NIDHI BOOKS

NIDHI BOOKS വായനയിലേക്ക് ഒരു വാതായനം�
പുസ്‌തകങ്ങൾക്ക് contact 62 38 64 92 28💫

World Wide Shipping Available✈️

10/08/2026

Ready for shipping💫

09/08/2026

To CANADA✈️

08/08/2026

അനശ്വര ക്ലാസിക് കൃതിയുടെ സംഗൃഹീത പുനരാഖ്യാനം ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന്റെ പേരിൽ 19 കൊല്ലം തടവറയിൽ കഴിയേണ്ടിവന്ന ജീൻ വാൽ ജീൻ എന്ന മനുഷ്യന്റെ അതിജീവനത്തിന്റെയും മാനസാന്തരത്തിന്റെയും കഥ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന പുനരാഖ്യാനം നന്മയും തിന്മയും തമ്മിലുള്ള നിത്യസമരത്തിലേക്ക് ക്ഷണിക്കുന്ന, ഹൃദയം തൊടുന്ന വായനാനുഭവം.പുനരാഖ്യാനം: ഇ.എ. കരുണാകരൻ നായർ

വില: 390

for books contact 62 38 64 92 28

08/08/2026

എണ്ണിയാലൊടുങ്ങാത്ത കഥകളുടെ തിരകള്‍ അലയടിക്കുന്ന സമുദ്രമാണ് കഥാസരിത് സാഗരം. ഭാരതത്തിന്റെ മഹനീയമായ കഥാപൈതൃകത്തിന്റെ അടിസ്ഥാനഗ്രന്ഥം. ജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളും അത്ഭുതകല്‍പ്പനകളും ഭാവനയുടെ വര്‍ണ്ണാകാശങ്ങളും ചേര്‍ന്നൊരു ക്കുന്ന കഥകളുടെ മായാലോകം. കുട്ടികള്‍ക്കും മുതിര്‍ ന്നവര്‍ക്കും ഒരേപോലെ വായിച്ചാസ്വദിക്കാവുന്ന ക്ലാസ്സിക് കൃതി.

വില: 430

for books contact 62 38 64 92 28

08/08/2026

for books Contact 62 38 64 92 28

06/08/2026

Books Ready for shipping💫

for books contact 62 38 64 92 28

06/08/2026

ഭൂമിയിലെ ഏറ്റവും വലിയ പ്രദർശനം എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കൻ സർക്കസ് കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാനെത്തിയ ഒരു മലയാളി വനിതയുടെ ജീവിതം.ക്ലാസ്‌മുറിയും താമസവും സഞ്ചരിക്കുന്ന തീവണ്ടിയിൽ. പരിമിതമായ ജീവിതസൗകര്യങ്ങൾ. ’തലതെറിച്ച’ വിദ്യാർഥികൾ. പല രാജ്യങ്ങളിൽനിന്നുള്ള ഈ കുട്ടികൾക്കായി സിലബസ് നിർമിച്ച് അവരെ മിടുമിടുക്കരാക്കുന്ന ജാലവിദ്യയിലൂടെ അത്ഭുതം സൃഷ്ടിക്കുന്നു ഈ ടീച്ചർ.

വില: 370

for books Contact 62 38 64 92 28

06/08/2026

നിങ്ങള്‍ക്കു നിഷേധാത്മക വികാരങ്ങളെ മറികടക്കേണ്ടതുണ്ടോ? നിങ്ങള്‍ അത്ര പോര എന്ന തോന്നലുണ്ടോ? മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു സഹായം ആവശ്യമുണ്ടോ? നിഷേധാത്മക വികാരങ്ങളെ നേരിടുവാനുള്ള മാര്‍ഗ്ഗം അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും അവയെ നേരിടാനുള്ള കൃത്യമായ ഉപാധികള്‍ കഴിയുന്നത്ര ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്യുക എന്നതാണ്. മാസ്റ്റര്‍ യുവര്‍ ഇമോഷന്‍ നിങ്ങളുടെ രക്ഷിതാക്കള്‍ നിങ്ങളുടെ കുട്ടിക്കാലത്തു തന്നെ നല്‍കേണ്ടിയി രുന്ന നിര്‍ദ്ദേശസംഹിതകളാണ്. ഈ പുസ്തകം വായിക്കുന്നതിലൂടെ എങ്ങനെ നിഷേധാത്മക വികാരങ്ങളെ നേരിടാമെന്നും കൂടുതല്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കാമെന്നും നിങ്ങള്‍ മനസ്സിലാക്കും. ഈ പുസ്തകത്തില്‍ നിന്ന് പഠിക്കുന്നത് ഇതെല്ലാമാണ്: ഗുണാത്മക വികാരങ്ങള്‍ അനുഭവിക്കാന്‍ മനസ്സിനെ പുനഃക്രമീകരിക്കുന്ന ലളിതമായ ഫോര്‍മുല; നഗറ്റീവ് ഇമോഷനുകളെ നേരിടുവാനുള്ള 31 ലഘുവായ സൂത്രങ്ങള്‍; ജീവിതത്തിന്‍റെ നിയന്ത്രണം ഭദ്രമാക്കാനുതകുംവിധം നിങ്ങളുടെ ജീവിതകഥ മാറ്റിയെടുക്കല്‍; മാനസിക സമ്മര്‍ദ്ദം, പ്രതിരോധപ്രവണത, അസൂയ, ഭയം തുടങ്ങിയ നഗറ്റീവ് വികാരങ്ങളെ നേരിടാനുള്ള പ്രായോഗിക പരിശീലനം

വില : 345

for books contact 62 38 64 92 28

Address

Thalassery
670651

Telephone

+916238649228

Website

Alerts

Be the first to know and let us send you an email when NIDHI BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NIDHI BOOKS:

Shortcuts

Share

Category