16/09/2022
പെരുവേലം (Clerodendrum infortunatum)
സമൂലം കഷായം വെച്ചു കുടിച്ചാൽ ശ്വാസം മുട്ടിന് നല്ലത്.
ഇല പിഴിഞ്ഞ നീര് കാലിൻറെ പെരുവിരലിലെ നഖത്തിൽ ഒഴിച്ചാൽ ചെന്നിക്കുത്തിന് ശമനം ഉണ്ടാകും.
ഇത് പച്ചമരുന്നുകളുടെയും ഔഷധ സസ്യങ്ങളുടെയും ഉപയോഗത്തെ പറ്റിയുള്ള അറിവുകൾ ഷെയർ ചെയ്യുന്ന ഒരു പോസ്റ്റാണ്. ഒരു വിദഗ്ദ്ധ ആയുർവേദ ഡോക്ടറുടെയോ വൈദ്യരുടെയോ ഉപദേശം തേടിയ ശേഷം ഉപയോഗിക്കുക.
Peruvelam (Clerodendrum infortunatum)
Decoction made from the whole plant is effective in preventing shortness of breath.
Apply Juice taken from tender leaf of the plant on hallux is best remedy for headache due to migraine.
*This is an informatory post for sharing the benefits of medicinal plants and their known usages. Take advice from a Vaidhya or Ayurveda Doctor before consumption.
For more details, contact
Rayirath Gardens, Pattikkad P.O, Thrissur
Call: 9995509324
Email: [email protected]
Visit: www.rayirathgardens.com
WhatsApp: wa.me/919995509324