Dharmartham Books

Dharmartham Books A place to have the books of Dr.C.T.William a creative arena to have discourse on William's Philoso

22/08/2026

ആത്മകഥായനം എന്റെ ജീവിതത്തിന്റെ പശ്ചാത്തലസംഗീതമാണ്.

അവസാനം എന്നെ പൂട്ടിയിട്ട, ആറര പതിറ്റാണ്ടിന്റായി അടഞ്ഞുകിടന്ന, പ്രേതാലയങ്ങളുടെ തുരുമ്പെടുത്ത പടിവാതിലുകൾ, പ്രേതഗർജ്ജനം മു...
05/08/2026

അവസാനം എന്നെ പൂട്ടിയിട്ട, ആറര പതിറ്റാണ്ടിന്റായി അടഞ്ഞുകിടന്ന, പ്രേതാലയങ്ങളുടെ തുരുമ്പെടുത്ത പടിവാതിലുകൾ, പ്രേതഗർജ്ജനം മുഴക്കി തുറക്കപ്പെട്ടു. പ്രേതാലയങ്ങളിലെ അശരീരികളുടെ അസുഖകരമായ ആക്രോശങ്ങൾ എന്നോട് ആവശ്യപ്പെട്ടു. “നിന്നെ ഞങ്ങൾ തുറന്നുവിടുകയാണ്. ഇനി നീ നിന്റെ കഥ എഴുതിക്കോളൂ”. അപ്പോഴേയ്ക്കും പേന ഒതുക്കിപിടിക്കേണ്ട എന്റെ ചൂണ്ടുവിരലും നടുവിരലും പെരുവിരലും അവർ അരിഞ്ഞെടുത്തിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് എന്റെ കഥ എഴുതാനാവില്ലെന്ന്, എന്നെ അന്നോളം വരെ പ്രേതാലയങ്ങളിൽ പൂട്ടിയിട്ടവർക്ക് അറിയാമായിരുന്നു. പക്ഷേ, അവർ അരിഞ്ഞുകളഞ്ഞ നാവിന്റെ വാലറ്റം എന്നിലെവിടേയോ പിടയുന്നുണ്ടായിരുന്നു. ആ വാൽകഷണത്തിന്റെ അവസാന പിടച്ചിലാണ് എന്റെ കഥ പറയുന്നത്. ആത്മകഥായനം എന്റെ അവശേഷിച്ച ജീവന്റെ പിടച്ചിലാണ്.

Autobiography by C.T. William from Flipkart.com. Only Genuine Products. 30 Day Replacement Guarantee. Free Shipping. Cash On Delivery!

കറപ്പുസ്വാമിയുടെ രുദ്രഭാവംകൊണ്ടാവണം ഇവിടെ കുരുതി നടക്കുന്നതെന്നാണ് ഞാൻ ഊഹിച്ചെടുക്കുന്നത്. കോഴി, ആട് മുതലായവയെ ഇവിടുത്ത...
08/07/2026

കറപ്പുസ്വാമിയുടെ രുദ്രഭാവംകൊണ്ടാവണം ഇവിടെ കുരുതി നടക്കുന്നതെന്നാണ് ഞാൻ ഊഹിച്ചെടുക്കുന്നത്. കോഴി, ആട് മുതലായവയെ ഇവിടുത്തെ ആൽമരച്ചോട്ടിലെ ശിലാബലിപീഠങ്ങളിൽ അറുത്ത് കുരുതി നിർവ്വഹിക്കപ്പെടുന്നു. ആ ബലിപീഠങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോരച്ചാലുകളിലൂടെ നടന്നുവേണം ഇവിടെ ഭക്തർക്ക് വഴിപാടുകൾ അനുഷ്ഠിക്കേണ്ടിവരിക.

ctwilliamscan My View Finder kollengode Sights-02. ctwilliamscan Ne...

02/07/2026

ഈ ഭൂമിയിലെ എല്ലാ സൌജന്യങ്ങളും രാഷ്ട്രീയ ഔദാര്യങ്ങളാണ്. അവ നട്ടെല്ലില്ലാത്ത ജനതയെ സൃഷ്ടിക്കുന്നു.

ഞാൻ അവളെ ഫോക്കസ്സ് ചെയ്യണമെങ്കിൽ അവളെന്നെ ഫോക്കസ്സ് ചെയ്യണം. അതാണെനിക്ക് ദൃശ്യാവിഷ്കാരം. പ്രണയമാണെനിക്ക് എന്റെ ക്യാമറകളോ...
30/06/2026

ഞാൻ അവളെ ഫോക്കസ്സ് ചെയ്യണമെങ്കിൽ അവളെന്നെ ഫോക്കസ്സ് ചെയ്യണം. അതാണെനിക്ക് ദൃശ്യാവിഷ്കാരം. പ്രണയമാണെനിക്ക് എന്റെ ക്യാമറകളോട്.

ഏകാന്തതയിലെ നിർമ്മിത സന്തോഷങ്ങൾ....
30/06/2026

ഏകാന്തതയിലെ നിർമ്മിത സന്തോഷങ്ങൾ....

സൂര്യകാന്തികളെ പ്രണയിക്കരുത്. അവൾ സൂര്യനെ തന്നെ തേടിപ്പോകും. അവളുടെ ദേവൻ പ്രകാശത്തിന്റെ ദേവനാണ്.(ആത്മകഥായനം)
30/06/2026

സൂര്യകാന്തികളെ പ്രണയിക്കരുത്. അവൾ സൂര്യനെ തന്നെ തേടിപ്പോകും. അവളുടെ ദേവൻ പ്രകാശത്തിന്റെ ദേവനാണ്.(ആത്മകഥായനം)

യാത്രകളുടെ പാവം രാജകുമാരൻ.
30/06/2026

യാത്രകളുടെ പാവം രാജകുമാരൻ.

Address

Thrissur

Alerts

Be the first to know and let us send you an email when Dharmartham Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dharmartham Books:

Shortcuts

Share