A&C Food Products.

A&C Food Products. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A&C Food Products., Shopping & retail, Edoor, Thalassery, Tellicherry.

12/06/2025
14/03/2025

സ്നേഹ ബഹുമാനം നിറഞ്ഞ സുഹൃത്തുക്കളെ ഭക്ഷ്യ സംസ്കരണ രംഗത്ത് മായ രഹിത ഉൽപന്നങ്ങൾ വിഷ രഹിത ഉൽപ്പന്നങ്ങൾ നിർമ്മിച്ചു കൊണ്ട് വിസ്മയം തീർക്കുകയാണ് A&C NATURAL FOOD TECH INUSTRIES.. ന്യായമായ വിലയിൽ വിഷ രഹിത ഉൽപ്പന്നങ്ങൾ മലയാളി ശീലമാക്കുന്നതിനാണ് ഇത്തരമൊരു ആശയം ഞങ്ങൾ മുന്നോട്ടുവച്ചത്.. മായ രഹിത വിപണിയായി നമ്മുടെ നാടിനെ മാറ്റുക എന്നുള്ളതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. പക്ഷേ ഇന്നും നമ്മുടെ ആളുകൾ മായങ്ങളാൽ മലിനസമായ ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുന്നതിന് കാണിക്കുന്ന വ്യഗ്രത കാണുമ്പോൾ നമ്മുക്ക് നമ്മോട് തന്നെ പുച്ഛം തോന്നുന്നു..
ക്യാൻസർ രോഗികളുടെ വൃക്ക സംബന്ധമായ രോഗികളുടെ ഹബ്ബായി നമ്മുടെ കേരളം മാറുമ്പോൾ പോലും എന്തേ നമ്മൾ ഇത് പഠിക്കാത്തത്.. നമ്മുടെ ഗവൺമെന്റ് മിഷനറികളിലെ ആരോഗ്യ സംവിധാനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പുകൾ എല്ലാം നിശബ്ദമാക്കപ്പെടുകയാണ്.....
നാം എത്രയെല്ലാം സമ്പാദിച്ചാലും നാമും നമ്മുടെ തലമുറകളും രോഗികളായി മാറുകയാണെങ്കിൽ ഈ സമ്പത്ത് കൊണ്ട് എന്ത് പ്രയോജനം.... ആലോചിച്ചു തീരുമാനമെടുക്കു....

പച്ച തേങ്ങ കൊപ്രയാക്കാൻ വെറും 24 മണിക്കൂർ മുളക് മല്ലി മഞ്ഞൾ എന്നിവ കഴുകി ഉണക്കാൻ വെറും നാല് മണിക്കൂർ അതിനൂതന ടെക്നോളജിയി...
02/11/2022

പച്ച തേങ്ങ കൊപ്രയാക്കാൻ വെറും 24 മണിക്കൂർ മുളക് മല്ലി മഞ്ഞൾ എന്നിവ കഴുകി ഉണക്കാൻ വെറും നാല് മണിക്കൂർ അതിനൂതന ടെക്നോളജിയിലുള്ള ഇലക്ട്രിക് ഡ്രൈ യർ Contact
7306858350..8589858350

30/08/2022

ഓണമല്ലേ മാവേലിയെ വരവേൽക്കാൻ മായമില്ലാത്ത കഴുകി ഡ്രൈ യ റിൽ ഉണക്കി പൊടിക്കുന്ന ശുദ്ധമായ നാടൻ കറി പൗഡറുകൾ ക്കും ബേക്കറി ഉൽപന്നങ്ങളുമായി A&C. Foodproducts. Karaparamba. Edoor kannur.. 7306858350

Address

Edoor, Thalassery
Tellicherry
670704

Website

Alerts

Be the first to know and let us send you an email when A&C Food Products. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share