15/05/2020
മുതൽമുടക്കിന്റെ 5% മുതൽ 8% വരെ പ്രതിമാസ വരുമാനം ഉറപ്പ് നൽകുന്നു.
30 ലക്ഷം രൂപ ചിലവ് വരുന്ന ഈ ബിസിനസിനു നിങ്ങൾ മുടക്കേടത് 10 ലക്ഷം ( തവണകളായി ) മാത്രം. ബാക്കി നിക്ഷേപം ഞങ്ങൾ നടത്തി ലാഭവിഹിതത്തിൽ നിന്നും ഈടാക്കുന്നതാണ്.
100% നിയമ പരിരക്ഷ.
ഉയർന്ന വളർച്ച സാധ്യത. .............................................................................
ആശയം : 2 വർഷത്തിനുള്ളിൽ ഇന്ത്യൻ ഗവണ്മെന്റ് 3 ചക്ര വാഹനങ്ങൾ മുഴുവൻ ഇലക്ട്രിക് ആക്കാൻ തീരുമാനിച്ചിരിക്കുന്നു. 5 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങൾ ആകാൻ പോകുന്നു.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്.
ഈ സന്ദർഭത്തിൽ ഞങ്ങളോട് പങ്കാളികൾ ആകുന്നവർക്ക് പ്രതിമാസം മുതൽ മുടക്കിന്റെ 5% മുതൽ 8% വരെ മാസവരുമാനം ഉറപ്പാക്കുന്ന അവസരമാണ് ഒരുക്കിയിരിക്കുന്നത്.
പൂർണമായും നിയമപരിരക്ഷ നൽകിക്കൊണ്ടാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ ശാഖകൾ കേരളത്തിൽ ഉടനീളം നൽകുന്നത്.
ആദ്യത്തെ 3 മാസത്തെ എല്ലാ ഓപ്പറേഷൻസും ഞങ്ങൾ നേരിട്ട് തന്നെ നടത്തുന്നു. സ്ഥാപനത്തിലെ തൊഴിലാളികളുടെ മാസശമ്പളം, സ്ഥാപനത്തിന്റെ മാസവാടക എല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്.
30 ലക്ഷം രൂപ ചിലവ് വരുന്ന ഈ ബിസിനസിനു നിങ്ങൾ മുടക്കേടത് 10 ലക്ഷം (തവണകളായി ) മാത്രം. ബാക്കി നിക്ഷേപം ഞങ്ങൾ നടത്തി ലാഭവിഹിതത്തിൽ നിന്നും ഈടാക്കുന്നതാണ്.
500 sqft ൽ കുറയാത്ത ഒരു സ്ഥലവും കുറഞ്ഞത് 3 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കണം.
ഈ പ്രോജെക്ടിനോട് അനുബന്ധിച്ചു അന്താരാഷ്ട്ര നിലവാരമുള്ള ഒരു കോഫി ആൻഡ് സ്നാക്ക്സ് സെന്റർ കൂടെ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
0091 7994221194