Avodha

Avodha Avodha

27/01/2026
*ABHIMANINI**(The Dignified Woman)**A feature film by mg sasi,**produced by**palakkad district panchayath*.................
07/09/2023

*ABHIMANINI*
*(The Dignified Woman)*
*A feature film by mg sasi,*
*produced by*
*palakkad district panchayath*..........................................

*Synopsis...*

*'അഭിമാനിനി'* *ഒരു*
*പെൺനാടകസംഘമാണ്.*
*കേരളീയ സ്ത്രീ നവോത്ഥാനത്തിന്റെ കഥ പറയുന്ന,*
*നാടകം തന്നെ ബോഡിയും കണ്ടന്റുമായ*
*ഈ സിനിമയിൽ*
*12 സ്ത്രീകളാണ് അഭിനേതാക്കൾ.*

*ലോകത്തിലെ ആദ്യ സ്ത്രീപക്ഷനാടകമായ* *അരിസ്റ്റോഫെനീസിന്റെ 'ലിസിസ്ട്രാറ്റ'യും (BC411),*
*ഇബ്സന്റെ 'നോറ'യും (1879)* *സ്ക്രീനിലെത്തുന്നു;*
*കേരളത്തിന്റെ 'കുറിയേടത്ത് താത്രി'യും (1905).*

*പിന്നീട് ഈ പെൺസംഘം ഇന്ത്യൻ ദുരനുഭവമായ,* *കൊല്ലപ്പെട്ട (2018) 'ആയിഷ'യെന്ന പെൺകുഞ്ഞിൻ്റെ ഓർമ്മക്കായി,* *'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന,* *സ്ത്രീകൾ തന്നെ എഴുതി* *സംവിധാനം ചെയ്ത്* *പുരുഷവേഷങ്ങളടക്കം അഭിനയിച്ച (1948)* *മലയാളത്തിലെ ആദ്യസമ്പൂർണ*
*സ്ത്രീനാടകം* *അവതരിപ്പിക്കുന്നു.*

*വൈവാഹിക അടിമത്തത്തിൽ നിന്നും* *ബ്രാഹ്മണമേൽക്കോയ്മയിൽ നിന്നും* *മോചിതരായ*
*പെൺകുട്ടികൾ* *പണിയെടുത്തു ജീവിയ്ക്കാനായി* *തൊഴിൽകേന്ദ്രത്തിലേയ്ക്ക് പോകുന്നു.*
*അരങ്ങും സദസ്സും ഒന്നായി മാറുന്ന,* *തൊഴിൽ ആഘോഷമാകുന്ന* *സമകാലിക ദൃശ്യങ്ങൾക്കൊപ്പം* *പെൺസംഘം പ്രഖ്യാപിക്കുന്നു...*

*'ഞാൻ അഭിമാനിനി'.*
………..........................................

https://youtu.be/MRp-VqoS1B0

https://youtube.com/

അഭിമാനിനി(The Dignified Woman)A feature film by MG SasiPart 1'അഭിമാനിനി' ഒരുപെൺനാടകസംഘമാണ്. കേരളീയ സ്ത്രീ നവോത്ഥാനത്തിന്റെ കഥ പറയുന്ന, നാടകം ത.....

23/08/2023

Address

Tirur
676101

Telephone

+918129346237

Website

Alerts

Be the first to know and let us send you an email when Avodha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share