909

Look what Mr. Samir Modi says. Change your thoughts Change yourself Change the world.
17/06/2020

Look what Mr. Samir Modi says. Change your thoughts Change yourself Change the world.

Modicare Products
14/06/2020

Modicare Products

Business Building Seminar. Conducting today 4 pm IST on .com/jishadbuckerofficial.Watch this and be a part of us.       ...
14/06/2020

Business Building Seminar.
Conducting today 4 pm IST on .com/jishadbuckerofficial.
Watch this and be a part of us.

Address

Punalur
691305

Alerts

Be the first to know and let us send you an email when Team Infinity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team Infinity:

Share