A to Z distributors private limited

A to Z distributors private limited A to Z Distributors private limited
Sanitary pad,etc
Solar panel

നിങ്ങളുടെ ലോൺ അപ്രൂവൽ ആയവരാണോ നിങ്ങൾ?More details :+91 95265 31726
31/10/2025

നിങ്ങളുടെ ലോൺ അപ്രൂവൽ ആയവരാണോ നിങ്ങൾ?

More details :+91 95265 31726

*സ്ത്രീകളിൽ പലർക്കും ഇതറിയില്ല!*⁉️നിലവിലുള്ള പ്ലാസ്റ്റിക് പാഡുകൾ 2-3 മണിക്കൂർ മാത്രം ഉപയോഗിക്കാൻ കഴിയൂ. *കൂടുതൽ സമയം പ്ല...
26/07/2025

*സ്ത്രീകളിൽ പലർക്കും ഇതറിയില്ല!*⁉️
നിലവിലുള്ള പ്ലാസ്റ്റിക് പാഡുകൾ 2-3 മണിക്കൂർ മാത്രം ഉപയോഗിക്കാൻ കഴിയൂ. *കൂടുതൽ സമയം പ്ലാസ്റ്റിക് പാഡുകൾ ഉപയോഗിക്കുന്ന വനിതകൾക്ക് ❗ക്യാൻസർ, PCOD❗ അടക്കമുള്ള പല മാറാ രോഗങ്ങൾക്കും കാരണം എന്ന് ലോകാരോഗ്യ സംഘടന.*

⁉️ സ്ത്രീകൾ ഇതറിയുന്നില്ല.
*ഉപയോഗിച്ച പാഡ് മാറ്റി പുതിയ പാഡ് മാറ്റാനുള്ള ബുദ്ധിമുട്ടുകൾ കാരണം സ്ത്രീകൾ കൂടുതൽ സമയം തുടർച്ചയായി ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു.* പ്രത്യേകിച്ച് കുട്ടികളിലും, ജോലിക്ക് പോകുന്നവരിലും ഇത് പല മാറാരോഗങ്ങൾക്ക് കാരണമാണ്.

✅ *ബയോ കെയർ മെഡിക്കേറ്റഡ് പാഡ് പ്ലാസ്റ്റിക് പാഡിനെക്കാൾ പകുതിവിലയും, പ്ലാസ്റ്റിക് രഹിതവും, അണുബാധയില്ലാതെ 12 മണിക്കൂർ ഉപയോഗിക്കാൻ കഴിയുന്നതും, വേദനയിൽനിന്നും, മറ്റ് അസുഖങ്ങളിൽനിന്നും, രോഗ ശാന്തിയും, ഉന്മേഷവും, ആരോഗ്യവും ലഭിക്കുന്നതും, നിർമ്മാർജ്ജനം ചെയ്യാൻ വളരെ എളുപ്പവുമുള്ളതാണ്.*

♻️🍃*പ്ലാസ്റ്റിക് രഹിത പാഡ് എന്തിന് ?*ആർത്തവദിനങ്ങളിലെ സംരക്ഷണത്തിനും, ശുചിത്വത്തിനും ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് മിശ്...
26/07/2025

♻️🍃*പ്ലാസ്റ്റിക് രഹിത പാഡ് എന്തിന് ?*
ആർത്തവദിനങ്ങളിലെ സംരക്ഷണത്തിനും, ശുചിത്വത്തിനും ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് മിശ്രിത സാനിറ്ററി പാഡുകളെയാണ് നമ്മൾ ഇപ്പോൾ ആശ്രയിക്കുന്നത്.

📛 *പ്ലാസ്റ്റിക് മിശ്രിത സാനിറ്ററി നാപ്കിൻറ്റെ ദൂഷ്യവശങ്ങൾ* ?
നാപ്കിൻറ്റെ പ്ലാസ്റ്റിക് പ്രതലത്തിൽ ചൂട് പദാർത്ഥം വീണാൽ പ്ലാസ്റ്റിക്കിന്റെ ഘടന വിഘടിക്കുകയും *ഡയോക്സിൻ* എന്ന മാരക വിഷം പുറം തള്ളുകയും ഈ വിഷം ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന്റെ പരിണത ഫലമായാണ് ആർത്തവസമയങ്ങളിൽ *സ്ത്രീകളിൽ അലർജി, ത്വക് രോഗങ്ങൾ, പിസിഒഡി, പിസിഒഎസ്, കാൻസർ , വന്ധ്യത പോലെയുള്ള മാരക രോഗവസ്ഥകൾക്കും പരിസ്ഥിതി മലിനീകരണത്തിനും* കാരണമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

⁉️ *സ്ത്രീ സമൂഹം ഒരു പുനർവിചിന്തനം ചെയ്യേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.*

♨️ *ഭയമല്ല, അറിവാണ് വേണ്ടത്...*⚧️

എന്താണ് ഇതിന് പ്രധിവിധി എന്നല്ലേ..ഇവിടെയുണ്ട്...

🍃❇️ *ഇക്കോ ബയോ കെയർ സാനിറ്ററി നാപ്കിൻ...*

♈ *ലീക്കും, അണുബാധയുമില്ലാതെ കൂടുതൽ സമയം തുടർച്ചയായി ഉപയോഗിക്കാം, നിർമ്മാർജനം ചെയ്യാൻ വളരെ എളുപ്പം, മണ്ണിൽ അലിഞ്ഞുചേരും , സാധാരണ നാപ്കിനേക്കാൾ കുറഞ്ഞ വിലയും, സുരക്ഷിതവും, പ്രകൃതി ദത്തവും, ആരോഗ്യകരവും, രോഗാവസ്ഥകളെ ചെറുക്കുന്നതുമാണ് ഇക്കോ ബയോ കെയർ സാനിറ്ററി നാപ്കിൻ...*

കൂടാതെ നിരവധി ഗുണഗണങ്ങൾ ഇക്കോ ബയോ കെയർ സാനിറ്ററി നാപ്കിൻ നൽകുന്നു.

*നമ്മുടെ വരും തലമുറയുടെ ആരോഗ്യത്തിനും, പരിസ്ഥിതി സംരക്ഷണത്തിനും, ഇക്കോ ബയോ കെയർ സാനിറ്ററി നാപ്കിൻ ഒരു ശീലമാക്കൂ...*

✅ പ്ലാസ്റ്റിക് രഹിതം
✅ അണുബാധയില്ല
✅ 12 മണിക്കൂർ ഉപയോഗിക്കാം
✅ അലർജിയില്ല, ലീക്കുമില്ല,
✅ പ്രകൃതി ദത്തവും, ആരോഗ്യകരവും

*പ്ലാസ്റ്റിക് രഹിത ആർത്തവ പരിചരണ പാഡ്...* മലിനീകരണ നിയന്ത്രണത്തിനും, വനിതകളുടെ  ആരോഗ്യസംരക്ഷണത്തിനും... പ്ലാസ്റ്റിക്കിനോ...
26/07/2025

*പ്ലാസ്റ്റിക് രഹിത ആർത്തവ പരിചരണ പാഡ്...*
മലിനീകരണ നിയന്ത്രണത്തിനും, വനിതകളുടെ ആരോഗ്യസംരക്ഷണത്തിനും...

പ്ലാസ്റ്റിക്കിനോടും ആരോഗ്യ പ്രശ്നങ്ങളോടും വിടപറഞ്ഞുകൊണ്ട്...

*മണ്ണിൽ അലിഞ്ഞു ചേരുന്ന... അണുബാധ ഇല്ലാതെ 12 മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയുന്ന.. തികച്ചും പ്രകൃതിദത്ത ഉത്പന്നങ്ങളാൽ നിർമ്മിച്ച,ബയോ കെയർ ആർത്തവ പരിചരണ പാഡ് സാധാരണ പാഡിനെക്കാൾ കുറഞ്ഞ വില*.

വേദനയിൽനിന്നും.. ആർത്തവസംബന്ധമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നു...

പ്ലാസ്റ്റിക് ഉപേക്ഷിച്ച്, ... ഭൂമിയെ രക്ഷിക്കുവാനും,
ആരോഗ്യ സംരക്ഷണത്തിനും
വനിതകൾ ബയോ നാപ്കിൻ ശീലമാക്കൂ...

ബയോ കെയർ മെഡിക്കേറ്റഡ് പ്ലാസ്റ്റിക് പ്ലാസ്റ്റിക് രഹിത സാനിറ്ററി നാപ്കിൻ.

*മെൻസ്ട്രൽ കപ്പിൻ്റെ പോരായ്മകളും ദോഷവശങ്ങളും?*ഒരു സ്ത്രീക്കും ആർത്തവ കപ്പ് ഉപദേശിക്കരുത് കാരണങ്ങൾ...*ആർത്തവകപ്പുകൾ ഉപയോഗ...
26/07/2025

*മെൻസ്ട്രൽ കപ്പിൻ്റെ പോരായ്മകളും ദോഷവശങ്ങളും?*
ഒരു സ്ത്രീക്കും ആർത്തവ കപ്പ് ഉപദേശിക്കരുത് കാരണങ്ങൾ...

*ആർത്തവകപ്പുകൾ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷങ്ങങ്ങൾ*
മെൻസ്ട്രൽ കപ്പിൻ്റെ പ്രധാന പോരായ്മ, അത് പലതവണ തിരുകുന്നതും നീക്കം ചെയ്യുന്നതും അതുപോലെ തന്നെ തുടർച്ചയായി ഉള്ളിൽ സൂക്ഷിക്കുന്നതും യോനിയുടെ സെൻസിറ്റീവ് ചർമ്മം കേടുവരുത്തുന്നതും ഇത് ലൈംഗിക വികാരങ്ങളെ പ്രതികൂലമായി ബാധിക്കും. മെൻസ്ട്രൽ കപ്പിൻ്റെ തുടർച്ചയായുള്ള ഉപയോഗം പ്രത്യുൽപാദന ശേഷിയെവരെ ബാധിച്ചേക്കാം.

1. *ലേണിംഗ് കർവ്:* ചില ഉപയോക്താക്കൾക്ക് കപ്പ് ശരിയായി തിരുകുകയും ഊരി എടുക്കുന്നതിനുമുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റില്ല.

2. *പ്രാരംഭ അസ്വസ്ഥത:* തുടക്കത്തിൽ, ഉപയോക്താക്കൾക്ക് ഇൻസേർഷൻ ചെയ്യുമ്പോഴും നീക്കം ചെയ്യുമ്പോഴും അസ്വാസ്ഥ്യയും വേദനയും അനുഭവപ്പെടാം,

3. *പൊതുസ്ഥലങ്ങളിൽ കപ്പ് ശൂന്യമാക്കുന്നതും* വൃത്തിയാക്കുന്നതും വളരെ ബുദ്ധിമുട്ടുണ്ടാക്കാം, പ്രത്യേകിച്ച് വെള്ളവും സ്വകാര്യതയും പരിമിതമായ പൊതു വിശ്രമമുറികളിൽ. അണുബാധയുടെ സാധ്യത കൂടുതലാണ്.

4. *വലിപ്പവും അനുയോജ്യതയും:* ശരീരഘടനയിൽ വ്യത്യാസം വരുന്നതിനാൽ കപ്പിൻറ്റെ ശരിയായ വലുപ്പവും അനുയോജ്യതയും കണ്ടെത്തുന്നതിന് പ്രയാസങ്ങൾ അനുഭവിക്കുന്നു. വളരെ വലുതോ ചെറുതോ ആയ കപ്പുകൾ ചോർച്ചയോ അസ്വസ്ഥതയോ ഉണ്ടാക്കുന്നു.

5. *ആവൃത്തി ശൂന്യമാക്കൽ:* നിങ്ങളുടെ ആർത്തവ ഒഴുക്കിനെ ആശ്രയിച്ച്, നിങ്ങൾ പാഡ് മാറ്റുന്നതിനേക്കാൾ കൂടുതൽ തവണ കപ്പ് കാലിയാക്കേണ്ടി വന്നേക്കാം, ഇത് ചില ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് തിരക്കുള്ള ദിവസങ്ങളിൽ അസൗകര്യമുണ്ടാക്കാം.

6. *അണുബാധയ്ക്കുള്ള സാധ്യത:* ശരിയായി വൃത്തിയാക്കിയില്ലെങ്കിലും തുടർച്ചയായുള്ള ഉപയോഗവും , മെൻസ്ട്രൽ കപ്പുകൾ ബാക്ടീരിയ വാഗിനോസിസ് അല്ലെങ്കിൽ ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്എസ്) പോലുള്ള അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു .

7. *എല്ലാവർക്കും അനുയോജ്യമല്ല:* പെൽവിക് ഓർഗൻ പ്രോലാപ്‌സ് പോലുള്ള ചില മെഡിക്കൽ അവസ്ഥകളുള്ള ചില വ്യക്തികൾക്ക് ആർത്തവ കപ്പുകൾ അസുഖകരമായതും അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്തതും ആണ്,

*മെൻസ്ട്രൽ കപ്പുകളുടെ ഗുണത്തേക്കാളേറേയുള്ള ദോഷങ്ങൾ നിങ്ങൾക്ക് ശരിയായ ആർത്തവ ശുചിത്വ ഓപ്ഷനാണോ എന്ന് നിർണ്ണയിക്കേണ്ടത് അത്യാവശ്യമാണ്. പല ഉപഭോക്താക്കളും മെൻസ്ട്രൽ കപ്പിൻറ്റെ ഭീകരത മനസ്സിലാക്കി വരുന്നേയുള്ളൂ...*
*ആർത്തവകപ്പുകൾ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷങ്ങങ്ങൾ*

✅🔆 *ഹൈബ്രിഡ് സോളാർ സിസ്റ്റം* ❇️ *ഓൺ-ഗ്രിഡ് ഇൻവെർട്ടർ* ➕ *ഹൈബ്രിഡ് ഇൻവെർട്ടർ* ➕ *സ്വാപ്പ് പ്രിസ്മാറ്റിക് ലിഥിയം ബാറ്ററി* ...
08/06/2025

✅🔆 *ഹൈബ്രിഡ് സോളാർ സിസ്റ്റം* ❇️

*ഓൺ-ഗ്രിഡ് ഇൻവെർട്ടർ* ➕ *ഹൈബ്രിഡ് ഇൻവെർട്ടർ* ➕ *സ്വാപ്പ് പ്രിസ്മാറ്റിക് ലിഥിയം ബാറ്ററി* (20 വർഷം വാറൻറ്റി)*.

‼️ *നിലവിലുള്ള ഓൺ-ഗ്രിഡ് സിസ്റ്റം KSEB വൈദ്യുതി ഇല്ലാത്തപ്പോൾ സൗരോർജ്ജം ഉത്പാദിപ്പിക്കില്ല. ബാറ്ററി ബാക്കപ്പും സാധ്യമല്ല.* 🚫

✅ *ഹൈബ്രിഡ് സോളാർ സിസ്റ്റം പകൽസമയത്ത് സോളാർ പാനലിൽനിന്ന് സൗരോർജ്ജം ഉൽപ്പാദിപ്പിച്ച് എല്ലാ ഉപകരണങ്ങളെയും നേരിട്ട് പ്രവർത്തിപ്പിക്കുകയും, 20 വർഷം വാറൻറ്റിയുള്ള പ്രിസ്മാറ്റിക് ലിഥിയം ബാറ്ററിയിൽ ഒരു മണിക്കൂർകൊണ്ട് സൗരോർജ്ജം ശേഖരിക്കാനും, കൂടുതൽ ഉൽപ്പാദനം ഉണ്ടായാൽ പകൽസമയത്ത് KSEB ഗ്രിഡിലേക്ക് നൽകിയും, ലിഥിയം ബാറ്ററിയിൽ ശേഖരിച്ചുവച്ച സൗരോർജ്ജം രാത്രി മുഴുവൻ ഉപയോഗിക്കാനും കഴിയും.*

✳️ *രാത്രികാല ഉപയോഗത്തെ അടിസ്ഥാനമാക്കി ലിഥിയം ബാറ്ററി ബാക്കപ്പ് ആവശ്യാനുസരണം ചേർക്കാവുന്നതാണ്.*

‼️✅ *പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം* ❓

❇️ *വൈകുന്നേരം 6 മണി മുതൽ 11 മണി വരെ കെ‌എസ്‌ഇ‌ബി വൈദ്യുതി നിരക്കുകൾ സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം ഈടാക്കുന്നു.* ‼️

❇️ *സോളാറിൽ നിന്ന് വിതരണം ചെയ്യുന്ന യൂണിറ്റുകൾക്ക് കെ‌എസ്‌ഇ‌ബി കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നു.*

❇️ *കറന്റ്റ് കട്ടുള്ളപോഴും വൈകുന്നേരങ്ങളിലും പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ചെയ്യുന്നതിനാൽ കെ‌എസ്‌ഇ‌ബി മീറ്റർ എനർജി റീഡ് ചെയ്യില്ല. അതുകൊണ്ട് ബില്ലില്ല.* ‼️

*സ്വാപ്പ് ഹൈബ്രിഡ് സിസ്റ്റം എല്ലാ അർത്ഥത്തിലും പ്രയോജനകരമാണ്.*

✅ *പാനാസോണിക് സോളാർ പാനൽ*.
ലോകോത്തര നിലവാരമുള്ള പാനാസോണിക് ടോപ്‌കോൺ ബൈഫേഷ്യൽ സോളാർ പാനൽ, മഴയത്തും വെയിലത്തും 30 വർഷകാലം ഒരുപോലെ സൗരോർജ്ജോൽപ്പാദനം നടത്തുന്നു.
✅ *കൂടുതൽ വിവരങ്ങൾക്ക്*
താങ്കളുടെ സോളാർ ആവശ്യത്തിലേക്ക് നേരിൽ ബന്ധപെടുക. +91 95265 31726
https://wa.me/message/M5KAYMRW72KXA1

30/05/2025

Address

A To Z Distributors Private Limited Thodupuzha
Thodupuzha

Website

Alerts

Be the first to know and let us send you an email when A to Z distributors private limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share