Mini Bazar

Mini Bazar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mini Bazar, Mini Bazar, Vengara.

ഇപ്പോൾ അങ്ങാടിയിൽ ഉള്ളതല്ലാം *ഔഗോ* യിൽ ഉണ്ട്. നിങ്ങളുടെ അങ്ങാടിയിൽ ഉള്ള ഓഫറുകളും ഡിസ്കൗണ്ട് ഉം നിങ്ങളുടെ വിരൽ തുമ്പിൽ അറ...
12/11/2021

ഇപ്പോൾ അങ്ങാടിയിൽ ഉള്ളതല്ലാം *ഔഗോ* യിൽ ഉണ്ട്.
നിങ്ങളുടെ അങ്ങാടിയിൽ ഉള്ള ഓഫറുകളും ഡിസ്കൗണ്ട് ഉം നിങ്ങളുടെ വിരൽ തുമ്പിൽ അറിയാനും ഓർഡർ ചെയ്യാനും കൂടാതെ *ഒഗോയിൽ മാത്രം ലഭിക്കുന്ന കിടിലൻ ഓഫറുകളും*
🍓🍉🥭🍌🥕🧅🥦🌽🥐🥯🧇🧀🍔🥙🍟🍜🍛🥗🍣🍚🍤🥧🍪🍩🍬🍭🧁🎂🧋🧃🍵🫖🍺🥃🍸🍶🧄🥔🥝🍐🍏🥥🌽🌰🧇🥞
ഇപ്പോൾ തന്നെ *ഔഗോ* app Install ചെയ്യൂ...
ohgo® JustNear everything for you...

Available in Android
https://play.google.com/store/apps/details?id=com.ohgo.app

കൂടുതൽ വിവരങ്ങൾക്ക് 0494 296 9011

https://www.facebook.com/noviyoin/photos/a.187188996488669/187188943155341/
21/01/2021

https://www.facebook.com/noviyoin/photos/a.187188996488669/187188943155341/

Hiring App Developer

Requirements:
PHP with Laravel Framework and Vue.js is optional
HTML, CSS minimum basic is needed.

Responsibilities:
• Keep up to date on the latest industry trends in web and mobile technology domains
• Work closely with the Product, UX/UI, and Backend teams to design, build, and extend new features.
• Plan, Develop & Test Polymer Web Components.
• Evaluate new web development methodologies and technologies.
• Raise the bar by reviewing each other's code and sharing knowledge - tips, and tricks.
• Monitor the performance of the website & mobile site and continuously improve on both code and experience level.

Nice to Have
• CSS3 Animations
• Frontend build tools like gulp, grunt
• Phonegap to wrap PWA as an Android or iOS app.
• Firebase functions/Google Cloud Functions
• Self-starter and highly motivated to explore new technologies and environments.

Qualifications:
We don’t care about your educational qualification if you have the above skills

ഒരു നാടിൻ്റെ ദുരവസ്ഥയാണിത്!  കണ്ണമംഗലം ഊരകം പഞ്ചായത്തുകളുടെ അതിർത്തിയിലെ കിളിനക്കോട് - മിനി കാപ്പിൽ റോഡാണിത്. കണ്ണമംഗലം ...
02/03/2020

ഒരു നാടിൻ്റെ ദുരവസ്ഥയാണിത്! കണ്ണമംഗലം ഊരകം പഞ്ചായത്തുകളുടെ അതിർത്തിയിലെ കിളിനക്കോട് - മിനി കാപ്പിൽ റോഡാണിത്. കണ്ണമംഗലം പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്നു.വർഷങ്ങൾക്ക് മുന്നെ ഊരകം പഞ്ചായത്തിന്റെ ജലനിധി പദ്ധതിയ്ക്ക് വേണ്ടി റോഡ് മുഴുവൻ കീറി മുറിച്ചതാണ്.
കുടിവെള്ള പദ്ധതി പ്രവൃത്തി കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താതിരുന്നതിനെ തുടർന്ന്, പഞ്ചായത്തിൽ നിന്ന് വിവരാവകാശനിയമ പ്രകാരം മറുപടി ആവശ്യപ്പെട്ടു. ഇതിന് 28-03-2019 ന് നൽകിയ മറുപടിയിൽ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ജലനിധി റോഡ് കീറിയതെന്നാണ് പറഞ്ഞത് ! എന്നാൽ ജലനിധിയുടെ ഭാരവാഹികൾ ഇത് നിഷേധിയ്ക്കുകയും എഴു ലക്ഷത്തിൽപരം രൂപ പഞ്ചായത്തിൽ അടവാക്കിയതിന്റെ രേഖ കാണിയ്ക്കുകയും ചെയ്തു - എന്തുകൊണ്ട് നിയമപ്രകാരമുള്ള ഒരു രേഖയിൽ പഞ്ചായത്ത് തെറ്റായ വിവരം നൽകി ? അനുമതി ഇല്ലാതെയായിരുന്നെങ്കിൽ എന്തുകൊണ്ട് പഞ്ചായത്ത് ജലനിധിയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ല?
പല രീതിയിൽ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിനെത്തുടർന്ന് 18-01-2020ൽ വീണ്ടും വിവരാവകാശനിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിയ്ക്കുകയും, ഒരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിയ്ക്കുകയും ചെയ്തു. ഇതിനെല്ലാമുള്ള പ്രതികരണമെന്ന നിലയിൽ 10-02-2020ന് വിവരാവകാശത്തിനു നൽകിയ മറുപടിയിൽ (മറുപടി കയ്യിൽ കിട്ടുന്നത് 18-02 നാണ്) 7,51,500 രൂപ ജലനിധി പഞ്ചായത്തിൽ അടച്ചതായി പറയുന്നു! 26-07-2019 ന് റോഡ് പണിയ്ക്ക് ടെണ്ടർ ആയതായും (ആറു മാസങ്ങൾക്ക് മുന്നെ !) 20-02-2020ന് റോഡ് പണി തുടങ്ങുമെന്ന് കോൺട്രാക്ടർ അറിയിച്ചതായും പറയുന്നു.. 26-07-2019 ന് ടെണ്ടർ ചെയ്ത പ്രവൃത്തി എന്തുകൊണ്ട് ഇത്രകാലം വൈകി?
എന്തായാലും 20-02-2020ന് കോൺട്രാക്ടർ 'പണി' തുടങ്ങി ! ഇപ്പോൾ റോഡ് മൊത്തത്തിൽ കുഴിച്ച് ഇട്ടതാണ്. അതിനിടയിൽ പൈപ്പ് പൊട്ടി ജലം പാഴായിപ്പോകുന്നതും കാണുന്നു. അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടാൻ കഴിയാത്ത പഞ്ചായത്ത് നാട്ടുകാരെ നന്നായി 'വെള്ളം' കുടിപ്പിയ്ക്കുന്നുണ്ട് !
ഇക്കഴിഞ്ഞ ദിവസം പ്രായം ചെന്ന സ്ത്രീയ്ക്ക് റോഡിലെ കുഴിയിൽ വീണ് ഗുരുതരമായ പരിക്കുകൾ പറ്റിയതായി അറിയാൻ കഴിയുന്നു. റോഡ് വശങ്ങളിൽ താമസിയ്ക്കുന്നവർക്ക് പൊടിശല്യം സഹിയ്ക്കാനാവുന്നില്ല എന്ന പരാതി വരുന്നു. വാഹനങ്ങൾക്കും , കാൽനടയാത്രികർക്കും സഞ്ചരിയ്ക്കാനാകുന്നില്ല.....

ആരോടാണ് പഞ്ചായത്തിനു പക ?
കോൺഗ്രസും ,മുസ്ലിംലീഗും തമ്മിലുള്ള 'ചക്കളത്തിപ്പോരാട്ട'ത്തിന് നാട്ടുകാരെ കരുവാക്കരുത്!!
ആർക്കും ബുദ്ധിമുട്ട് വരാത്ത തരത്തിലുള്ള പ്രതിഷേധങ്ങൾ നാട്ടുകാർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി ശക്തമായ പ്രതിഷേധങ്ങൾ ആവശ്യമാണെങ്കിൽ അതിനും ഈ നാട്ടിലെ യുവാക്കൾ തയ്യാറാണ്!
എത്രയും വേഗത്തിൽ വഴി സഞ്ചാരയോഗ്യമാക്കാൻ ഭരണ കർത്താക്കൾ നടപടി സ്വീകരിയ്ക്കേണ്ടതുണ്ട് !!!

10/09/2019

നിങ്ങളുടെ പൂക്കളം കമെന്റ് ചെയ്യൂ...

പുതിയ മോട്ടോർ വാഹന ബിൽ പ്രകാരം പുതുക്കിയ പിഴ യാണ് കൂടെ കൊടുത്തിരിക്കുന്നത്.വാഹന ഉപയോഗിക്കുന്നവരിലേക്ക് എത്തിച്ചു കൊടുക്ക...
01/09/2019

പുതിയ മോട്ടോർ വാഹന ബിൽ പ്രകാരം പുതുക്കിയ പിഴ യാണ് കൂടെ കൊടുത്തിരിക്കുന്നത്.

വാഹന ഉപയോഗിക്കുന്നവരിലേക്ക് എത്തിച്ചു കൊടുക്കുക

29/07/2019

Guys, Please like this page and support us
https://www.facebook.com/BinzoApp

BinzO is an Indian online e-commerce platform that facilitates transactions between sellers and buyers. BinzO was founded in 2016. BinzO is professionally managed by a group of dedicated successful professionals operated by BinzO Technologies Pvt Ltd.

08/05/2019

#+2 #2019

22/08/2018
SAGAR arts and sports club Mini Bazar ന്റെ ദുരിതബാധിതർക്കുള്ള കൈത്താങ് . പെരുന്നാൾ ആഘോഷം മാറ്റി വെച്ച് സാഗർ മെമ്പർമാർ രാ...
22/08/2018

SAGAR arts and sports club Mini Bazar ന്റെ ദുരിതബാധിതർക്കുള്ള കൈത്താങ് . പെരുന്നാൾ ആഘോഷം മാറ്റി വെച്ച് സാഗർ മെമ്പർമാർ രാവിലെ മുതൽ ഇറങ്ങി

Small Trip To Wayanad...Enjoy Bros and keep carefully
05/11/2017

Small Trip To Wayanad...
Enjoy Bros and keep carefully

മിനിയുടെ പയ്യൻസിന്റെ വണ്ടർലാ ടൂർ....
15/08/2017

മിനിയുടെ പയ്യൻസിന്റെ വണ്ടർലാ ടൂർ....

Address

Mini Bazar
Vengara
676316

Website

Alerts

Be the first to know and let us send you an email when Mini Bazar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share