Mackaachi's Payasakada - Makkachiyude Payasakada

Mackaachi's Payasakada - Makkachiyude Payasakada Mackaachi"s, A unique place for Kerala's Home Made Indigenous Sweets and Food Products. We make diff

01/09/2026

Tastes from the good old days.....❤️

07/11/2025

പ്രിയപ്പെട്ടവരേ,ഈറ്റ് @ ട്രിവാൻഡ്രം പേജ് നടത്തിയ മെമ്പേർസ് ചോയ്സ് അവാർഡ് 2024 എഡിഷനിൽ തിരുവനന്തപുരത്തെ ബെസ്റ്റ് പായസം അവ...
05/02/2025

പ്രിയപ്പെട്ടവരേ,

ഈറ്റ് @ ട്രിവാൻഡ്രം പേജ് നടത്തിയ മെമ്പേർസ് ചോയ്സ് അവാർഡ് 2024 എഡിഷനിൽ തിരുവനന്തപുരത്തെ ബെസ്റ്റ് പായസം അവാർഡ് ലഭിച്ചവരിൽ ഒരാളായി മക്കാച്ചിയുടെ പായസക്കടയും തിരഞ്ഞെടുക്കപ്പെട്ട വിവരം വളരെ സന്തോഷത്തോടെ പങ്കു വയ്ക്കുന്നു. ഈ അവാർഡ് നേടിയെടുക്കാൻ ഞങ്ങളെ സഹായിച്ച എല്ലാ പ്രിയപ്പെട്ടവരോടും സ്നേഹം നിറഞ്ഞ നന്ദി അറിയിച്ച് കൊള്ളുന്നു. ഇനിയും മുന്നോട്ട് പോകാൻ നിങ്ങളുടെ എല്ലാവരുടെയും പിൻതുണയും അനുഗ്രഹങ്ങളും അഭ്യർത്ഥിക്കുന്നു.❤️❤️❤️❤️❤️

സുഹൃത്തുക്കളേ,മക്കാച്ചിയുടെ പായസക്കടയുടെ പുതിയ ഔട്ട്ലെറ്റ് തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് പൈപ്പിൻമൂട് ജംഗ്ഷനിൽ പ്രവർ...
02/09/2024

സുഹൃത്തുക്കളേ,

മക്കാച്ചിയുടെ പായസക്കടയുടെ പുതിയ ഔട്ട്ലെറ്റ് തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് പൈപ്പിൻമൂട് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച വിവരം എല്ലാവരോടും സന്തോഷപൂർവ്വം പങ്ക് വയ്ക്കുന്നു. ഇത്രയും വർഷം നിങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹവും വിശ്വാസവും പിൻതുണയും കൊണ്ട് മാത്രമാണ് ഞങ്ങളുടെ ചെറിയ സംരംഭം വിജയകരമായി നിലനിർത്തുവാൻ ഞങ്ങൾക്ക് സാധിച്ചത്. ഞങ്ങൾക്ക് ഇനിയും മുന്നോട്ട് പോകുവാൻ വേണ്ട എല്ലാ പിൻതുണയും പ്രതീക്ഷിക്കുന്നതോടൊപ്പം എല്ലാവരുടെയും അനുഗ്രഹാശിർവാദ്ദങ്ങളും അഭ്യർത്ഥിക്കുന്നു.


എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.,,,🌼🌺🌾മക്കാച്ചിയുടെ പായസക്കട തിരുവോണ ദിവസം രാവിലെ 7 മണി മുതൽ തുറന്നു പ്രവർത്തിക്കുന്...
28/08/2023

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.,,,🌼🌺🌾

മക്കാച്ചിയുടെ പായസക്കട തിരുവോണ ദിവസം രാവിലെ 7 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്.

Address

Vellayambalam Junction
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Mackaachi's Payasakada - Makkachiyude Payasakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mackaachi's Payasakada - Makkachiyude Payasakada:

Shortcuts

Share

Category