പുള്ള്

പുള്ള് you tube channel Lohithadas.

www.mythkerala.com

Maharaja’s Youth Theatre (MYTH), with the co-operation of the Maharaja’s
College Old Students Association organizes the national level short film
competition in memory of the late filmmaker A.K. Including short

films from renowned short filmmakers from India, a significant film festival
in south India, Lohithadas National Short Film Fest (LNSFF) screens around
thousand films from all over India with entries from different universities in
India for the competition, conducted in 3 different theatres. LNSFF Award for
the successful talents of the film fest consists of an amount of 1 Lakh Rupees,
a monument in the name of Lohithadas, a certificate and a screening on a
prominent Malayalam channel.

For upcoming short film,webseries
14/11/2020

For upcoming short film,webseries

15/08/2020
Need Female Short Film Assistant Director Frishor / Experience For Malayalam.This Is New Malayalam ShortFilm - Shooting ...
06/07/2020

Need Female Short Film Assistant Director Frishor / Experience For Malayalam.This Is New Malayalam ShortFilm - Shooting Will Be Start September Month.
Candidates Should Be Fluent In English And Malayalam.

More Details And Interested Females send resume through WhatsApp.

Contact WhatsApp -6238108283

Hi..firstly subscribe our YouTube channel
03/06/2018

Hi..firstly subscribe our YouTube channel

People Cinema paves a way for the film lovers to improve their knowledge of cinema by taking them into the theatre of world cinema. People Cinema committed i...

കൊച്ചീല് നടക്കണ ഈ മുട്ടൻ ഷോർട്ട് ഫിലിം പ്രീമിയറിലേക്ക് അപ്പ....വരോല്ല.... കൊട്ടക്കണക്കിന് പൊടിക്കാച്ചി സിൽമകളൊണ്ട്.... എ...
24/08/2017

കൊച്ചീല് നടക്കണ ഈ മുട്ടൻ ഷോർട്ട് ഫിലിം പ്രീമിയറിലേക്ക് അപ്പ....വരോല്ല.... കൊട്ടക്കണക്കിന് പൊടിക്കാച്ചി സിൽമകളൊണ്ട്.... എൻട്രി ഫീസ് വാങ്ങി നടത്തണ ടിപ്പണിയൊന്നുമല്ലട്ടാ...ടിക്കറ്റുമില്ലൊരു പാസ്സുമില്ല...
മുന്നീ കടലുപോല സിനിമ.. നമ്മക്കൊരുമിച്ച് കാണാം... ഈ വരണ ചൊവ്വയും ബുധനും... വേറസിനൊന്നും പിടിക്കണ്ട, വിളിക്കോല... 9746439470
നാളത്തെ മച്ചാന്മാരാ.. അനുഗ്രഹിക്കണം... ആശിർവ്വദിക്കണം....

24/08/2017

കൊച്ചീല് നടക്കണ ഈ മുട്ടൻ ഷോർട്ട് ഫിലിം പ്രീമിയറിലേക്ക് അപ്പ....വരോല്ല.... കൊട്ടക്കണക്കിന് പൊടിക്കാച്ചി സിൽമകളൊണ്ട്.... എൻട്രി ഫീസ് വാങ്ങി നടത്തണ ടിപ്പണിയൊന്നുമല്ലട്ടാ...ടിക്കറ്റുമില്ലൊരു പാസ്സുമില്ല...
മുന്നീ കടലുപോല സിനിമ.. നമ്മക്കൊരുമിച്ച് കാണാം... ഈ വരണ ചൊവ്വയും ബുധനും... വേറസിനൊന്നും പിടിക്കണ്ട, വിളിക്കോല... 9746439470
നാളത്തെ മച്ചാന്മാരാ.. അനുഗ്രഹിക്കണം... ആശിർവ്വദിക്കണം....

കേരളത്തിലെ നൂറുകണക്കിന് ഷോർട്ട് ഫിലിം പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഷോർട്ട് ഫിലിം പ്രദർശന സംവാദ വേദിയിലേക്ക് ഏവർ...
05/08/2017

കേരളത്തിലെ നൂറുകണക്കിന് ഷോർട്ട് ഫിലിം പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഷോർട്ട് ഫിലിം പ്രദർശന സംവാദ വേദിയിലേക്ക് ഏവർക്കും ഹാർദ്ദമായ സ്വാഗതം. നിങ്ങളോരോരുത്തരുടേയും ഷോർട്ട് ഫിലിമുകൾ പ്രൗഢഗംഭീരമായ വേദിയിൽ പ്രദർശിപ്പിക്കുവാനും ഗഹനമായ വിമർശനങ്ങൾക്ക് വിധേയമാക്കി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനുമായി എറണാകുളം ഡി.റ്റി.പി.സിയുടെ ഓണോത്സവത്തിന്റെ ഭാഗമായി കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിലേക്ക് ഏവർക്കും എൻട്രികൾ യാതൊരു ഫീസുമില്ലാതെ അയക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.

രാജീവ്: 9562349550
ശ്രീനി: 9746439470



住所

Park Avenue
Kochi-shi, Kochi
6820012

ウェブサイト

アラート

പുള്ള്が新しいニュースやキャンペーンを投稿したら、いち早くメールでお知らせします。メールアドレスが他の目的に使われることはなく、いつでも配信を停止できます。

ショートカット

共有する

カテゴリー