22/01/2024
♦️Bsc Nursing 2024♦️ ⏩ KEA Entrance Exam അപേക്ഷിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ.
🔷 കർണാടക നഴ്സിംഗ് അഡ്മിഷന് KEA എൻട്രൻസ് എക്സാം നിർബന്ധം എഴുതിയിരിക്കണം
ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
♦️ ഇമെയിൽ id ഫോൺ നമ്പർ നിങ്ങളുടെ തന്നെ
ഉപയോഗിക്കുന്നത് കൊടുക്കുക. (തുടർ ഇൻഫർമേഷൻ അതുവഴിയായിരിക്കും )
♦️50kb കൂടാതെ അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, കൂടാതെ (വിരലടയാളം ) jpg ഫോർമാറ്റിലും
♦️SSLC
♦️കൂടാതെ +1സർട്ടിഫിക്കറ്റ്
♦️ആധാർ കാർഡ്
♦️ഇമെയിൽ id
♦️ഫോൺ നമ്പർ
♦️സ്റ്റാമ്പ് ഫോട്ടോ(jpg.50kb യിൽ കൂടാൻ പാടില്ല.)
♦️സിഗനേച്ചർ(jpg.50kb യിൽ കൂടാൻ പാടില്ല.)
♦️വിരലടയാളം (jpg.50kb യിൽ കൂടാൻ പാടില്ല.
♦️ഫീസ് 2500/ രൂപ നോൺ കർണാടക സ്റ്റുഡന്റസ്.
♦️ബാങ്ക് പാസ്സ് ബുക്ക് (ac/no, with IFSC code )
♦️ഡെബിറ്റ് കാർഡ്, UPI ID, സ്കാൻ വഴിയും പേയ്‌മെന്റ് ചെയ്യാം,
♦️അപ്ലിക്കേഷൻ ഓരോ പേജ് ചെയ്യുന്നതും വിവരങ്ങൾ എല്ലാം കൃത്യമായീ കൊടുക്കണം.
♦️അപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേർഡ്, തുടങ്ങിയവ എഴുതി സൂക്ഷിക്കുക.
♦️പേയ്‌മെന്റ് റെസിപ്റ്റ്, ഫിൽ ചെയ്ത ഫോം പ്രിന്റ് എടുത്തു സൂക്ഷിച്ചു വെക്കുക.
♦️എക്സാം സെന്റർ അടുത്ത് തന്നെ തിരഞ്ഞെടുക്കുക.
♦️ അപ്ലിക്കേഷൻ തീയതി ജനുവരി 10 തൊട്ട് ഫെബ്രുവരി 10
♦️എക്സാം തിയതി ഏപ്രിൽ 19 20
NB: KEA site പലപ്പോഴും സ്ലോ ആയിരിക്കും ആയതുകൊണ്ട് അതിരാവിലെയും വൈകുന്നേരം കിട്ടാൻ സാധ്യത ഉണ്ട്.
കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കോൺടാക്ട് ദയവായി ചെയ്യൂ. https://wa.me/qr/M4D53LOIU3DZO1
🔷വയനാട് ഓഫീസ്
Career Plan Education Services.
Mp/3/155. Krishna Giri Meenangadi Wayanad 673591. 081293 73202
വയനാട് കോൺടാക്ട് നമ്പർ :9074 71 2026
▶️⏩Career Plan 2024 ചാനെൽ ഫോളോ ചെയ്യൂ കൂടുതൽ വരും വിവരണങ്ങൾ അതുവഴിയും അറിയാവുന്നത് ആണ് ⏩👇
https://whatsapp.com/channel/0029VaGrOWp77qVUl0od7q3s