Book Centre Live Thrissur

Book Centre Live Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Book Centre Live Thrissur, Book shop, M G Road, Thrissur.

19/01/2024

ടോൾസ്റ്റോയിയുടെ നീതിസാരകഥകൾ
പുനരാഖ്യാനം : എൻ മൂസക്കുട്ടി....................................................................
സർഗ്ഗസാഹിത്യത്തിലെ പ്രകാശഗോപുരമായ ടോൾസ്റ്റോയിയുടെ വിപുലമായ രചനാലോകത്തിൽനിന്നും ഊരുത്തിരിച്ചെടുത്ത കാലാതിവർത്തിയായ ദാർശനിക ഗരിമയുള്ള ഏഴ് നീതിസാര കഥകളുടെ സാകല്യമാണ് ഈ മാഹദ്ഗ്രന്ഥം. സ്നേഹം, ദയ, ധൈര്യം, അഹിംസ, ദാനം, സാഹോദര്യം ലാളിത്യം, സാമൂഹികജീവീതം തുടങിയ സദ്ഗുണങ്ങളാണ് ടോൾസ്റ്റോയ് തന്റെ നീതിസാരകഥകളിൽ ഉയർത്തിപ്പിടിക്കുന്നത്. ജീവീതം എന്ന നെടുംപാതയിലെ വഴിവിളക്കുകളാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും..............................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 96
Rs : 70........................................................................................................................
For Copies: 8848135405

03/08/2023

" The Secret " എഴുതിയ Rhonda Byrne തന്റെ ജീവിതം മാറ്റി മറിച്ചതെന്നു രേഖപ്പെടുത്തിയ ഗ്രന്ഥം..........................................................................
The Science of getting rich
ധനികരാകുന്നതിന് പിന്നിലെ ശാസ്ത്രം
വാലസ് ഡി. വാറ്റ്ലസ്

പരിഭാഷ: കെ.കെ ജയകുമാർ.........................................................................
ധനികരാവുകയെന്നത് ചിലരുടെ മാത്രം ജന്മാവകാശമല്ല. എല്ലാവരുടെയും അവകാശമാണ് അതിനെന്തു ചെയ്യണം ? ധനികരാവുന്നതിനു പിന്നിൽ ഒരു ശാസ്ത്ര മുണ്ട്. ആ ശാസ്ത്രത്തിന്റെ തത്ത്വങ്ങൾ വിശദീകരിക്കുകയാണ് ഈ പുസ്തകത്തിൽ . ഈ പുസ്തകം മനസ്സിരുത്തി വായിച്ച് ഇതിലെ തത്ത്വങ്ങൾ പ്രയോഗിക്കുന്ന ഒരാൾക്ക് ധനികനാവാതിരിക്കാനാവില്ല. ജീവിതം ആനന്ദകരമാക്കാൻ എന്തു ചെയ്യണം എന്നു വിശദീകരിക്കുന്ന ഈ പുസ്തകം പ്രചോദക പുസ്തകങ്ങളുടെ ചരിത്രത്തിലെ ലോക ക്ലാസ്സിക്കാണ്..........................................................................
Publisher : Red Rose publishing House
Cover Design: Nishan
page : 126
Rs : 110........................................................................................................................
For Copies: 8848135405.

09/07/2023

സുവർണ്ണ കഥകൾ
രബീന്ദ്രനാഥ് ടാഗോർ....................................................
വിവർത്തനം : എം കമറുദ്ദീൻ

ടാഗോറിന്റെ പ്രതിഭ പ്രകാശം പ്രസരിപ്പിക്കാത്ത മേഖലകളില്ല. ഒരേ സമയം മഹാകവിയും ഗദ്യകാരനും ചിത്രകാരനും സംഗീതകാരനും നോവലിസ്റ്റും കഥാകാരനും നടനും എല്ലാം ആണ് ടാഗോർ . ബംഗാളിലെ ഇന ജീവിതത്തിന്റെ സൂക്ഷ്മ ധ്വനികൾ കഥകളിലേക്ക് പിടിച്ചെടുത്ത ടാഗോർ ഭാരതത്തിന്റെ കഥാലോകത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തി. ടാഗോറിന്റെ ഏറ്റവും മികച്ച കഥകളാണ് ഈ പുസ്തകത്തിൽ .........................................................................................................................

Publisher : Red Rose publishing house
Cover Design: Rootz brand concept
page : 224
Rs : 180........................................................................................................................
For Copies: 8848135405

13/01/2023
14/12/2022

HEIDI
Johanna Spyri............................................................................
Publisher : Red Rose publishing house
Page. : 160
Price. : 80............................................................................
For copies SMS/ WhatsApp 8848135405

27/11/2022

പുരാണ കഥകൾ കുട്ടികൾക്ക്................................................
ശ്രീനി ചെറുകാട്ടുമന

ഇതിഹാസ ക്യതികളായ മഹാഭാരതം, രാമായണം എന്നിവയിലെ കഥാപാത്രങ്ങൾ തികച്ചും ലളിതമായ ഭാഷയിൽ . കുട്ടികളുടെ വായനശീലത്തെ വളർത്തുന്നതിനും, നന്മയും, സ്നേഹവും, അനുകമ്പയും അവരുടെ മനസ്സിൽ ആഴത്തിൽ വളർത്തുന്നതിനും പര്യാപ്തമായ അമ്പത് കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
..........................................................................................................................
Publisher : Red Rose publishing House
Cover painting : Suresh kumar
Cover Design: Rajesh Chalode
Inner illustrations: Sreeni Cherukattumana
page : 160
Rs : 100........................................................................................................................
For Copies: 8848135405.

22/11/2022

ഖലീൽ ജിബ്രാൻ
സാരോപദേശകഥകൾ | കവിതകൾ | നീതിവാക്യങ്ങൾ
വിവർത്തനം: രമാ മേനോൻ....................................................................................
ലെബനോണിൽ ജനിച്ച് ലോകത്തിലെ മഹാന്മാരായ സാഹിത്യകാരന്മാരുടെ മുൻനിരയിലേക്കുയർന്ന ദാർശനിക കവിയാണ് ഖലീൽ ജിബ്രാൻ. തൻ്റെ വാക്കുകൾ തേടിയെത്തുന്നവർക്കെല്ലാം ജിബ്രാൻ ശമനൗഷധമായി മാറുന്നു . ജിബ്രാൻ്റെ രചനാ ലോകത്ത് ഏതുതരത്തിൽപ്പെട്ട വായനക്കാർക്കും ഇടമുണ്ട് മനുഷ്യാത്മാവിനെ സ്വതന്ത്രമാക്കാൻ വേണ്ടിമാത്രം പിറന്ന പ്രവാചക കവിയാണ് ജിബ്രാൻ . ഈ സമാഹാരത്തിൽ ജിബ്രാൻ്റെ സാരോപദേശകഥകളും കവിതകളും നീതിവാക്യങ്ങളുമാണ് ചേർത്തിട്ടുള്ളത്. ജിബ്രാൻ്റെ പ്രശസ്ത രചനകളായ ഭ്രാന്തൻ, മുമ്പേ ഓടുന്നവർ, നാടോടി, മണലും നുരയും എന്നീ കൃതികൾ ഒരൊറ്റ പുസ്തകത്തിൽ....................................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 192
Rs : 160........................................................................................................................
For Copies: 8848135405

22/11/2022

MOBY DICK
Herman Melville............................................................................
Publisher : Red Rose publishing house
Page. : 160
Price. : 80............................................................................
For copies SMS/ WhatsApp 8848135405

09/11/2022

BLACK BEAUTY
Anna Sewell............................................................................
Publisher : Red Rose publishing house
Page. : 160
Price. : 80............................................................................
For copies SMS/ WhatsApp 8848135405

Address

M G Road
Thrissur
680001

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+914872444390

Website

Alerts

Be the first to know and let us send you an email when Book Centre Live Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category