Things 2 Read

Call Directions Contact the business

Things 2 Read Welcome to ‘Things 2 Read’. We are here to make your book shopping experience easy and smooth. We deal with all kind of best sellers, fiction,non fiction..

ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാംവിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ.One of the most progressive novel...
03/07/2020

ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാംവിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ.

One of the most progressive novels in Malayalam, Sundarikalum Sundaranmarum (The beautiful and the handsome) is an all time best seller.

Sundarikalum Sundaranmarum: 1 [paperback] Uroob [Feb 06, 2019], for ₹390.00 via https://www.amazon.in/gp/product/8126407271/ref=cx_skuctr_share?smid=AKHFHOOBSBC1T

Eleven Minutes (Malayalam) by Paulo CoelhoMaria, a young girl from a remote village of Brazil, with innocent brushes fro...
02/07/2020

Eleven Minutes (Malayalam) by Paulo Coelho

Maria, a young girl from a remote village of Brazil, with innocent brushes from love failures at an early adolescent stage and hatred for love goes to seek her fortune in Switzerland, only to find that reality is lot harder than she expected. After working in a nightclub as a Samba Dancer for a brief period, she realizes that this is not what she wants

ലോകപ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍. പ്രണയത്തിന്റെയും രതിയുടെയും ആസക്തിയുടെയും ആനന്ദത്തിന്റെയും വ്യത്യസ്ത ജീവിതാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്നു ഈ കൃതി.

Eleven Minutes (Malayalam) [paperback] Paulo Coelho [Mar 22, 2019], for ₹215.00 via https://www.amazon.in/gp/product/8126422459/ref=cx_skuctr_share?smid=AKHFHOOBSBC1T

Books from Amish Tripathi... one of the best sellers...Malayalam Translation...
02/07/2020

Books from Amish Tripathi... one of the best sellers...Malayalam Translation...

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആരായിരുന്നു എന്നറിയാന്....ഡോ. എം. ഗംഗാധരൻ രചിച്ച മലബാർ കലാപം 1921-22 എന്ന പുസ്തകത്തിൽ ന...
02/07/2020

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആരായിരുന്നു എന്നറിയാന്....

ഡോ. എം. ഗംഗാധരൻ രചിച്ച മലബാർ കലാപം 1921-22 എന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

Rs.130+shipping

കേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ...
28/06/2020

കേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.

Biriyani [paperback] Santhosh Echikkanam [Aug 29, 2018], for ₹110.00 via https://www.amazon.in/gp/product/8126473827/ref=cx_skuctr_share?smid=AKHFHOOBSBC1T

Address

Thiruvananthapuram
695587

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919633884455

Website

Alerts

Be the first to know and let us send you an email when Things 2 Read posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Things 2 Read:

Shortcuts

Share

Category