Ayush sevana kendram

Ayush sevana kendram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayush sevana kendram, Shopping & retail, Wadakanchery.

27/04/2022

ഔഷധ സസ്യങ്ങൾ, ഗ്രൗഭാഗ്സ്, മധുര തുളസി , പൊന്നാങ്കണ്ണി ചീര എന്നിവ മിതമായ നിരക്കിൽ കൊറിയർ ലഭ്യമാണ്. ബന്ധപ്പെടുക 9447754398

27/03/2022
Do u want to know the many bad effects of uncontrolled sugar level (DIABETICS) Pl ask on watsap 9447754398
27/03/2022

Do u want to know the many bad effects of uncontrolled sugar level (DIABETICS) Pl ask on watsap 9447754398

Dr. ബാബുരാജൻ DAM , rtd സീനിയർ ഡോക്ടർ, ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ, Dr. Mrs. ഷംന നജീബ്, NAMS, സ്ത്രീ രോഗ വിദഗ്ധ, ...
26/03/2022

Dr. ബാബുരാജൻ DAM , rtd സീനിയർ ഡോക്ടർ, ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ, Dr. Mrs. ഷംന നജീബ്, NAMS, സ്ത്രീ രോഗ വിദഗ്ധ, എന്നിവർ ഓട്ടുപാറ ക്ലിനിക്കിൽ ചാർജ് എടുത്തു 9447754398

26/03/2022

Dr. ബാബുരാജൻ, DAM, rtd. Senior doctor, ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ, Dr. Mrs. Shamna najeeb, NAMS(ജനറൽ ഫിസിഷ്യൻ) എന്നീ ഡോക്ടർമാർ ഓട്ടുപാറ ക്ലിനിക്കിൽ ചാർജ് എടുത്തു. 9447754398

26/03/2022

Dr. Mrs. ഷംന നജീബ്, NAMS(ജനറൽ ഫ്യ്‌സിഷ്യൻ) ആൻഡ് DR. ബാബുരാജൻ DAM Rtd. സീനിയർ ഡോക്ടർ, ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ, ഓട്ടുപാറ ക്ലിനിക്കിൽ ചാർജ് എടുത്തിരിക്കുന്നു 9447754398

31/01/2022

കിഡ്നി സ്റ്റോൺ ആറു തരം ഉണ്ട്, ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ, വിവിധ ഷേപ്പിൽ, വിവിധ കാരണങ്ങളാൽ വരാറുണ്ട്. പലരും xrayil 8mm സ്റ്റോൺ ഉണ്ടെന്നും സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞെന്നും പറഞ്ഞ് എന്നെ വിളിക്കാറുണ്ട്. സർജറി ചെയ്‌താൽ വീണ്ടും കൂട്ടമായി വരാറുണ്ടെന്നും, പഥ്യമോ പാർശ്വ ഫലങ്ങളോ ഇല്ലാത്ത ആയുർവേദ മരുന്ന് courier വഴി അയക്കാമെന്നും പറഞ്ഞിട്ട് അവർ മൗനം പാലിക്കുന്നു ഓസ്‌ട്രേലിയക്കു വരെ അയച്ചിട്ട് പൂർണ സൗഖ്യമായതിനു തെളിവുകൾ തരാൻ കഴിയും. കിഡ്നി സ്റ്റോൺ, മൂലക്കുരു, വേരിക്കോസ്, മുട്ടുവേദിന, ശ്വാസം മുട്ടൽ, ഇവർക്കൊക്കെ ശാശ്വത പരിഹാരം ആയുർവ്വേദം മാത്രം. താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക 9447754398, dr. സുഗഥൻ, consultant physician, bam, md (ayurveda).

02/11/2021

എന്താണ് പ്രമേഹം, എത്ര തരം പ്രമേഹം, അനന്തര ഫലങ്ങൾ, ഹാർട്ട് അറ്റാക്ക് എത്ര തരം, ആറു തരം കിഡ്നി സ്റ്റോൺ, വിവിധ പേരുകൾ, കാരണങ്ങൾ, pradhividhikal, രണ്ടു തരം മൂലക്കുരു, രണ്ടു തരം തൈറോയ്ഡ്, പലവിധം തൊക്ക് രോഗങ്ങൾ, വിവിധ അലർജികൾ, സ്ത്രീ രോഗങ്ങൾ, വിവിധ തരം vericose, ഇല്ലാറിൻ ശാശ്വത പരിഹാരം പത്യമില്ലാത്ത ആയുർവേദ മരുന്നുകൾ, ആര്യ വൈദ്യൻ തൈക്കാട് മൂസ് വൈദ്യ രത്നം വൈദ്യ രാജ് ഫാർമസി, 9447754398

Mushrum ഔഷധ ഗുണങ്ങൾ, ആദായ കരമായ, എളുപ്പം ചെയ്യാവുന്ന കൃഷി രീതി, എന്നിവ അറിയാൻ താൽപര്യം ഉണ്ടെങ്കിൽ വാട്സ്ആപ്പിൽ ബന്ധപ്പെട...
10/07/2021

Mushrum ഔഷധ ഗുണങ്ങൾ, ആദായ കരമായ, എളുപ്പം ചെയ്യാവുന്ന കൃഷി രീതി, എന്നിവ അറിയാൻ താൽപര്യം ഉണ്ടെങ്കിൽ വാട്സ്ആപ്പിൽ ബന്ധപ്പെടുക 9447754398.

Shopping & retail

10/07/2021

തൃശൂരിൽ, ottupaara ബസ്സ് സ്റ്റാൻഡിൽ സൗജന്യ കൂണ് കൃഷി ക്ലാസ്സ്, നല്ലയിനം കൂണ് വിത്തുകളും അനുബന്ധ സാധനങ്ങളും courier vazhi വീട്ടിൽ എത്തിച്ചു തരുന്നു, പച്ചക്കറി വിത്തുകളും മിതമായ വിലയ്ക്ക് ലഭ്യമാണ്, വാട്ട്സ്ആപ് 9447754398.

Address

Wadakanchery
680582

Website

Alerts

Be the first to know and let us send you an email when Ayush sevana kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share