Geethanjali Bakers And Cool Bar

Geethanjali Bakers And Cool Bar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Geethanjali Bakers And Cool Bar, Shopping & retail, Thodupuzha.

സ്പെഷ്യൽ അവൽമിൽക്ക്
22/09/2020

സ്പെഷ്യൽ അവൽമിൽക്ക്

❤food
22/09/2020

❤food

21/09/2020

Friends who love ❤ food are the best

17/09/2020
നല്ല ചൂട് പഴംപൊരിയും ചായയും 🤤
17/09/2020

നല്ല ചൂട് പഴംപൊരിയും ചായയും 🤤

The best things in life are sweet🤤🤤
16/09/2020

The best things in life are sweet🤤🤤

ഗീതാഞ്ജലി ബേക്കറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ "ലക്കി ഡിപ്പിൽ " സമ്മാനാർഹരായവർ സമ്മാനം കൈപ്പറ്റുന്നു ...... ഏവരുട...
09/09/2020

ഗീതാഞ്ജലി ബേക്കറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ "ലക്കി ഡിപ്പിൽ " സമ്മാനാർഹരായവർ സമ്മാനം കൈപ്പറ്റുന്നു ...... ഏവരുടെയും സഹകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി.... തുടർന്നും ഇതേ സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു....

1. ഔസേപ്പച്ചൻ ഉറവക്കണ്ടത്തിൽ സ്റ്റോഴ്സ്
2. ജോജോ കൊടിയമ്മാനാൽ, വഴിത്തല

 #ഉദ്ഘാടനദിന  #ഓഫർ #ഗീതാഞ്ജലി ബേക്കറി & കൂൾബാർ # വഴിത്തല # 😍😍😍1ആം സമ്മാനം  500 രൂപയുടെ ബേക്കറി സൗജന്യമായി വാങ്ങാം 2 ആം  ...
02/09/2020

#ഉദ്ഘാടനദിന #ഓഫർ #ഗീതാഞ്ജലി ബേക്കറി & കൂൾബാർ # വഴിത്തല # 😍😍😍

1ആം സമ്മാനം 500 രൂപയുടെ ബേക്കറി സൗജന്യമായി വാങ്ങാം

2 ആം സമ്മാനം 250
രൂപയുടെ ബേക്കറി സൗജന്യമായി വാങ്ങാം

3 ആം സമ്മാനം 100 രൂപയുടെ ബേക്കറി സൗജന്യമായി വാങ്ങാം

... അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം 👇

1:ഈ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക

2: ഈ പോസ്റ്റ് ഷെയർ ചെയ്യുക

3: വിജയിയെ തിരഞ്ഞെടുക്കുവാനായി നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും ഈ പോസ്റ്റിനു താഴെ കമന്റ്റ് ചെയ്യുക

NB:
: ഞറുക്കെടുപ്പിൽ വിജയി ആയവർ വാഴിത്തലയിൽ പ്രവർത്തനം ആരംഭിക്കുന്ന ഗീതാഞ്ജലി ബേക്കറി & കൂൾബാറിൽ നിന്ന് മാത്രം സാധനം വാങ്ങേണ്ടതാണ്.

സമ്മാനർഹരായവർ നിർബന്ധമായും ഈ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുന്നവർ ആയിരിക്കണം അല്ലാത്ത പക്ഷം അടുത്ത ആളിനെ പരിഗണിക്കുന്നതായിരിക്കും...

അപ്പോൾ ആരും മറക്കണ്ട ഞറുക്കെടുപ്പു തീയതി: 10/09/2020 പകൽ 11:AM

Address

Thodupuzha
685583

Website

Alerts

Be the first to know and let us send you an email when Geethanjali Bakers And Cool Bar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share