CH Centre TIRUR

CH Centre TIRUR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CH Centre TIRUR, Opp district hospital, Tirur Station.

15/03/2025

നിങ്ങൾ നൽകുന്ന നാണയത്തുട്ടുകൾക്ക് പകമായി അനേകായിരം മനുഷ്യർ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു!!

സി എച്ച് സെന്റർ തിരൂരിന് കരുതലേകാം...


ആതുര സേവന രംഗത്ത് സി.എച്ച് സെൻ്റർ എന്ന രണ്ടക്ഷരം പ്രയാസക്കെടുതിയിൽ അകപ്പെട്ടുപോയ മനുഷ്യരുടെ വലിയ പ്രതീക്ഷയാണ്. ഈ  കാരുണ്...
13/03/2025

ആതുര സേവന രംഗത്ത് സി.എച്ച് സെൻ്റർ എന്ന രണ്ടക്ഷരം പ്രയാസക്കെടുതിയിൽ അകപ്പെട്ടുപോയ മനുഷ്യരുടെ വലിയ പ്രതീക്ഷയാണ്. ഈ കാരുണ്യ കേന്ദ്രത്തിന് നമുക്ക് കരുത്ത് പകരാം💚

പുണ്യമാസത്തെ നന്മകൾ കൊണ്ട് സമ്പന്നമാക്കാം സി എച്ച് സെൻ്റർ തിരൂരിന് കരുതലേകാം....
06/03/2025

പുണ്യമാസത്തെ നന്മകൾ കൊണ്ട് സമ്പന്നമാക്കാം
സി എച്ച് സെൻ്റർ തിരൂരിന് കരുതലേകാം....

*അനുഗ്രഹീത തുടക്കം*CH Center തിരൂർ റമളാൻ ഹദിയ ജനകീയ ധനസമാഹരണ ക്യാമ്പയിൻ ലോഗോ പ്രകാശനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർ...
24/01/2025

*അനുഗ്രഹീത തുടക്കം*

CH Center തിരൂർ റമളാൻ ഹദിയ ജനകീയ ധനസമാഹരണ ക്യാമ്പയിൻ ലോഗോ പ്രകാശനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

27/05/2023

നന്ദി❣️
വഹാബ് സാഹിബ് ഈ ചേർത്തുപിടിക്കലിന്..

തിരൂരിന്റെ കാരുണ്യ കേന്ദ്രത്തിന് തറക്കല്ലിടൽമലയാളത്തിന്റെ പ്രിയ സംഗീതഞ്ജൻ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെ...
23/05/2023

തിരൂരിന്റെ കാരുണ്യ കേന്ദ്രത്തിന് തറക്കല്ലിടൽ

മലയാളത്തിന്റെ പ്രിയ സംഗീതഞ്ജൻ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും
CENTRE TIRUR

തിരൂരിന്റെ കാരുണ്യ കേന്ദ്രത്തിന്ശിലയിടാൻ ഇനി 3 നാൾ...
22/05/2023

തിരൂരിന്റെ കാരുണ്യ കേന്ദ്രത്തിന്
ശിലയിടാൻ ഇനി 3 നാൾ...

21/05/2023

CH CENTRE TIRUR കെട്ടിട നിർമ്മാണ ഉദ്ഘാടനം മെയ് 25 വ്യാഴം രാവിലെ 10:30 ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ വ്യാഴാഴ്ച നിർവഹിക്കുന്നു. ഏവർക്കും സ്വാഗതം...

സി എച്ച് സെന്റർ തിരൂർ  കെട്ടിട നിർമ്മാണ  ഉദ്‌ഘാടനം   2023 മെയ് 25 വ്യാഴം രാവിലെ 10:30 ന്   പാണക്കാട് സയ്യിദ് സാദിഖലി ശിഹ...
17/05/2023

സി എച്ച് സെന്റർ തിരൂർ കെട്ടിട നിർമ്മാണ ഉദ്‌ഘാടനം 2023 മെയ് 25 വ്യാഴം രാവിലെ 10:30 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിര്വ്വഹിക്കുന്നു ! കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സംകാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു .

15/05/2023
20/03/2023

സി എച്ച് സെന്റർ തിരൂർ ഈത്തപ്പഴ ചലഞ്ച് ആദ്യഘട്ട വിതരണം മാർച്ച് 21 ചൊവ്വാഴ്ച മുതൽ

*ഈത്തപ്പഴ ചലഞ്ച് ക്യാമ്പയിൻ മാർച്ച് 31 വരെ നീട്ടി*

Address

Opp District Hospital
Tirur Station
676101

Telephone

9048800006

Website

Alerts

Be the first to know and let us send you an email when CH Centre TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share