bhamavenugopal

bhamavenugopal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from bhamavenugopal, Shopping & retail, Thrissur.

ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം,   ഒരു രാത്രി ജനിച്ചു വളർന്ന നാട്ടിൽ താമസിക്കാൻ ഭാഗ്യം ഉണ്ടായി... അന്ന് മാരിയമ്മൻ കോവിൽ, ക...
29/08/2026

ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം, ഒരു രാത്രി ജനിച്ചു വളർന്ന നാട്ടിൽ താമസിക്കാൻ ഭാഗ്യം ഉണ്ടായി... അന്ന് മാരിയമ്മൻ കോവിൽ, കോഴിക്കാട് ഭഗവതിക്കാവ് എന്നീ സ്ഥലങ്ങളിൽ സന്ധ്യക്ക് സന്ദർശിക്കാൻ ഭാഗ്യം കിട്ടി.... കുളവും കാവും , എല്ലാം കുട്ടിക്കാലത്തെ ഓർമ്മ .....
എത്ര മനോഹരം.....

13/08/2026
16/07/2026
അങ്ങിനെ ഒരോണം കൂടി കടന്നുപോയി... ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ ഓടി വന്നു... എല്ലാം ബാല്യകാല സ്മരണകൾ! ഞങ്ങളുടെ ഗ്രാമത്തിൽ, പ...
05/09/2025

അങ്ങിനെ ഒരോണം കൂടി കടന്നുപോയി... ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ ഓടി വന്നു... എല്ലാം ബാല്യകാല സ്മരണകൾ! ഞങ്ങളുടെ ഗ്രാമത്തിൽ, പൂപറിച്ചു പൂക്കളമിടാൻ നടന്ന ഓർമ്മകൾ... അമ്പലക്കുളത്തിൻ്റെ വക്കിൽ പൂത്തുനിൽക്കുന്ന പവിഴമല്ലിമൊട്ടും, മഞ്ഞരളിയും കൂട്ടുകാരുമായി തലേദിവസം പറിച്ച് പിറ്റേദിവസത്തേക്ക് മുറ്റത്തിടാൻ വാഴയിലയിൽ വെള്ളം തളിച്ച്, നേരം വെളുപ്പിക്കുന്ന പഴയ പാവാടക്കാരിയായി ഇന്ന് കുറച്ച് നേരത്തേക്കെങ്കിലും ഞാൻ... മനസ്സിനെ ഇന്ന് പിടിച്ചാൽ കിട്ടാതായി... സുന്ദരമായ, വർണ്ണശബളമായ ബാല്യം..! ഇനി ഓർക്കാനല്ലേ പറ്റൂ.... അച്ഛനും, അമ്മയും ഒപ്പമുണ്ടായിരുന്ന - അല്ലലറിയാത്ത കാലം...

Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when bhamavenugopal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share