Vilvex Cables Pvt.Ltd.

Vilvex Cables Pvt.Ltd. Vilvex Cables , Since 1995

11/09/2026

പ്രിയരെ,

വിൽവെക്സ് കേബിൾസ് 30 വർഷം വിജയകരമായി പിന്നിട്ടതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ബംപർ നറുക്കെടുപ്പ് (ആഗസ്റ്റ് മാസം)05-09-2026 ശനിയാഴ്ച കമ്പനി ഓഫീസിൽ വെച്ച് ബഹുമാനപ്പെട്ട Adv വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. സമ്മാനാർഹനായ കൂപ്പൺ നമ്പർ 001417, Mr . സുരേഷ് കുമാർ MG, പത്തനംത്തിട്ട.
ആശംസകൾ Mr. സുരേഷ് കുമാർ.

ഇനിയും നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ,

ടീം വിൽവെക്സ്

12/08/2026

പ്രിയരെ,

വിൽവെക്സ് കേബിൾസ് 30 വർഷം വിജയകരമായി പിന്നിട്ടതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ബംപർ നറുക്കെടുപ്പ് ഇന്ന് (05-08-2026 ബുധനാഴ്ച ) കമ്പനി ഓഫീസിൽ വെച്ച് കേരള പോലീസ് ഇന്ത്യാ റിസർവ് കമാൻ്റൻ്റ് ശ്രീ. പി വാഹിദ് ഐപിഎസ് നിർവ്വഹിച്ചു. സമ്മാനാർഹനായ കൂപ്പൺ നമ്പർ 000681 , Mr . അശ്വിൻരാജ്, കണ്ണൂർ 11-08-2026 ചൊവ്വാഴ്ച സമ്മാനങ്ങൾ സന്തോഷപൂർവ്വം കൈപറ്റി.
ആശംസകൾ Mr. അശ്വിൻ രാജ്

ഇനിയും നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ,

ടീം വിൽവെക്സ്

06/08/2026

പ്രിയരെ,

വിൽവെക്സ് കേബിൾസ് 30 വർഷം വിജയകരമായി പിന്നിട്ടതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ബംപർ നറുക്കെടുപ്പ് ഇന്ന് (05-08-2026 ബുധനാഴ്ച ) കമ്പനി ഓഫീസിൽ വെച്ച് കേരള പോലീസ് ഇന്ത്യാ റിസർവ് കമാൻ്റൻ്റ് ശ്രീ. പി വാഹിദ് ഐപിഎസ് നിർവ്വഹിച്ചു. കൂപ്പൺ നമ്പർ 000681 , Mr . അശ്വിൻരാജ്, കണ്ണൂർ സമ്മാനാർഹനായ വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.
ഇനിയും നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ,

ടീം വിൽവെക്സ്

21/07/2026

അറിയിപ്പ്

പ്രിയ ഉപഭോക്താക്കളെ,

കേബിളുകളുടെ നിർമ്മാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളായ
കോപ്പറിന്റെയും , പി. വി. സി യുടെയും വിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയതോതിൽ വർദ്ധന ഉണ്ടായ സാഹചര്യത്തിൽ ഇന്ത്യയിലും കേബിളുകളുടെ വിലയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതു കൊണ്ട് കേബിളുകൾ ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് വാങ്ങിക്കുന്നത് നന്നായിരിക്കും.

VILVEX CABLES

കൂടുതൽ വിവരങ്ങൾക്ക്

8078057956
9249093805

Toll Free-18004252885

0487-2212885
0487-2212225

08/07/2026

🙏 നന്ദി പ്രിയ ഹനാൻ ഷാ നന്ദി 🙏

തിരക്കിനിടയിലും നേരിട്ടു വന്നതിന്,
വൻകിടകമ്പനികളേക്കാൾ ഞങ്ങളിൽ വിശ്വാസം കാണിച്ചതിന്,
2018 ലേ മഹാപ്രളയത്തിൽ കെട്ടിടമടക്കം പൂർണ്ണമായും നശിച്ചുപോയതിനു ശേഷം വീണ്ടും പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങിയാതാണെന്നറിയിച്ചപ്പോൾ ആയിരക്കണക്കിനു മലയാളികൾക്കൊപ്പം ഞങ്ങളേ പിന്തുണച്ചതിന് എല്ലാററിനും ഉപരി
പ്രതിഫലം വാങ്ങാതേ ഇങ്ങനേയൊരു വീഡിയോ ചെയ്യ്തു തന്നതിന്

ആ വലിയ മനസ്സിനു മുമ്പിൽ ഒരിക്കൽ കൂടി കൂപ്പുകൈ🙏

📞 Contact Us:

Vilvex Cables Pvt Ltd
Kuttur - Thrissur

📱 +91 80-78057956
📱 +91 92490 93805
📱 +91 92490 93800
☎ 1800 425 2885

29/06/2026

പ്രിയരെ,

വിൽവെക്സ് കേബിൾസ്, 30 വർഷങ്ങൾ വിജയകരമായി പിന്നിട്ടതിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്ക് July 1 മുതൽ ഒരു ബംപർ സമ്മാന പദ്ധതി നടപ്പാക്കുന്നു. ഇനി മുതൽ 50,000 രൂപക്കു മുകളിൽ ഞങ്ങളുടെ ഉൽപനങ്ങൾ വാങ്ങുന്നവരിൽ നിന്ന് എല്ലാ മാസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒന്നരലക്ഷംരൂപയോളം വില വരുന്ന സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

1.5 Ton AC

Double Door Fridge

55 inch Smart TV

Washing Machine

Gas stove

Mixer grinder

2018 ലെ മഹാപ്രളയത്തിൽ കെട്ടിടമടക്കം പൂർണമായും നശിച്ചു പോയതിനു ശേഷം ഡ കോവിഡ് മഹാമാരിയുടെ കാലഘട്ടവും അതിജീവിച്ച് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിറ്റുവരവിൽ 2018 -2019 നേക്കാൾ 12 ഇരട്ടി വിറ്റുവരവ് നേടാൻ ഞങ്ങളെ സഹായിച്ച സുമനസുകളായ കേരള ജനതയോട് ഈ അവസരത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഉന്നതനിലവാരമുള്ള ഇൻസുലേഷനും കോപ്പറ്റും ഉപയോഗിച്ചു മാത്രം നിർമ്മിക്കുന്ന ഞങ്ങളുടെ ഉൽപനങ്ങൾക്ക് 1997 മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സിൽ നിന്നും ISI അംഗീകാരവും 2000 മുതൽ ISO അംഗീകാരവും, RoHS, REACH, CE Marking,ISO - 14001 എന്നീ അംഗീകാരങ്ങളോടൊപ്പം Govt of Kerala PWD അപ്രൂവലും ലഭിച്ചിട്ടുണ്ട്.

നാളിതുവരെയും ഞങ്ങളിൽ വിശ്വാസമർപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത നന്മയുള്ള കേരള ജനതയോട് ഹൃദയംതൊട്ട് നന്ദി പറയുന്നതോടൊപ്പം ഇനിയും എല്ലാ സഹകരണവും പ്രതീക്ഷിച്ച് കൊണ്ട്

കെ. ടി അഗസ്റ്റിൻ
(മാനേജിങ് ഡയറക്ടർ)

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Toll Free:
1800-425-2885

0487 2212885
0487 2212225

+918078011656
+918078057956
+919249093714
+919249093800
+91 9249093805
+91 9249093802

25/06/2026

🙏 നന്ദി പ്രിയ ലെന നന്ദി 🙏

തിരക്കിനിടയിലും നേരിട്ടു വന്നതിന്,
വൻകിടകമ്പനികളേക്കാൾ ഞങ്ങളിൽ വിശ്വാസം കാണിച്ചതിന്,
2018 ലേ മഹാപ്രളയത്തിൽ കെട്ടിടമടക്കം പൂർണ്ണമായും നശിച്ചുപോയതിനു ശേഷം വീണ്ടും പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങിയാതാണെന്നറിയിച്ചപ്പോൾ ആയിരക്കണക്കിനു മലയാളികൾക്കൊപ്പം ഞങ്ങളേ പിന്തുണച്ചതിന് എല്ലാററിനും ഉപരി
പ്രതിഫലം വാങ്ങാതേ ഇങ്ങനേയൊരു വീഡിയോ ചെയ്യ്തു തന്നതിന്

ആ വലിയ മനസ്സിനു മുമ്പിൽ ഒരിക്കൽ കൂടി കൂപ്പുകൈ🙏

📞 Contact Us:

Vilvex Cables Pvt Ltd
Kuttur - Thrissur

📱 80 780 57956
📱 95 628 68898
☎ Toll Free-18004252885

17/06/2026

Address

Thrissur
680013

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+919446415885

Alerts

Be the first to know and let us send you an email when Vilvex Cables Pvt.Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vilvex Cables Pvt.Ltd.:

Shortcuts

Share