26/08/2026
എന്റെ തോളിൽ ഉള്ള ഭാരതേക്കാൾ വലുതാണ് എന്റെ ഉള്ളിൽ ഉള്ള ശക്തി
തോളിലെ ഭാരം എന്റെ യാത്രയെ പരീക്ഷിക്കും; എന്നാൽ ഉള്ളിലെ വിശ്വാസം എന്നെ ലക്ഷ്യത്തിലെത്തിക്കും—കാരണം എന്നെ താങ്ങുന്നൊരു ദൈവകരമുണ്ട്.
ക്ഷീണിച്ച ശരീരത്തേക്കാൾ ശക്തമാണു ദൈവം എന്നോടുകൂടെ ഉണ്ട് എന്ന വിശ്വാസം.
എഫെസ്യർ 3 : 20. എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു