31/03/2024
ഞങ്ങളുടെ കൂടെ, ഒരു സ്റ്റാഫ് എന്ന് പറയുന്നതിനപ്പുറം, ഞങ്ങളിൽ ഒരുവനായി ഒരു പരാതിയും പരിഭവങ്ങളും ഇല്ലാതെ കൂടെ നിന്ന പ്രിയ രജീഷിന് ഹൃദയ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
മറക്കില്ല ഒരിക്കലും.🙏😥
ബ്ലഡ് കാൻസർ എന്ന രോഗം ഓരോ നിമിഷവും കാർന്ന് തിന്നപ്പോഴും, സധൈര്യം ചിരിച്ചുകൊണ്ട്, അതിനെ നേരിട്ട രജീഷിനെ ഈശ്വരൻ സ്വർഗ്ഗത്തിൽ കാത്തുസൂക്ഷിക്കട്ടെ.