04/08/2026
ലോകചരിത്രം(രണ്ട് വാല്യങ്ങൾ)
***************************
വില: 795 രൂ (തപാൽചാർജ് സൗജന്യം)
1000 പേജുകൾ
ഗ്രന്ഥകാരന്മാർ- പ്രൊഫ.പി എസ് വേലായുധൻ
പ്രൊഫ.ഇ. ശ്രീധരൻ
കെ പി ദേവദാസ്
ലോക ചരിത്രവും സംസ്കാരവും വളരെ സമഗ്രമായി 80 ഓളം അധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു
🛑വോളൃം -1
ഉള്ളടക്കം
***********
1. മനുഷ്യൻറെ ഉൽഭവം
2. ശിലായുഗം
3. പ്രധാന മനുഷ്യവർഗങ്ങൾ
4. ഭാഷകളുടെയും എഴുത്തിൻറയും ഉൽപ്പത്തി
5. പ്രാചീന ഈജിപ്ത്
6. സുമേറിയൻ നാഗരികത
7. ബാബിലോണിയൻ നാഗരികത
8. അസീറിയ മുതൽ ഫിനീഷ്യ വരെ
9. പ്രാചീന ചൈന
10. പ്രാചീന ഭാരതം
11. പ്രാചീന അമേരിക്കൻ സംസ്കാരങ്ങൾ
12. യഹൂദർ
13. മീഡുകളും പേഴ്സ്യക്കാരും
14. പ്രാചീന ഗ്രീക്കു നാഗരികത
15. പ്രാചീന ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ
16. പ്രാചീന ഗ്രീസിൻെറ സാംസ്‌കാരിക സംഭാവന
17. മാസിഡോണിയൻ സാമ്രാജ്യം
18. ഹെല്ലനിക് യുഗം
19. റോമാറിപ്പബ്ലിക്
20. റോമാസാമ്രാജ്യം
21. റോമിലെ സാമുദായികജീവിതവും സംസ്‌കാരവും
22. ക്രിസ്തുമതം - ഉൽഭവവും വളർച്ചയും
23. ബാർബേറിയൻ ആക്രമണവും റോമാസാമ്രാജ്യത്തിൻറ അധപ്പതനവും
24. ആംഗ്ലോ-സാക്സൺകാലത്തെ ഇംഗ്ലണ്ട്
25. പ്രാചീനഭാരതത്തിലെ പ്രധാന സാമ്രാജ്യങ്ങൾ
26. ദക്ഷിണഭാരതത്തിലെ തമിഴ് രാഷ്ട്രങ്ങൾ
27. ഭാരതീയ സംസ്ക്‌കാരത്തിൻറെ വൈദേശിക വ്യാപ്തി
28. ഇസ്ലാംമതത്തിൻറെ ഉൽഭവവും വളർച്ചയും
29. ഡൽഹിയിലെ സുൽത്താൻഭരണം
30. വിജയനഗരസാമ്രാജ്യം
31. ചൈന - ഹാൻ, താങ്, സൂങ് കാലഘട്ടങ്ങളിൽ
32. മധ്യകാലയൂറോപ്പ്
33. സന്ന്യാസിമാ പ്രസ്ഥാനം
34. സാമ്രാജ്യവും പേപ്പസിയും തമ്മിലുള്ള സംഘട്ടനം
35. കുരിശുയുദ്ധങ്ങൾ
36. ഫ്യൂഡലിസം
37. മധ്യകാലയൂറോപ്പിലെ നഗരങ്ങളും ഗിൽഡുകളും
38. മധ്യകാലയൂറോപ്പിലെ 'യൂണിവേഴ്സിറ്റികൾ'
39. മധ്യകാലത്തെ ഇംഗ്ലണ്ട്
40. പൗരസ്ത്യറോമാസാമ്രാജ്യം
41. മംഗോൾ ആധിപത്യം
42. തുർക്കികൾ
🛑വോളൃം-2
ഉള്ളടക്കം
1. നവോത്ഥാനം (1350-1650)
2. ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങൾ
3. മതനവീകരണ പ്രസ്ഥാനം (1517-1598)
4. ദേശീയബോധത്തിന്റെയും ദേശീയരാഷ്ട്രങ്ങളുടെയും വളർച്ച.
5. 17-ാം നൂറ്റാണ്ടിൽ സ്റ്റുവർട്ട് രാജാക്കന്മാരും പാർലമെന്റും തമ്മിലുള്ള സമരവും 1688-ലെ രക്തരഹിത വിപ്ലവവും
6 ചൈനയിലെ മഞ്ചു ചക്രവർത്തിമാർ (1644-1912)
7 ഒട്ടോമൻ തുർക്കികൾ
8 മഹത്തായ രാജവാഴ്ച്‌ചയുടെ കാലം
9 റഷ്യയുടെ ഉയർച്ച
10 പ്രഷ്യയുടെ ഉയർച്ച.
11 ആസ്ട്രിയയും ഹാപ്‌സ്ബർഗ് രാജവംശവും
12.17-ഉം 18-ഉം നൂറ്റാണ്ടുകളിലെ വാണിജ്യമാൽസര്യങ്ങളും
സാമ്രാജ്യസംഘട്ടനങ്ങളും...
13 അമേരിക്കൻ സ്വാതന്ത്ര്യസമരവും ഐക്യനാടുകളുടെ സ്ഥാപനവും
14 ഫ്രഞ്ചുവിപ്ലവം (1789)
15 കാർഷിക-വ്യാവസായിക വിപ്ലവങ്ങൾ
16 ദേശീയത്വവും ജനാധിപത്യവും 19-ാം നൂറ്റാണ്ടിൽ.
17 ലാറ്റിനമേരിക്കയിലെ ദേശീയ വിമോചനപ്രസ്ഥാനം
18 ഇംഗ്ലണ്ടിലെ പാർലമെൻ്റ് പരിഷ്‌കരണം ......
19 'പൗരസ്ത്യപ്രശ്‌ന'വും തെക്കു കിഴക്കൻ യൂറോപ്പിലെ പുതിയ രാഷ്ട്രങ്ങളും.
20 ഇറ്റലിയുടെ ദേശീയ ഏകീകരണം
21 ജർമനിയുടെ ദേശീയ ഏകീകരണം
22 അമേരിക്കയിലെ ആഭ്യന്തരസമരം (1861-65)
23 ആധുനിക ജപ്പാൻ്റെ ഉദയവും വളർച്ചയും
24 ചൈനയുടെ ഉദയം
25 സൺയാതനും 1911-ലെ ചൈനീസ് വിപ്ലവവും
26 ആഫ്രിക്കയിലെ യൂറോപ്യൻ അധിനിവേശം
27 19-ാം നൂറ്റാണ്ടിന്റെ സാമ്പത്തിക-സാമൂഹിക സിദ്ധാന്തങ്ങൾ
28 19-ഉം 20-ഉം നൂറ്റാണ്ടുകളിലെ ശാസ്ത്രപുരോഗതിയും കണ്ടുപിടിത്തങ്ങളും
29 ഒന്നാം ലോകമഹായുദ്ധം (1914-1918)
30 സർവരാഷ്ട്രസമിതി (1919-19399).
31 ഒക്ടോബർ വിപ്ലവം (1917)
32 തുർക്കിയുടെ പുനരുജ്ജീവനം (1919-1939)
33 മുസ്സോളിനിയും ഇറ്റാലിയൻ ഫാസിസവും
34 അഡോൾഫ് ഹിറ്റ്ലറും നാസി ജർമനിയും
35 രണ്ടാം ലോകമഹായുദ്ധം (1939-45)
36 ഐക്യരാഷ്ട്ര സംഘടന
37 ആഫ്രിക്കയിലെ സ്വാതന്ത്യ്രപ്രസ്ഥാനങ്ങൾ ചോദ്യങ്ങൾ
വിലാസം Whatsapp അയച്ചാൽ തപാൽമാർഗം അയച്ചു തരുന്നതാണ്
Whatsapp : 095395 95959
Google pay : 9539595959
VPP/Cash on delivery സൗകര്യം ലഭ്യമാണ്.