Booker Store Thrissur

Booker Store Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Booker Store Thrissur, Book shop, TC/35/3184/3/First Floor/Koola Buildings/P. O. Road, Thrissur.

Booker Store is the wing of Booker Media Publications,located in Thrissur .Our aim to distribution of best sellers through Shop/Amazon.

*This Page Mananged by Sales&Marketing dept of Booker Media Publications*

 #നിന്റെ കഥ  #ആർ. രാജശ്രീമാനസികസംഘർഷങ്ങളും മഹാവ്യഥകളും അപമാനങ്ങളും ഭീഷണികളും മനസ്സിൽ സദാ മുഴങ്ങിക്കേട്ടിരുന്ന മരണമണിയും ...
07/03/2026

#നിന്റെ കഥ
#ആർ. രാജശ്രീ

മാനസികസംഘർഷങ്ങളും മഹാവ്യഥകളും അപമാനങ്ങളും ഭീഷണികളും മനസ്സിൽ സദാ മുഴങ്ങിക്കേട്ടിരുന്ന മരണമണിയും ഉൾക്കരുത്താക്കിമാറ്റി, നരകത്തീപോലെ കത്തിയാളിയ മാരകമായ പതിനാറു വർഷങ്ങൾ ജീവിച്ചുതീർക്കേണ്ടിവന്ന ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ അനുഭവങ്ങളും ഓർമ്മകളും. ഉത്തമയായ ഭാര്യയെന്ന ഒറ്റലക്ഷ്യത്തിൽ മറ്റു പല ഇഷ്ടങ്ങളും കഴിവുകളും അവസരങ്ങളും ത്യജിക്കുന്ന പെൺകുട്ടികളും, ജീവിതത്തിലെ പ്രധാന ദൗത്യം പെൺമക്കളുടെ ആർഭാടവിവാഹമാണെന്നു കരുതി ആയകാലം മുഴുവൻ സ്വരുക്കൂട്ടിവെച്ചതെല്ലാം അതിനുവേണ്ടി ഹോമിച്ച് കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെടുന്ന മാതാപിതാക്കളും ഒരു വിശുദ്ധഗ്രന്ഥം കണക്കെ എപ്പോഴും കൂടെ കരുതേണ്ട പുസ്‌തകം. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം എന്നീ നോവലുകളുടെ രചയിതാവിന്റെ പുതിയ പുസ്‌തകം






 #കുന്നംകുളം താജ്മഹൽ #പാട്ടുനോവൽ #ബി കെ ഹരിനാരായണൻ"മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടനവധി ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച ബി കെ ഹ...
05/03/2026

#കുന്നംകുളം താജ്മഹൽ
#പാട്ടുനോവൽ
#ബി കെ ഹരിനാരായണൻ

"മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടനവധി ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച ബി കെ ഹരിനാരായണൻ, തന്റെ കാവ്യാത്മകമായ ഭാഷയെ നോവലിന്റെ വിശാലമായ ക്യാൻവാസിലേക്ക് പടർത്തിക്കൊണ്ട് തന്റെ സാഹിത്യസപര്യയിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ലോകമൊട്ടാകെയുള്ള പ്രണയികൾക്ക് താജ്‌മഹൽ എന്നത് വെറുമൊരു വെണ്ണക്കൽ നിർമ്മിതിയല്ല. അത് അനശ്വരമായ പ്രണയത്തിന്റെ മൃഗോളചിഹ്നമാണ് ആഗോളമായ ആ പ്രണയസങ്കൽപ്പത്തെ പ്രാദേശികമായ മണ്ണിലേക്ക് പറിച്ചുനടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ആത്മാർത്ഥത' കുന്നംകുളം താജ്‌മഹൽ എന്ന പേര് വായനക്കാരന് മുൻകുട്ടി നൽകുന്നുണ്ട്. അത് പ്രണയത്തിന്റെ സാർവ്വലൗകികതയെ നമ്മുടെ സ്വന്തം നാട്ടുവഴികളിലേക്ക് മനോഹരമായി ആനയിക്കുന്നു."

Book available at the Booker store
Provide Gpay/Vpp/courier
📞/WhatsApp 080899 01100





Address

TC/35/3184/3/First Floor/Koola Buildings/P. O. Road
Thrissur
680001

Opening Hours

Monday 10am - 6am
Tuesday 10am - 6am
Wednesday 10am - 6am
Thursday 10am - 6am
Friday 10am - 6am
Saturday 10am - 6am

Telephone

+918089901100

Alerts

Be the first to know and let us send you an email when Booker Store Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Booker Store Thrissur:

Shortcuts

Share

Category