VYBe Green

VYBe Green Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VYBe Green, P 67, Thiruvananthapuram.

Call : 85470654649
22/11/2023

Call : 85470654649

Today's delivery!Need kitchen bin and inoculum for composting at your door steps???Call/what's app at us :  8547065649
10/06/2022

Today's delivery!

Need kitchen bin and inoculum for composting at your door steps???

Call/what's app at us : 8547065649

04/05/2022
27/04/2022

സഹകരണ എക്സ്പോയിൽ VYBECOS🌹🌹

Our Team Leader, Sooraj Sooraj receiving momento from Dr. Adeela Abula IAS, Coorporative Registrar in the presence of Sm...
27/04/2022

Our Team Leader, Sooraj Sooraj receiving momento from Dr. Adeela Abula IAS, Coorporative Registrar in the presence of Smt. Mini Antony IAS, Coorporative Secretary, at Coorporative Expo - 22 venue.

Coorporative Expo - 22 was held from April 19 to April 25, 2022 at Marine Drive, Kochi.

19/04/2022
സഹകരണ എക്സ്പോ
18/04/2022

സഹകരണ എക്സ്പോ

Meet our Delivery Champion Minnal Praveen⚡️നിങ്ങളൊന്ന് വിരൽ ഞൊടിച്ചാൽ ഇനോകുലവും (കമ്പോസ്റ്റിങ്ങിനായുള്ള ചകിരിചോർ മിശ്രിത...
23/03/2022

Meet our Delivery Champion Minnal Praveen⚡️

നിങ്ങളൊന്ന് വിരൽ ഞൊടിച്ചാൽ ഇനോകുലവും (കമ്പോസ്റ്റിങ്ങിനായുള്ള ചകിരിചോർ മിശ്രിതം), പോട്ടിങ് മിശ്രിതം, ബയോകംപോസ്റ്ററുമായി (കിച്ചൻ ബിൻ) പുള്ളി നിങ്ങളുടെ വീട്ടുപടിക്കൽ പറന്നെത്തും.

അപ്പോൾ ആർക്കെങ്കിലും വിരൽ ഞൊടിക്കുവാൻ തോന്നുന്നുണ്ടെങ്കിൽ; simply dial/ what's app @ 8547065649 or visit our e-portal : www.vybegreen.com.

N.B. : ചൊവ്വ ശനി ദിവസങ്ങളിൽ മാത്രമാണ് ഞങ്ങടെ പ്രവീണിന് മിന്നൽ അടിക്കാറുള്ളത്. അത് കൊണ്ട് ഡെലിവറി അന്നേ ദിവസങ്ങളിലായി നിജപ്പെടുത്തിയിരിക്കുന്നു.

അപ്പോൾ ഇനി എന്തിനാ താമസിക്കുന്നെ?? Simply order!!!!

ചേട്ടാ കുറച്ച് ഇനോകുലം എടുക്കട്ടേ? ചകിരിചോർ കൊണ്ടുണ്ടാക്കിയ നല്ല അടിപൊളി ഇനോകുലം?Visit www.vybegreen.com or simply whats...
16/03/2022

ചേട്ടാ കുറച്ച് ഇനോകുലം എടുക്കട്ടേ? ചകിരിചോർ കൊണ്ടുണ്ടാക്കിയ നല്ല അടിപൊളി ഇനോകുലം?

Visit www.vybegreen.com or simply whats app or call on 8547065649.

Free Home Delivery acrosss Thiruvananthapuram city limits!

നാട്ടുകാരെ ഓടിവരണെ ഇനോക്കുലം ഉണ്ടേ, നാട്ടുകാരെ ഓടിവരണെ ഇനോക്കുലം ഉണ്ടേ.....എയ് ആരും ഓടിവരണ്ടാട്ടോ, ആ മൊബൈൽ എടുത്ത് 85470...
11/03/2022

നാട്ടുകാരെ ഓടിവരണെ ഇനോക്കുലം ഉണ്ടേ, നാട്ടുകാരെ ഓടിവരണെ ഇനോക്കുലം ഉണ്ടേ.....

എയ് ആരും ഓടിവരണ്ടാട്ടോ, ആ മൊബൈൽ എടുത്ത് 8547065649 എന്ന നമ്പറിലേക്ക് വിളിക്കുകയോ, വാട്സ്ആപ്പ് ചെയ്യുകയോ, www.vybegreen.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ മതി. ഉറവിട മാലിന്യ സംസ്കരണത്തിനാവിശ്യമായ ഇനോക്കുലം നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ച് നൽകും.

ഒരു VYBECOS സംരംഭം!

ഈ സേവനം തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രം.

Address

P 67
Thiruvananthapuram

Alerts

Be the first to know and let us send you an email when VYBe Green posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VYBe Green:

Share