Ksrtc Kattakada

Ksrtc Kattakada .

SPORTKERALA എന്ന രജിസ്റ്റര്‍ ചെയ്ത സന്ഖടനയുടെ അംഗങ്ങള്‍ നടത്തി വരുന്ന KTDA KSRTC ഡിപ്പോയെ കുറിച്ചുള്ള അനൌദ്യോകിക കൂട്ടായ്മ ആണ് ഈ പേജ്.

പൊതുജനത്തിന് എന്നും സഞ്ചാര സ്വാതന്ത്രിയവും, സഞ്ചാര മാര്‍ഗവും ലഭ്യമാക്കാന്‍ ഒരു സാധാരണ പൌരനു പറ്റുന്ന കാര്യങ്ങള്‍ ചെയ്തു, കാട്ടാക്കടയിലെ KSRTCയുടെ വികസനത്തിന്‌ ഉതകുന്ന കാര്യങ്ങള്‍ ചെയനാണ് ഈ പേജ് വഴി ശ്രമിക്കുന്നത്.

തെറ്റുകുറ്റങ്ങള്‍ ഇല്ലാത്ത മനുഷ്യന്മാരായി ആരും ഇലാ എന്നുള്ളത് ഉള്‍ക്കൊണ്ട്‌, നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം നല്ലൊരു നാളെക്ക് വേണ്ടി :)

കാട്ടാക്കട ഡിപ്പോയിൽ നിന്ന് ഇന്ന് പോയ റോസ്മല ഉലാസ യാത്രയിലെ യാത്രക്കാർ 🥰❤️
06/09/2026

കാട്ടാക്കട ഡിപ്പോയിൽ നിന്ന് ഇന്ന് പോയ റോസ്മല ഉലാസ യാത്രയിലെ യാത്രക്കാർ 🥰❤️

ഇന്ന് മുതൽ ആരംഭിച്ച എക്സിക്യൂട്ടീവ് ക്ലാസ് ബസ് സർവീസ് 🔥 KS662 തിരുവനന്തപുരം-എറണാകുളം ECB(കൊല്ലം/അയത്തിൽ-ആലപ്പുഴ/കൊമ്മാടി...
20/08/2026

ഇന്ന് മുതൽ ആരംഭിച്ച എക്സിക്യൂട്ടീവ് ക്ലാസ് ബസ് സർവീസ് 🔥

KS662 തിരുവനന്തപുരം-എറണാകുളം ECB
(കൊല്ലം/അയത്തിൽ-ആലപ്പുഴ/കൊമ്മാടി-
തോപ്പുംപടി-ഹൈക്കോർട്ട് വഴി)

🪻തിങ്കൾ മുതൽ വെള്ളി വരെയാണ് തിരുവനന്തപുരം-എറണാകുളം സർവീസ്... രാവിലെ 05.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് അയത്തിൽ/കൊല്ലം (06.45AM), കൊമ്മാടി/ആലപ്പുഴ (08.10AM), തോപ്പുംപടി (09.25AM), ഹൈക്കോടതി (09.35AM) വഴി രാവിലെ 09.45 ന് എറണാകുളത്ത് എത്തിച്ചേരുന്നു.

വൈകുന്നേരം 05.30 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ബസ് ഹൈക്കോടതി (05.40PM), തോപ്പുംപടി (05.50PM), കൊമ്മാടി/ആലപ്പുഴ (07.05PM), അയത്തിൽ/കൊല്ലം (08.30PM) വഴി രാത്രി 09.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

തിരുവനന്തപുരം-എറണാകുളം END TO END ചാർജ് (₹505) ആണ് ഈടാക്കുന്നത്...

▪️ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം-ഗുരുവായൂർ സർവീസ് ആയി പ്രസ്തുത ബസ് സർവീസ് നടത്തും

രാവിലെ 05.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് അയത്തിൽ/കൊല്ലം (06.45AM), കൊമ്മാടി/ആലപ്പുഴ (08.10AM), വൈറ്റില ഹബ് (09.45AM), അങ്കമാലി (10.10AM), ബൈപ്പാസ് ജംഗ്ഷൻ, ചാലക്കുടി (10.30AM), തൃശ്ശൂർ (11.15AM) വഴി ഉച്ചയ്ക്ക് 12.00 ന് ഗുരുവായൂരിൽ എത്തിച്ചേരുന്നു.

ഗുരുവായൂരിൽ നിന്നും വൈകുന്നേരം 05.30 ന് പുറപ്പെടുന്ന ബസ് തൃശ്ശൂർ (06.25PM), ബൈപ്പാസ് ജംഗ്ഷൻ, ചാലക്കുടി (07.00PM), അങ്കമാലി (07.20PM), വൈറ്റില ഹബ് (08.00PM), കൊമ്മാടി/ആലപ്പുഴ (09.35PM), അയത്തിൽ/കൊല്ലം (11.00PM) വഴി രാത്രി 12.15 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

തിരുവനന്തപുരം-ഗുരുവായൂർ ടിക്കറ്റ് ചാർജ് ₹960 ആണ്. തിരുവനന്തപുരം-ഗുരുവായൂർ ഷെഡ്യൂളിൽ END TO END നിരക്ക് അല്ല...

🪩 Enteksrtc neo-oprs mobile app വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

ചിത്രങ്ങൾ :-Anuraj VS

നെയ്യാറ്റിൻകരയിലെ വിശേഷങ്ങൾ കാട്ടാക്കടക്കാരനോട് പങ്ക് വയ്ക്കുന്ന നെയ്യാറ്റിൻകര വൈദ്യർ ☺️❤️D270
31/07/2026

നെയ്യാറ്റിൻകരയിലെ വിശേഷങ്ങൾ കാട്ടാക്കടക്കാരനോട് പങ്ക് വയ്ക്കുന്ന നെയ്യാറ്റിൻകര വൈദ്യർ ☺️❤️

D270

തലസ്ഥാനത്ത് KSRTC പുതുതായി അവതരിപ്പിച്ച സ്ത്രീകൾക്ക് മാത്രമായുള്ള പിങ്ക് ബസ് സർവീസിന്റെ ഒരു ട്രിപ്പ്‌ കാട്ടാക്കടയിലേക്കു...
28/07/2026

തലസ്ഥാനത്ത് KSRTC പുതുതായി അവതരിപ്പിച്ച സ്ത്രീകൾക്ക് മാത്രമായുള്ള പിങ്ക് ബസ് സർവീസിന്റെ ഒരു ട്രിപ്പ്‌ കാട്ടാക്കടയിലേക്കും ആരംഭിച്ചിരിക്കുന്നു ❤️

04:30 PM തിരുവനന്തപുരം - കാട്ടാക്കട
(ബേക്കറി, പൂജപ്പൂര, തിരുമല, പേയാട്, മലയിൻകീഴ് വഴി )
05:30 PM കാട്ടാക്കട - ആറ്റിങ്ങൽ
(മലയിൻകീഴ്, പൂജപ്പൂര, തിരുവനന്തപുരം, പട്ടം, മെഡിക്കൽ കോളേജ്, കഴക്കൂട്ടം വഴി )

Pic Credits :- Sreenath K

നിയുക്ത ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി പി ജോൺ അവർകൾക്ക് ആശംസകൾ. നമ്മുടെ കെഎസ്ആർടിസി & ജനങ്ങൾക്ക് നല്ലത് വരട്ടെ ….
17/05/2026

നിയുക്ത ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി പി ജോൺ അവർകൾക്ക് ആശംസകൾ.
നമ്മുടെ കെഎസ്ആർടിസി & ജനങ്ങൾക്ക് നല്ലത് വരട്ടെ ….

മാന്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,                            നമ്മുടെ 06:00 PM കാട്ടാക്കട - ഗുരുവായൂർ സർവീസ് ചെറിയൊരു സമയ...
11/05/2026

മാന്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,
നമ്മുടെ 06:00 PM കാട്ടാക്കട - ഗുരുവായൂർ സർവീസ് ചെറിയൊരു സമയമാറ്റത്തോടെ കൂടി 🥰

▪️05:50 PM കാട്ടാക്കട - ഗുരുവായൂർ SF
(തിരുവനന്തപുരം,കൊട്ടാരക്കര,കോട്ടയം,മുവാറ്റുപുഴ, തൃശ്ശൂർ,കുന്നംകുളം വഴി)
05:50 PM കാട്ടാക്കട
06:45 PM തിരുവനന്തപുരം
08:35 PM കൊട്ടാരക്കര
10:35 PM കോട്ടയം
11:50 PM മുവാറ്റുപുഴ
01:45 AM തൃശ്ശൂർ
02:50 AM ഗുരുവായൂർ

തിരികെ
-------
▪️07:20 AM ഗുരുവായൂർ - കാട്ടാക്കട SF
(കുന്നംകുളം,തൃശ്ശൂർ,വൈറ്റില ഹബ്ബ്,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം വഴി കാട്ടാക്കട)
07:20 AM ഗുരുവായൂർ
08:10 AM തൃശ്ശൂർ
10:25 AM വൈറ്റില ഹബ്ബ്
12:10 PM ആലപ്പുഴ
02:55 PM കൊല്ലം
04:45 PM തിരുവനന്തപുരം
05:25 PM കാട്ടാക്കട

For Online Booking:- enteksrtc.neo.oprs.in or download enteksrtc app

Pic Credits :- Respective Owner

നാളെ 10-05-2026 ഞായറാഴ്ച 07:30 PM ന് കാട്ടാക്കട - കോഴിക്കോട് സ്പെഷ്യൽ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ഉണ്ടായിരിക്കുന്നതാണ...
09/05/2026

നാളെ 10-05-2026 ഞായറാഴ്ച 07:30 PM ന് കാട്ടാക്കട - കോഴിക്കോട് സ്പെഷ്യൽ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ഉണ്ടായിരിക്കുന്നതാണ്🥰❤️

സമയവിവരം ചുവടെ
——————————
▪️കാട്ടാക്കട - കോഴിക്കോട് PSF
(കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശൂർ,എടപ്പാൾ വഴി )
07:30 PM കാട്ടാക്കട
08:10 PM തിരുവനന്തപുരം
10:00 PM കൊല്ലം
12:05 AM ആലപ്പുഴ
01:30 AM വൈറ്റില ഹബ്ബ്‌ (എറണാകുളം)
03:20 AM തൃശ്ശൂർ
04:30 AM എടപ്പാൾ
06:40 AM കോഴിക്കോട്

തിരികെ 11/05/2026
▪️കോഴിക്കോട് - കാട്ടാക്കട PSF
06:00 PM കോഴിക്കോട്
08:10 PM എടപ്പാൾ
09:20 PM തൃശ്ശൂർ
11:10 PM വൈറ്റില ഹബ്ബ് (എറണാകുളം)
12:35 AM ആലപ്പുഴ
02:40 AM കൊല്ലം
04:30 AM തിരുവനന്തപുരം
05:10 AM കാട്ടാക്കട

ഈ സർവീസിലേക്കുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്
For online booking :- enteksrtc.neo.oprs.in or download enteksrtc app

കേരളത്തിലെ സ്വിറ്റ്സർലാനിൽഡിലേക്ക് പോയാലോ??? ബന്ധപ്പെടുക BTC KATTAKADA
28/04/2026

കേരളത്തിലെ സ്വിറ്റ്സർലാനിൽഡിലേക്ക് പോയാലോ???

ബന്ധപ്പെടുക BTC KATTAKADA

ഒരു റോസ്മല, തെന്മല, പാലരുവി ഉല്ലാസയാത്ര പോയാലോ? വരൂ, മെയ് 1 ന് ഒരാൾക്ക് ₹580/- മാത്രം നിരക്കിൽ കാട്ടാക്കട BTC തയ്യാറാക്ക...
26/04/2026

ഒരു റോസ്മല, തെന്മല, പാലരുവി ഉല്ലാസയാത്ര പോയാലോ?

വരൂ, മെയ് 1 ന് ഒരാൾക്ക് ₹580/- മാത്രം നിരക്കിൽ കാട്ടാക്കട BTC തയ്യാറാക്കിയ ഈ ഉല്ലാസയാത്രയ്ക്ക് പോകാം ....

ബന്ധപ്പെടുക BTC KATTAKADA

അവധിക്കാലം ആഘോഷമാക്കാൻ നമ്മുടെ KSRTCയിൽ വിനോദയാത്ര പോകാം മെയ് 17: ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല്നിരക്ക്: ₹ 1000/- മാത്ര...
24/04/2026

അവധിക്കാലം ആഘോഷമാക്കാൻ നമ്മുടെ KSRTCയിൽ വിനോദയാത്ര പോകാം

മെയ് 17: ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല്
നിരക്ക്: ₹ 1000/- മാത്രം

ബന്ധപ്പെടുക: BTC KATTAKADA

Address

Kattakada
Thiruvananthapuram
695572

Alerts

Be the first to know and let us send you an email when Ksrtc Kattakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ksrtc Kattakada:

Shortcuts

Share