05/08/2026
📔*കോട്ടുവായക്കെത്ര വയസ്സായി!?*
➖➖➖➖➖➖➖➖
ഗ്രന്ഥകർത്താവ്: ജയരാജ് മിത്ര
വില: 150/-
അന്വേഷണങ്ങൾക്ക് വിളിക്കുക:
Phone: 8921691750
*കാറ്റലോഗ്* : https://wa.me/p/9595341213868416/918618182299
പേജ്: 88
ഭാരം: 116 Grams
നീളം X വീതി (ഇഞ്ച്): 8.5 X 5.5 Inches
തപാൽ നിരക്ക് പുറമേ (സ്ഥലം മാറുന്നതിനനുസരിച്ച് തപാൽ നിരക്ക് മാറുന്നതായിരിക്കും)
*കോട്ടുവായക്കെത്ര വയസ്സായി!?*
➖➖➖➖➖➖➖➖
“അമ്പട ദൈവങ്ങളേ' ശ്രേണിയിലെ നാലാമത് പുസ്തകമാണ് “കോട്ടുവായ്ക്കെത്ര വയസ്സായി എന്നത്. എന്തെല്ലാം കുഞ്ഞു കുഞ്ഞു വിഷമങ്ങളിലൂടെ പകൽ കടന്നുപോയാലും രാത്രിയിൽ ഏതൊരു കുഞ്ഞും നല്ല കഥകേട്ട് രസിച്ചുറങ്ങണം. കേട്ട അഥവാ വായിച്ച കഥ. ഉറക്കത്തിലുമവരെ സങ്കൽപ്പങ്ങളിലേയ്ക്കുയർത്തി ക്കൊണ്ടിരിക്കണം, ഇന്ന് നന്നായുറങ്ങിയ കുട്ടികളാവും നാളെ നന്നായുണർന്നുവരുന്നത്. അത്തരം നല്ല നാളെകളിലേയ്ക്കുള്ള രസം നിറച്ച, ദൈവകഥകളാണ് ഈ സമാഹാരത്തിലുള്ളത്. കഥ പറഞ്ഞുതരാൻ വീട്ടിൽ ആളില്ലെങ്കിലും പ്രശ്നമില്ല. കാരണം, ജയരാജ് മിത്ര ഈ പുസ്തകത്തിലൂടെ കഥകൾ പറഞ്ഞുതന്നെ യാണ് പോകുന്നത്.
മുഖചിത്രം: https://drive.google.com/file/d/1M7dRkioxZWbxeJctprgsYR9cpQUu4eGK/view?usp=drivesdk
പുസ്തകത്തിൻ്റെ ചിത്രങ്ങൾ : https://drive.google.com/drive/folders/1qFzOYVmXpye4EBQUAzMeZ8whV8W3-ocd?usp=share_link
അന്വേഷണങ്ങൾക്ക് വിളിക്കുക:
Phone: 8921691750
വാട്സ്ആപ്പിലൂടെ ഓർഡർ ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇🏻
https://wa.me/+918921691750
OR
https://wa.me/+918618182299
VEDIC LIFE
Books Division
+91-8921691750 (Whatsapp/Call)
+91-8618182299 (Whatsapp/Call)
••••••••••••••••••••••••••••••
പുസ്തകങ്ങളുടെ കാറ്റലോഗുകൾ ദിവസവും ലഭിക്കുന്ന VEDIC LIFE BOOKS എന്ന വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുന്നതിന് താൽപ്പര്യമെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.
https://chat.whatsapp.com/IDaKv6itC0xAU6a7b7oqtU?mode=ac_t"