Tupperware Exclusive Store

Call Directions Website Contact the business

Tupperware Exclusive Store Official Tupperware India Exclusive Store. Bringing premium kitchen solutions to your home.
📍 Michuz Plaza, Laikkad Signal Jn., Changanassery.

കിച്ചൻവെയർ / ഹോംവെയർ രംഗത്തെ ആഗോള നമ്പർ 1 ബ്രാന്റായ ടപ്പർവെയറിന്റെ ദക്ഷിണ കേരളത്തിലെ ആദ്യ എക്സ്ക്ലൂസീവ് ഔട്ട്ലറ്റായ തിരുവല്ല സ്റ്റോറിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്. ഭക്ഷണം തയ്യാറാക്കാൻ വേണ്ടുന്ന പ്രീ പ്രിപ്പറേഷനുള്ള ഉപകരണങ്ങൾ, പാചകത്തിന് ഉപയോഗിക്കുന്ന ഹൈ ക്വാളിറ്റി കിച്ചൻ വെയറുകൾ, കിച്ചൻ കബോഡിലേക്ക് വേണ്ട 20 മില്ലി ലിറ്റര് മുതല് 20 കിലോ ഗ്രാം വരെ കപ്പാസിറ്റി ഉള്ള വിവിധ ഡ്രൈ സ്റ്റോറേജുകൾ, ഫ്രിഡ്ജിലേക്ക് ആവശ്യമായ എല്ലാവിധ സ്റ്റോറേജ് സെറ്റുകൾ, ഫ്‌ളാസ്‌ക്കുകൾ, ലഞ്ച് ബോക്സ്, സെർവിങ്ങിനു ഉപയോഗിക്കുന്ന വിവിധ തരം ബൗളുകൾ, റീഹീറ്റിങ്ങിനു വേണ്ട മൈക്രോവേവ് സേഫ് കണ്ടെയ്‌നറുകൾ, വിവിധ കപ്പാസിറ്റികളിലുള്ള വാട്ടർ ബോട്ടിലുകൾ, ഡിസ്‌പെൻസറുകൾ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു വീട്ടിലേക്ക് വേണ്ട എല്ലാവിധ ഐറ്റംസും ലഭ്യമാണ്. ഇവയുടെ ഉപയോഗം ക്ര്യത്യമായി വിവരിച്ചു തരുന്ന ഡെമോ സെഷനുകളുടെ സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്ത് നേടാവുന്നതാണ്. വിവിധ ഉത്സവ/ആഘോഷ സമയങ്ങളിലെ പ്രത്യേക ആനുകൂല്യങ്ങളും സെയിൽസ് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ഏതാഘോഷത്തിനും നൽകാവുന്ന ആകർഷകങ്ങളായ വിവിധ ഗിഫ്റ്റിങ് സെറ്റുകളും ലഭ്യമാണ്. ഈ പേജ് ഫോളോ ചെയ്യുന്നതിലൂടെ അതാത് കാലത്തുള്ള ഓഫറുകൾ, പ്രോഡക്ട് ഡെമോകൾ തുടങ്ങിയവ നിങ്ങളുടെ വിരൽ തുമ്പിൽ ലഭ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 7736730041

13/11/2026

നഗറ്റ്സ്, സോസേജ് ഒക്കെ ബൾക്കായി വാങ്ങിയാൽ ഫ്രീസറിൽ സൂക്ഷിക്കാൻ ഫ്രീസർമേറ്റ് 2.5L ഇപ്പോൾ കിടിലൻ ഓഫറിൽ. ഓൺലൈൻ പർച്ചേസിനു 7736730041 ൽ വിളിക്കാം / വാട്സ്ആപ്പ് ചെയ്യാം.. അല്ലെങ്കിൽ DM ചെയ്യാം.

.5

ഫ്രീസറിൽ ഉപയോഗിക്കാനായി ഡിസൈൻ ചെയ്യപ്പെട്ട ഫ്രീസർമേറ്റ്സ്‌ ഇപ്പോൾ വാങ്ങൂ മികച്ച ഡിസ്‌കൗണ്ടിൽ!! ഫ്രീസർമേറ്റ് 1L Low മൂന്ന...
12/11/2026

ഫ്രീസറിൽ ഉപയോഗിക്കാനായി ഡിസൈൻ ചെയ്യപ്പെട്ട ഫ്രീസർമേറ്റ്സ്‌ ഇപ്പോൾ വാങ്ങൂ മികച്ച ഡിസ്‌കൗണ്ടിൽ!!

ഫ്രീസർമേറ്റ് 1L Low മൂന്നെണ്ണം വാങ്ങുമ്പോൾ 30% ഡിസ്‌കൗണ്ട്

ഫ്രീസർമേറ്റ് 1L Low ആറെണ്ണം വാങ്ങുമ്പോൾ 40% ഡിസ്‌കൗണ്ട്

ഫ്രീസർമേറ്റ് 1.1L Heigh നാലെണ്ണം വാങ്ങുമ്പോൾ 40% ഡിസ്‌കൗണ്ട്

ഫ്രീസർമേറ്റ് 2.5L ഒരെണ്ണം വാങ്ങുമ്പോൾ 30% ഡിസ്‌കൗണ്ട്

ഫ്രീസർമേറ്റ് 5.7L രണ്ടെണ്ണം വാങ്ങുമ്പോൾ 30% ഡിസ്‌കൗണ്ട്

ഫ്രീസർമേറ്റ് 1.5L രണ്ടെണ്ണം വാങ്ങുമ്പോൾ 28% ഡിസ്‌കൗണ്ട്

ഫ്രീസർമേറ്റ് 300ml Heigh രണ്ടെണ്ണം വാങ്ങുമ്പോൾ 25% ഡിസ്‌കൗണ്ട്

ഫ്രീസറിൽ ഉപയോഗിക്കാൻ കഴിയുന്ന വാട്ടർ ബോട്ടിൽ

ഓൺലൈൻ പർച്ചേസ് ചെയ്യാൻ വാട്സ്ആപ്പ് 7736730041 അല്ലെങ്കിൽ ഇൻബോക്സിൽ പറഞ്ഞാലും മതി.

Tupperware Exclusive Store, Michuz Plaza, Laikkad Bypass Jn., Changanassery.

11/11/2026

ഫ്രീസറിൽ ഫുഡ് സൂക്ഷിക്കാൻ ഫ്രീസർമേറ്റ്.
1L Set of 3 ഇപ്പോൾ 30% ഡിസ്‌കൗണ്ടിൽ.!!
Set of 6 ആണെങ്കിൽ 40%!
ഓൺലൈൻ ബുക്ക് ചെയ്യാൻ 7736730041 ൽ വാട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ ഇൻബോക്സിൽ പറയുക.

11/11/2026

ലഞ്ച് ബോക്സിനുള്ളിൽ വെച്ച് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള ഇന്നർ കണ്ടെയ്നർ ഇപ്പോൾ കിടിലൻ ഓഫറിൽ. ഓൺലൈനിൽ ബുക്ക് ചെയ്യാൻ 7736730041 ൽ വിളിക്കുക / വാട്ട്സാപ്പ് ചെയ്യുക.

08/11/2026

Happy Diwali 🪔

08/11/2026

സ്നാക്സ് സൂക്ഷിക്കാം Smart Storer സൈസ് വണ്ണിൽ. ഇപ്പോൾ വാങ്ങാം കിടിലൻ ഓഫറിൽ!!

ഓൺലൈൻ ഓർഡർ ചെയ്യാൻ വാട്ട്സാപ്പ് 7736730041 ൽ കൊണ്ടാക്ട് ചെയ്യുക

08/11/2026

Wishing the entire Tupperware family a very Happy Diwali!

May your home and life be filled with love, warmth, delicious treats, and endless light.

Have a joyful and blessed celebration!









06/11/2026

Bowled Over സീൽ അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ ഈ വീഡിയോ കണ്ട് നോക്കൂ. അതുപോലെ ചെയ്താമതി. എളുപ്പത്തിൽ അടയ്ക്കാം. എല്ലാ റൗണ്ട് സീലുകളും ഇതുപോലെ അടയ്ക്കാവുന്നതാണ്. കൂടുതൽ വീഡിയോകൾക്ക് പേജ് ഫോളോ ചെയ്യുക. Tupperware റൗണ്ട് സീൽസ് അടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഈ വീഡിയോ അയച്ചു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്കും ടപ്പർവെയർ പ്രൊഡകട്സ് ഓൺലൈൻ വാങ്ങുന്നതിനും 7736730041 എന്നാ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ആവാം.

Celebrate this Diwali with Tupperware Smart Storers. എല്ലാ സ്മാർട്ട് സ്റ്റോറർ സെറ്റിനും 40% ഡിസ്‌കൗണ്ട്!! ഓൺലൈൻ ബുക്കിങ്...
05/11/2026

Celebrate this Diwali with Tupperware Smart Storers. എല്ലാ സ്മാർട്ട് സ്റ്റോറർ സെറ്റിനും 40% ഡിസ്‌കൗണ്ട്!! ഓൺലൈൻ ബുക്കിങ്ങിനു വിളിക്കാം / വാട്സ്ആപ്പ് ചെയ്യാം 7736730041

05/11/2026

സ്മാർട്ട് സ്റ്റോറേഴ്സ് റീസ്റ്റോക്ക് ചെയ്തിട്ടുണ്ട്. DM?
/ WhatsApp 7736730041 to order online.

Address

Ground Floor, , Michuz Plaza, , Perunna, , Changanassery
Thiruvalla
686102

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Telephone

+917736730041

Alerts

Be the first to know and let us send you an email when Tupperware Exclusive Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tupperware Exclusive Store:

Shortcuts

Share

Nearby shops