Select Suppermarket Mullassery

Select Suppermarket Mullassery Select Wholesale & Retail Division
Mullassery

സുഹൃത്തുക്കളെ,                   മുല്ലശ്ശേരി സെലക്ട് മർജിൻഫ്രീ മാർക്കറ്റും Free Home ഡെലിവറി തുടങ്ങുകയാണ്.മുല്ലശ്ശേരി, വ...
23/07/2023

സുഹൃത്തുക്കളെ,
മുല്ലശ്ശേരി സെലക്ട് മർജിൻഫ്രീ മാർക്കറ്റും Free Home ഡെലിവറി തുടങ്ങുകയാണ്.മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെ നിത്യോപയോഗ സാധങ്ങൾ ആവശ്യം ഉള്ള ആളുകൾ സാധങ്ങളുടെ ലിസ്റ്റ് താഴെകൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചുതരിക.
കൂടുതൽ വിവരങ്ങൾക്ക് ഈ page like ചെയ്യുക.
0487 2262268
9747905708
9188507090
https://www.facebook.com/pg/Select-Suppermarket-Mullassery-107362850912194/community/

SELECT മാർജിൻഫ്രീ മാർക്കറ്റ് മുല്ലശ്ശേരി                            *_അരിക്കട_* 🎈🎈🎈🎈🎈🎈🎈🎈 🎊🎊 🎷🎷🎷🎷🎊🎊കുറുവ 50kg Bag   -36.5...
22/02/2023

SELECT മാർജിൻഫ്രീ മാർക്കറ്റ് മുല്ലശ്ശേരി

*_അരിക്കട_*

🎈🎈🎈🎈🎈🎈🎈🎈
🎊🎊 🎷🎷🎷🎷🎊🎊

കുറുവ 50kg Bag -36.50
കുറുവ 30KG Bag -37.00
കുറുവ 1Kg ലൂസ് -37.00
കുറുവ 50Kg Bag - 37.50
കുറുവ 30Kg bag - 38.00
കുറുവ 1Kg ലുസ് - 38.00
പവിഴം കുറുവ 10bag-427.00
ഉണ്ട മട്ട 50kg bag - 42.50
ഉണ്ട മട്ട 30kg bag - 43.20
ഉണ്ട മട്ട 1kg -44
ജയ 1Kg ലൂസ് -57
പൊന്നി 50kg bag -39.50
പൊന്നി 10kg bag - 422.00
പൊന്നി ലൂസ് 1kg - 41.00
സുരേഖ 10 Kg bag - 460
വടി മട്ട 10kg bag - 520

➡️ എല്ലാ പലചരക്കു സാധനങ്ങളും മാർജിൻഫ്രീ നിരക്കിൽ.

➡️ ഫ്രീ ഹോം ഡെലിവറി

➡️ ബിരിയാണി റൈസ് സ്പെഷൽ ഡിസ്‌കൗണ്ട്

പഞ്ഞകർക്കിടക്കം കഴിഞ്ഞു ചിങ്ങം പിറന്നുഇന്ന് അത്തം പത്തിന് ഓണം ആയി.കഴിഞ്ഞ രണ്ട് വർഷം കൊറോണ എന്ന മഹാവ്യാധി ഓണാഘോഷങ്ങളെ പിന...
30/08/2022

പഞ്ഞകർക്കിടക്കം കഴിഞ്ഞു ചിങ്ങം പിറന്നു
ഇന്ന് അത്തം പത്തിന് ഓണം ആയി.
കഴിഞ്ഞ രണ്ട് വർഷം കൊറോണ എന്ന മഹാവ്യാധി ഓണാഘോഷങ്ങളെ പിന്നോട്ട് വലിച്ച ഒരു കാലയളമായിരുന്നു
അതെല്ലാം മാറി
ഇനി ആഘോഷത്തിന്റെ നാളുകൾ ആണ്.
പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുല്ലശ്ശേരി മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് വിലക്കുറവിന്റെ ഉത്സവവുമായി നിങ്ങൾക്കു മുന്നിലെത്തുകയാണ്.

ഈ ഓണം ആഘോഷിക്കു മുല്ലശ്ശേരി സെലക്ട് മാർജിൻഫ്രീയോടൊപ്പം.

ഫ്രീ ഹോം ഡെലിവറി
9747905708
9188507099
9746847021
04872262268

  കഴിഞ്ഞുപോയ രണ്ട് വർഷങ്ങളും അതിജീവനത്തിന്റെതായിരുന്നുഈ പുതുവർഷം പ്രത്യാശയുടേതാവട്ടെഎല്ലാ പ്രിയപെട്ടവർക്കുംസൗഹൃദത്തിന്റെ...
01/01/2022


കഴിഞ്ഞുപോയ രണ്ട് വർഷങ്ങളും അതിജീവനത്തിന്റെതായിരുന്നു
ഈ പുതുവർഷം പ്രത്യാശയുടേതാവട്ടെ
എല്ലാ പ്രിയപെട്ടവർക്കും
സൗഹൃദത്തിന്റെ സ്നേഹശംസകൾ ♥️

സ്നേഹത്തോടെ
വിവേക് വെളിവാലത്ത്

രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യദിനം.ഇന്ത്യൻ സ്വാതന്ത്ര്യവും,ഭരണഘടനയും, ജനാധിപത്യവും സംരക്ഷിക്കുന്നതിന് നമുക്ക് ഒത്തൊരുമ...
15/08/2021

രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യദിനം.

ഇന്ത്യൻ സ്വാതന്ത്ര്യവും,ഭരണഘടനയും, ജനാധിപത്യവും സംരക്ഷിക്കുന്നതിന് നമുക്ക് ഒത്തൊരുമിച്ചു പോരാടാം.
സ്വാതന്ത്ര്യദിന ആശംസകൾ

Select Margin Free Market
Wholesale & Retail Division
#മുല്ലശ്ശേരി

ഒരു  ഓണക്കാലം  കൂടി  വരവായി.  കൊറോണ  എന്ന  മഹാമാരി ഈ ലോകത്തിനെ തന്നെ ആകാമാനം വിഴുങ്ങുന്നതിനായി തയ്യാറായി  നിൽക്കുന്ന ഒരു...
02/08/2021

ഒരു ഓണക്കാലം കൂടി വരവായി. കൊറോണ എന്ന മഹാമാരി ഈ ലോകത്തിനെ തന്നെ ആകാമാനം വിഴുങ്ങുന്നതിനായി തയ്യാറായി നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. എന്നിരുന്നാലും..

മലയാളിക്ക് ഓണം എന്നത് ഗൃഹതുരതയുടെ പാരമ്പര്യത്തിന്റെ ഒത്തു ചേരലിന്റെ ഉത്സവം കൂടിയാണ്... കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാനുഷരെല്ലാം ഒന്നായിരുന്ന ആ കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കി കൊണ്ടും ഈ ഓണം സമ്പൽ സമൃദ്ധിയുടെ ഓണം ആവുന്നതിന് വില കുറവിന്റെ ഉൽത്സവമായി ഒരിക്കൽ കൂടി നിങ്ങളുടെ മുന്നിൽ വന്നിരിക്കുകയാണ്
Marginfree Market Mullasserry

എല്ലാ പ്രിയപ്പെട്ടവര്‍ക്കും വലിയ പെരുന്നാൾ ആശംസകൾ ജാഗ്രതയോടെയും കരുതലോടെയും ഈ പെരുന്നാള്‍ നമുക്ക് ആഘോഷിക്കാം. ത്യാഗത്തിന...
21/07/2021

എല്ലാ പ്രിയപ്പെട്ടവര്‍ക്കും വലിയ പെരുന്നാൾ ആശംസകൾ

ജാഗ്രതയോടെയും കരുതലോടെയും ഈ പെരുന്നാള്‍ നമുക്ക് ആഘോഷിക്കാം. ത്യാഗത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും മഹനീയമായ സന്ദേശമാണ് ഈ ബലി പെരുന്നാൾ നമുക്ക് മുൻപാകെ പറയുന്നത് മാസ്‌ക് ധരിച്ച്, കൈകള്‍ ശുചിയാക്കി, അകലം പാലിച്ച് നമുക്ക് പെരുന്നാള്‍ ദിനം ആഘോഷിക്കം.
EID MUBARAK

08/03/2021
🎉🎉🎉🎉🎉🎉🎉🎉🎉🎉SPECIAL OFFERSelect Marginfree മുല്ലശ്ശേരിയിൽ നിന്നും ഓരോ 500 ₹ യുടെ purchase ഇന് ഒപ്പം  1KG അരിപൊടി free 🎉🎉15...
03/03/2021

🎉🎉🎉🎉🎉🎉🎉🎉🎉🎉

SPECIAL OFFER

Select Marginfree മുല്ലശ്ശേരിയിൽ നിന്നും ഓരോ 500 ₹ യുടെ purchase ഇന് ഒപ്പം 1KG അരിപൊടി free 🎉🎉

1500 ₹ യുടെ purchase ഇന് ഒപ്പം 5KG അരിപൊടി free. 📯

ഈ offer 20 /മാർച്ച്‌ / 2021 വരെ മാത്രം.

01/03/2021
Mr. Gold Oil Select Wholesale & Retail☎️ 9747905708☎️9188507090☎️04872262268
21/01/2021

Mr. Gold Oil
Select Wholesale & Retail
☎️ 9747905708
☎️9188507090
☎️04872262268

Address

Mullassery
Thrissur
680509

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm
Sunday 9am - 7:30pm

Telephone

+919747905708

Website

Alerts

Be the first to know and let us send you an email when Select Suppermarket Mullassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Select Suppermarket Mullassery:

Shortcuts

Share