Time Pass 4U

Time Pass 4U Time Pass

04/02/2026

രജനീകാന്തിന്റെ മകളും ചലച്ചിത്ര നിർമാതാവുമായ സൗന്ദര്യ ചിത്രത്തിന്റെ കഥ രജനീകാന്ത് എഴുതി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യാഗ്ലിറ്റ്സുമായുള്ള സംഭാഷണത്തിലാണ് രജനീകാന്ത് പടയപ്പ 2ന്റെ കഥ എഴുതി പൂർത്തിയാക്കിയതായി സൗന്ദര്യ വെളിപ്പെടുത്തിയത്. കഥ മികച്ചതാണെന്നും, പക്ഷേ ഇതുവരെ സംവിധായകനെ തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു

04/02/2026
04/02/2026
04/02/2026
04/02/2026
04/02/2026
04/02/2026
01/04/2023

ഇങ്ങനെയും ഉറങ്ങാൻ പറ്റുമോ😄😄🐈❤️❤️

Address

Thiruvananthapuram
695003

Telephone

+917907307636

Website

Alerts

Be the first to know and let us send you an email when Time Pass 4U posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Time Pass 4U:

Shortcuts

Share