Nilayil shoe palace &MiniMart Vithura & Aryanad

Nilayil shoe palace &MiniMart Vithura & Aryanad നിങ്ങളുടെ സ്വന്തം നിളയിൽ

17/07/2026
സമ്മാനപെരുമഴ 2026 വിതുര  ആര്യനാട് ഷോപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യത് സൈക്കിൾ സമ്മാനത്തിന് അർഹരായവർ. വിജയികൾക്ക് അഭിനന്ദന...
15/07/2026

സമ്മാനപെരുമഴ 2026 വിതുര ആര്യനാട് ഷോപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യത് സൈക്കിൾ സമ്മാനത്തിന് അർഹരായവർ. വിജയികൾക്ക് അഭിനന്ദനങ്ങൾ 💞👏

05/07/2026

പ്രിയപ്പെട്ടവരെ🙏🙏
Back to school 2026
സമ്മാന പെരുമഴ വിജയികൾ.വിതുര
1. ശ്രീലേഖ. മാങ്കാട്
2. അഞ്ചൽ സാഗർ തൃശ്ശൂർ
3. അഖില്‍.പൊൻപാറ
4. ഗൗരി. പൊൻപാറ
5. ഗായത്രി. ബോണക്കാട്
6. ലക്ഷ്മി. കാച്ചാണി
7. ഫാത്തിമ.മാങ്കാല
8. സുനിൽ.k കൃഷ്ണ ജ്വല്ലറി ചായം
ആര്യനാട്
9. നീയാ NS.പതിനാറാങ്കല്ല്
10. ശരനന്ദ. മേലാഞ്ചിറ
11. സന്മയ.പാലേക്കോണം
12. അനിയാ വിനീഷ്.കുളപ്പട
13. വിഷ്ണു. ചേരപ്പള്ളി
14. ആൻസി.മരങ്ങാട്
15. അജിലീഫ്.കുളപ്പട
16. മനേഷ്. കൊക്കോട്ടേല
16 സൈക്കിൾ സമ്മാനമായി നേടിയവർ ഏറെ പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ 💞
💞നിങ്ങളുടെ സ്വന്തം നിളയിൽ 💞

05/07/2026

https://www.facebook.com/share/v/1SawU2GhNz/ നിളയിൽ സമ്മാന പെരുമഴ നറുക്കെടുപ്പ് 5/7/26 ഇന്നു കഴിഞ്ഞു 16 സൈക്കിളുകൾ ആണ് കസ്റ്റമറിന് കൊടുക്കുന്നത് 🥰❤️

ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളെ🙏🙏         Back to school 2026 സമ്മാന പെരുമഴ✨ മെയ് ഒന്നിന് തുടങ്ങുകയും(1/4/26) ജൂലൈ നാലാം ...
05/07/2026

ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളെ🙏🙏
Back to school 2026 സമ്മാന പെരുമഴ✨
മെയ് ഒന്നിന് തുടങ്ങുകയും(1/4/26) ജൂലൈ നാലാം തീയതി (4/7/26) ഒരു 500 രൂപ പർച്ചേസിന് നൽകിയിരുന്ന കൂപ്പൺ അവസാനിക്കുകയും ചെയ്തു.05/07/2026 ഇന്ന് രാവിലെ 11 30ന് വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
D. ബിനു അവർകളുടെ സാന്നിധ്യത്തിൽ നടത്തുകയാണ് ഇത് ഒരു അറിയിപ്പായി കണക്കാക്കുക. 16 സൈക്കിളുകളാണ് സമ്മാനം 8 സൈക്കിൾ വിതുര ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്തവർക്കും 8 സൈക്കിൾ ആര്യനാട് ഷോപ്പിൽ നിന്നും പർച്ചേസ് ചെയ്തവർക്കും ആണ് ഞങ്ങളുമായി സഹകരിച്ച എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. വരുംവർഷങ്ങളിലും വലിയ സമ്മാനങ്ങളും വലിയ ഓഫറുകളുമായി ഞങ്ങൾ എത്തും. നിങ്ങളുടെ സ്വന്തം നിളയിൽ 💞🫱🏻‍🫲🏽🫂💞

Address

JoyBabuNilayil
Thiruvananthapuram
695551

Telephone

+919497481062

Website

Alerts

Be the first to know and let us send you an email when Nilayil shoe palace &MiniMart Vithura & Aryanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilayil shoe palace &MiniMart Vithura & Aryanad:

Shortcuts

Share