Global Garner Kerala

Global Garner Kerala https://accounts.globalgarner.com/register?referer_id=382394
Sign up on the Global Garner app to get up to 100% Guaranteed Cashback / Rewards without referrals

Register
Explore the universal app to save what you spend. Choose Product and Service
Choose your favourite Product and service from 20 crore + Products. Choose your cashback option
Select from 4 exclusive cachback option and get upto 100% cashback . Buy and upload Bill
Some purchases are auto tracked & for some upload bill. Get Cashback
Enjoy cashback and transfer it to your bank account.! Happy You
Shop! Earn! Repeat!

23/03/2022
21/03/2022

*NIVA BUPA HEALTH INSURANCE*

_*ReAssure*_

- *Unlimited Coverage through ReAssure Benefit* _

♻️ *ReAssure ബെനിഫിറ്റിലൂടെ അൺലിമിറ്റഡ് ആയി _Restore_ തുക ക്ലെയിമിനായി കൊടുക്കുന്നു*

കവറേജ്‌ തുക ഉപയോഗിക്കുന്നതിനു അനുസരിച്ചു ഓട്ടോമാറ്റിക് ആയി റീ സെറ്റ് ആകുന്നു. റീസ്‌റ്റോർ തുക രോഗിക്ക് ക്ലെയിം ചെയ്ത അസുഖത്തിനും ഉപയോഗിക്കാം. ഇത്തരത്തിൽ _Restoration benefit_ വഴി ഒരു വർഷം എത്ര രൂപ വേണമെങ്കിലും ക്ലെയിം ആയി എടുക്കാവുന്നതാണ്.

( മറ്റു കമ്പനികൾ ബേസ് കവറേജ് തുക മുഴുവനായും ഉപയോഗിച്ച് തീരുമ്പോൾ ഒരു തവണ മാത്രം റീസ്റ്റോറേഷൻ തുക കൊടുക്കുന്നു. ആദ്യം ക്ലെയിം ചെയ്ത ആളിനോ അസുഖത്തിനോ ഈ ബെനിഫിറ്റ് കൊടുക്കുന്നതും ഇല്ല.)

✅ *_AYUSH_ ചികിത്സകൾക്ക് പൂർണമായ കവറേജ്*

(ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സകൾക്ക് പൂർണമായും ക്ലെയിമുകൾ കൊടുക്കുന്നു )

✅ *_ഹോസ്പിറ്റലിൽ വരുന്ന 100% ബില്ലുകളും കവർ ചെയ്യാനുള്ള സൗകര്യം_*
( PPE കിറ്റ് സഹിതം )

✅ *3 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ ഉള്ള കവറേജ്‌*

✅ _*30 മിനിറ്റിൽ വേഗതയേറിയ ക്ലെയിം ക്യാഷ്ലെസ്സ് ക്ലെയിം പ്രോസസ്സിംഗ്*_

✅ *ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ 50% തുക നോക്ലെയിം ബോണസ് ആയി കൊടുക്കുന്നു..*

ആദ്യ രണ്ട് വർഷം കൊണ്ടുതന്നെ പോളിസി തുക _ഇരട്ടി_ ആയി മാറുന്നു.

( മിക്ക കമ്പനികളിലും പോളിസി തുകയുടെ 5% മോ 10% മോ മാത്രമാണ് നോ ക്ലെയിം ബോണസ് നൽകുന്നത് )

✅ *മുറിവാടകക്കു പരിധികളില്ല!! എല്ലാ കാറ്റഗറി റൂമുകളും ട്രീറ്റ്മെന്റ്നായി ഉപയോഗിക്കവുന്നതാണ്*

( മറ്റു കമ്പനികളിൽ എടുക്കുന്ന കവറേജ്‌ തുകക്കനുസനിച്ചു റൂം റെന്റ് പരിധി മാറുന്നു, പരമാവധി നോർമൽ AC Room വരെ മാത്രം ചികിത്സക്കായി അനുവദിക്കുന്നു. )

✅ *ചികിത്സാ ചിലവുകൾക്കോ സർജ്ജറികൾക്കോ പരിധി ഇല്ല.*

( മറ്റു കമ്പനികളിൽ ട്രീറ്റ്മെന്റുകൾക്ക് അനുസൃതമായി പരിധികൾ പറയുന്നു, കാറ്ററക്ട് പോലുള്ള ചികിത്സകൾക്ക് 20K മാത്രമേ ചികിത്സ അനുവദിക്കുന്നുള്ളു. )

✅ *കോ പേയ്‌മെന്റ് ഇല്ല!!... ഇൻഷുറൻസ് പരിരക്ഷയിൽ വരുന്ന തുക മുഴുവനായും കൊടുക്കുന്നു.*

( മറ്റു കമ്പനികളിൽ 20% വരെ 60 വയസ്സ് കഴിഞ്ഞവർക്ക് കോപേയ്മെന്റ് വരുന്നു )

✅ *_Coverage for Pre and Post Hospitalisation expenses_*

*അഡ്മിറ്റ്‌ ആകുന്നതിനു മുന്നേ ഉള്ള 60 ദിവസത്തെയും ഡിസ്ചാർജ് കഴിഞ്ഞുള്ള 180 ദിവസത്തേക്കും ഉള്ള ചികിത്സാചിലവുകൾ കവർ ചെയ്യുന്നു.*

(അഡ്മിറ്റ് ആയി ചികിത്സ എടുത്ത അസുഖവുമായി ബന്ധപ്പട്ട് വരുന്ന dr.കൺസൾറ്റേഷൻ, മെഡിസിൻ ബില്ലുകൾ, x-RAY, SCANNING തുടങ്ങിയ എല്ലാ ബില്ലുകളും കവർ ചെയ്യുന്നു )

✅ *എല്ലാ _Day Care_ ട്രീറ്റ്മെന്റ്സും കവർ ചെയ്യുന്നു*

( 24 മണിക്കൂർ അഡ്മിഷൻ വേണ്ടിവരാത്ത കാറ്റരാക്ട്, കീമോ, ഡയാലിസിസ്, അന്സ്ഥേഷ്യ എടുത്ത് ചെയ്യുന്ന സർജറികൾ തുടങ്ങിയവ കവർ ചെയ്യുന്നു )

✅ *_DAY ONE_ ഹെൽത്ത് ചെക്കപ്പ്*

പോളിസിയിൽ അംഗമായി ആദ്യ ദിവസം തന്നെ നിബന്ധനകൾ ഇല്ലാതെ ഹെൽത്ത്‌ ചെക്കപ്പ് ലഭ്യമാക്കുന്നു.

എല്ലാവർഷങ്ങളിലും ക്ലെയിം ഉള്ള വർഷങ്ങളിലും ഹെൽത്ത്‌ ചെക്കപ്പ് ലഭ്യമാണ്.

✅ *_Live Healthy Benefit_*

Niva Bupa ഹെൽത്ത് ആപ്പിന്റെ സഹായത്തോട് കൂടി, നടക്കുന്ന ദൂരത്തിനനുസരിച്ച് *30%* വരെ *റിന്യൂവൽ പ്രീമിയത്തിൽ ഡിസ്‌കൗണ്ട്* ലഭിക്കുന്നു.

✅ _*മോഡേൺ ട്രീറ്റ്മെന്റുകൾക്കുള്ള കവറേജ്*_

*റോബോട്ടിക് സർജറി, പ്രോട്ടോൺ തെറാപ്പി തുടങ്ങിയ എല്ലാ അഡ്വാൻസ്ഡ് ട്രീട്മെന്റുകളും കവർ ചെയ്യുന്നു.*

✅ *ഹോം കെയർ ട്രീറ്റ്മെന്റ്*

കീമോ തെറാപ്പി, ഡയാലിസിസ് തുടങ്ങിയ ചികിത്സകൾക്ക് വീട്ടിൽ തന്നെ ചികിത്സ എടുക്കാവുന്നതാണ്.

✅ *അവയവം സ്വീകരിക്കേണ്ടി വന്നാൽ ഡോണറുടെ സർജറി ചിലവുകളും മുഴുവനായി കവർ ചെയ്യുന്നു.*

( മറ്റുള്ളവർ 10% വരെയോ 1 ലക്ഷം രൂപാ വരെ മാത്രമോ കൊടുക്കുന്നു)

✅ *എമർജൻസി ആംബുലൻസ് കവർ*
ഓരോ ഹോസ്‌പിറ്റലൈസേഷനും 2000 വരെ കൊടുക്കുന്നു.

✅ _*Domiciliary Hospitalization*_

ഹോസ്പിറ്റലിൽ ബെഡ് ഇല്ലാതെ വരികയോ രോഗി ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത വിധം അവശനോ ആണെങ്കിൽ *വീട്ടിൽ തന്നെ* ചികിത്സ ലാദ്യമാക്കാം.

✅ *മൊബൈൽ ആപ്ലിക്കേഷൻ സപ്പോർട്ട്*

✳️ *_30 വയസുവരെ കുട്ടികൾക്ക് ഫാമിലി പോളിസിയിൽ തുടരുവാനുള്ള അവസരം_*

✳️ *ഓപ്ഷണൽ ബെനിഫിറ്സ്*

✅ *സേഫ് ഗാർഡ്*

📍 മറ്റുകമ്പനികൾ കവർ ചെയ്യാത്ത രോഗിയുടെ ഫുഡ്‌, പഞ്ഞി, സിറിഞ്ജ്, ഗ്ലൗസ്, PPE Kit തുടങ്ങിയ കൺസ്യൂമബിൾസ് ഐറ്റംസ് കവർ ചെയ്യുന്നു. ( ഹോസ്പിറ്റൽ ബില്ലിലെ 100% തുകക്കും ക്ലെയിം ലഭ്യമാക്കുന്നു )

📍വർഷംതോറും ഉണ്ടാകുന്ന പണപ്പെരുപ്പത്തിന്റെ ശതമാനത്തിന്റെ അനുസരിച്ചു കവറേജ്‌ തുക ഓട്ടോമാറ്റിക് ആയി കൂടുന്നു.

📍ഒരു വർഷത്തിലെ 50000/- രൂപ വരെ ഉള്ള ക്ലെയിമുകൾക്കു നോക്കിളൈയിം ബോണസ് നഷ്ടമാകുന്നില്ല.

✅ *പേർസണൽ ആക്സിഡന്റൽ കവർ*

(എല്ലാത്തരത്തിലും ഉള്ള അപകടങ്ങളും കവർ ചെയ്യുന്നു )

📍അപകടം മുഖേനെ ഉണ്ടാകുന്ന പൂർണയമുള്ളതോ ഭാഗികമായുള്ളതോ ആയ വൈകല്യങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നു.

📍അപകട മരണത്തിന് നഷ്ടപരിഹാരം

✅ *ഡെയിലി ഹോസ്പിറ്റലിൽ ക്യാഷ് റൈഡർ*

ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാൽ ഓരോ ദിവസത്തിനും 1000 രൂപ , 2000 രൂപ, 4000 നിരക്കിൽ ക്യാഷ് ആയി ലഭിക്കുന്നു.
(ഒരു വർഷം 30 ദിവസം വരെ പ്ലാനിൽ അംഗം ആയ എല്ലാപേർക്കും ഈ ബെനിഫിറ് ഉപയോഗിക്കാം. )

✳️ _നിലവിൽ മറ്റുകമ്പനികളിൽ പോളിസി ഉള്ളവർക്കും കണ്ടിന്യൂറ്റി നഷ്ടമാകാതെ പോർട്ട്‌ ചെയ്തു NIVA BUPA കസ്റ്റമർ ആകാവുന്നതാണ്_ ✳️

*വിശദ വിവരങ്ങള്‍ക്ക് സമീപിക്കുക*

*MANESH M*
*INSURANCE ADVISOR*
*📞+91 98958 07437*

https://t.me/ggkerala/514
13/07/2021

https://t.me/ggkerala/514

GG KERALA -KNOWLEDGE SHARING SERIES - HOW TO ONBOARD A VENDOR & PREMIUM VENDORS - MARTIN FRANCIS & SATHYA

Address

Thiruvananthapuram
695005

Alerts

Be the first to know and let us send you an email when Global Garner Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Global Garner Kerala:

Share