Pathayam

Pathayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pathayam, Shopping & retail, Kulathur, Pathanamthitta, Vaipur.

The Royal Core

കുളത്തൂരിലെ കൂട്ടം

ഞങ്ങൾ 17 പേരാണ്
ഞങ്ങൾ വ്യത്യസ്ഥരാണ്
വ്യത്യസ്ഥ കുടുബാന്തരീക്ഷം
സർക്കാർ ജോലിക്കാർ
ബിസിനസുകാർ
വക്കീൽ
IT
പത്രപ്രവർത്തകർ
തൊഴിൽ രഹിതർ
റിട്ടയർമെന്റ് എത്തിയവർ

എന്നാൽ ഞങ്ങൾ എല്ലാവരും ഒറ്റ കെട്ടാണ്
ഒരു കാര്യത്തേപ്പറ്റി ഞങ്ങൾക്ക് 17 കാഴ്ച്ചപ്പാടാണ്.
17 അവലോകനങ്ങൾക്കു ശേഷം നടപ്പാക്കുന്നത് ഒരേ ഒരു തീരുമാനം.
പ്രതിജ്ഞാബദ്ധമായ 34 കരങ്ങൾ ഒരു തീരുമാനം നടപ്പാക്കുമ്പോൾ അത് വിജയം മാത്രം കണ്ടെത്തുന്നു.

നാടിനാവശ്യമായ അഭിമാനമായ ഞങ്ങളുടെ ആദ്യത്തെ സംരംഭം " പത്തായം"

11/02/2022
പത്തായം സ്റ്റോഴ്സ്
14/10/2021

പത്തായം സ്റ്റോഴ്സ്

പത്തായം സ്റ്റോഴ്സ്....Opposite -  Kottangal Grama Panchayath  Office
14/10/2021

പത്തായം സ്റ്റോഴ്സ്....
Opposite - Kottangal Grama Panchayath Office

പത്തായം സ്റ്റോഴ്സ്...
14/10/2021

പത്തായം സ്റ്റോഴ്സ്...

Happy Women's Day
08/03/2021

Happy Women's Day

ആദരാഞ്ജലികൾ....
06/03/2021

ആദരാഞ്ജലികൾ....

പത്തായം ഓണക്കിറ്റ്  (2020 - 2021)
24/08/2020

പത്തായം ഓണക്കിറ്റ് (2020 - 2021)

"പത്തായം" ഒരു കുടക്കീഴിൽ എല്ലാം...പലചരക്ക്, സ്റ്റേഷനറി, ബേക്കറി, പ്ലാസ്റ്റിക് ഐറ്റംസ്, സ്കൂൾ ഐറ്റംസ്, മൺവെട്ടി, കുട്ട, ക...
12/06/2020

"പത്തായം" ഒരു കുടക്കീഴിൽ എല്ലാം...

പലചരക്ക്, സ്റ്റേഷനറി, ബേക്കറി, പ്ലാസ്റ്റിക് ഐറ്റംസ്, സ്കൂൾ ഐറ്റംസ്, മൺവെട്ടി, കുട്ട, കൊട്ട, പാൽ, തൈര്, ... തുടങ്ങി നിരവധി അവശ്യസാധങ്ങളുടെ പുതിയ സ്റ്റോക്കുകളുമായി...

കൊട്ടാങ്ങൽ ഗ്രാമപഞ്ചായത്തു ഓഫീസ്‌ ന് എതിർവശം.

08/12/2019

നല്ല നാളേക്കായ് നമുക്കും കൈകോർക്കാം...

Address

Kulathur, Pathanamthitta
Vaipur
689588

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+91 75599 22910

Alerts

Be the first to know and let us send you an email when Pathayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pathayam:

Share