Panachi Books

Panachi Books Panachi Books is the distinguished Malayalam language publishing house of Panachi Group.

We’re dedicated to enriching Kerala’s literary landscape by presenting a diverse collection of captivating and insightful books.

കാവ്യ പൂർണ്ണിമപ്രശസ്ത കവി പ്രഭാവർമ്മയുടെ ആദ്യകാല കാവ്യഗ്രന്ഥങ്ങളുടെ ആസ്വാദനമാണ് കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകം. കവിതകളുടെ...
20/08/2026

കാവ്യ പൂർണ്ണിമ

പ്രശസ്ത കവി പ്രഭാവർമ്മയുടെ ആദ്യകാല കാവ്യഗ്രന്ഥങ്ങളുടെ ആസ്വാദനമാണ് കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകം.
കവിതകളുടെ ആഴത്തിലുള്ള വായനയിലേയ്ക്കു തുറക്കുന്ന ഒരു കിളിവാതിലായി ഈ കൃതിയെ കണക്കാക്കാം.
പ്രഭാവർമ്മ കവിതകളെക്കുറിച്ചുള്ള ശാന്താ തുളസീധരൻ്റെ ആദ്യ രചന.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം
വില - 299

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

299 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

15/08/2026
കൂടൊരാൾ    ഹൃദയവാതിലിൽ മുട്ടിവിളിക്കുന്ന ആ ഒരാൾ എപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം. പ്രണയവും കലഹവും കലാപം സൃഷ്ടിക്കുന്ന ഭാവ...
03/08/2026

കൂടൊരാൾ

ഹൃദയവാതിലിൽ മുട്ടിവിളിക്കുന്ന ആ ഒരാൾ എപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം.
പ്രണയവും കലഹവും കലാപം സൃഷ്ടിക്കുന്ന ഭാവ സാന്ദ്രമായ കവിതകൾ.
ആവിഷ്കാര ഭംഗിയും അസ്വാദനക്ഷമതയും സമ്മേളിക്കുന്ന വരികൾ.

ലക്ഷ്മി ചങ്ങണാറയുടെ ഏറ്റവും പുതിയ കവിതാസമാഹാരം.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

വില - 199

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

199 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

മൂന്നാമത്തെ പെൺകുട്ടി പുരുഷു പാറോളിൻ്റെ  തൂലികയിൽ ജീവൻ വെച്ച കഥാസമാഹാരം.അവഗണിക്കപ്പെട്ടവരുടെ, പറയാതെ പോയവരുടെ, പക്ഷേ ഏറ്...
02/08/2026

മൂന്നാമത്തെ പെൺകുട്ടി

പുരുഷു പാറോളിൻ്റെ തൂലികയിൽ ജീവൻ വെച്ച കഥാസമാഹാരം.
അവഗണിക്കപ്പെട്ടവരുടെ, പറയാതെ പോയവരുടെ, പക്ഷേ ഏറ്റവും ശക്തരായവരുടെ കഥകൾ.
ഇതിലെ ഓരോ കഥയും ഓരോ ആശ്വാസവുമാണ്.

പുരുഷു പാറോൾ നമ്മുടെ മുന്നിലേക്ക് വെക്കുന്നത് സാധാരണ കഥകളല്ല.
നമ്മുടെ വീടിൻ്റെ തൊട്ടടുത്ത് നടക്കുന്ന, പക്ഷേ നമ്മൾ കാണാതെ പോകുന്ന ജീവിതങ്ങളാണ്.
സ്നേഹവും വഞ്ചനയും, കാത്തിരിപ്പും കലാപവും, ചിരിയും കണ്ണീരും...
നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ജീവിതം. അവരുടെ പോരാട്ടം. അവരുടെ സ്വപ്നം.
വായിച്ചു തീർക്കുമ്പോൾ നമ്മളും ഒരു കഥയായി മാറും.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

വില - 249

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

249 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

കള്ളനും പോലീസും നേരിൻ്റെയും  നെറികേടിൻ്റെയും  അനുഭവസാക്ഷ്യങ്ങളുടെ  സത്യസന്ധമായ വെളിപ്പെടുത്തലുകൾ... ഒരു റിട്ടയേർഡ് പോലീസ...
01/08/2026

കള്ളനും പോലീസും
നേരിൻ്റെയും നെറികേടിൻ്റെയും അനുഭവസാക്ഷ്യങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ...
ഒരു റിട്ടയേർഡ് പോലീസ് സൂപ്രണ്ടിൻ്റെ സർവീസ് സ്റ്റോറിയെക്കാളുപരി കാല്പനികതയിലൂടെ സഞ്ചരിച്ച 30 സംഭവകഥകൾ...

അജിത്ത് സുകുമാരൻ്റെ ശക്തമായ രചന

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

വില - 349

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

349 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

അസ്തിത്വവാദവും കൃത്രിമ ബുദ്ധിയും മനുഷ്യൻ്റെ  അർത്ഥ ബോധം, സ്വാതന്ത്ര്യം, ഉത്കണ്ഠ, അസ്‌തിത്വ ശൂന്യത എന്നിവയ്ക്ക് പ്രാധാന്യ...
30/07/2026

അസ്തിത്വവാദവും കൃത്രിമ ബുദ്ധിയും

മനുഷ്യൻ്റെ അർത്ഥ ബോധം, സ്വാതന്ത്ര്യം, ഉത്കണ്ഠ, അസ്‌തിത്വ ശൂന്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി രൂപപ്പെട്ടതാണ് അസ്തിത്വവാദം...
അതിന്മേലുള്ള കൃത്രിമ ബുദ്ധിയുടെ അതിപ്രസരം സൃഷ്ടിക്കുന്ന സംഘർഷങ്ങളും വെല്ലുവിളികളും ആണ് ഈ കൃതിയുടെ ഉള്ളടക്കം.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

വില - 375

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

375 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

മൃഗശാല അമർഷവും അപകർഷതയും അധികാരമോഹം ഉൾച്ചേർന്ന അസാധാരണ നോവൽ. മനുഷ്യബോധത്തിലേയ്ക്ക് ഭയാശങ്കകൾ കുടഞ്ഞിടുന്ന സമാന്തരലോക വിസ...
26/07/2026

മൃഗശാല

അമർഷവും അപകർഷതയും അധികാരമോഹം ഉൾച്ചേർന്ന അസാധാരണ നോവൽ.
മനുഷ്യബോധത്തിലേയ്ക്ക് ഭയാശങ്കകൾ കുടഞ്ഞിടുന്ന സമാന്തരലോക വിസ്മയങ്ങൾ.

ഒരു മൃഗശാലയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ .
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

വില - 235

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

235 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

ശിശിരം മനുഷ്യനും പ്രകൃതിയും സമരസപ്പെടലിൻ്റെ  ഋതുഭാവങ്ങളിലൂടെ  ഒന്നാകുന്ന കാവ്യനുഭവം. കാലം സ്വയം അടയാളപ്പെടുന്ന കവിതകൾ . ...
19/07/2026

ശിശിരം

മനുഷ്യനും പ്രകൃതിയും സമരസപ്പെടലിൻ്റെ ഋതുഭാവങ്ങളിലൂടെ ഒന്നാകുന്ന കാവ്യനുഭവം.
കാലം സ്വയം അടയാളപ്പെടുന്ന കവിതകൾ . ശാന്ത തുളസീധരൻ്റെ കവിത സമാഹാരം.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

വില - 215

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

215 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

Address

Panachi Malayalam Pvt. Ltd. Niranjan Square Manacaud
Thiruvananthapuram
695009

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 7pm

Alerts

Be the first to know and let us send you an email when Panachi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category