Kerala CRAFT GIFTS

Kerala  CRAFT GIFTS സമ്മാനങ്ങളിലൂടെ സന്തോഷം പങ്കുവെക്ക? Price starting from 1200/-

05/09/2026

മനോഹരങ്ങളായ കസ്റ്റമൈസ്ഡ് ഗിഫ്റ്റുകൾക്ക് എന്നും എപ്പോഴും

05/09/2026

കൊച്ചു കൊച്ചു വല്യ സന്തോഷങ്ങൾ ❤️ Happy Birthday #വൈഗമോൾ stay blessed 🎉🎉🎉🎉

19/08/2026

പ്രിയപെട്ടവരുടെ വിശേഷദിവസങ്ങളിൽ അവർക്കു ഏറെ ഇഷ്ട്ടമുള്ള ഗിഫ്റ്റുകൾ നേരിട്ട് കൊടുത്തു അവരുടെ ആ സന്തോഷവും ചിരിയും കാണണോ.... എങ്കിൽ ഉടൻ കൊണ്ടാക്ട് ചെയ്യൂ..

13/08/2026

ആൺകുട്ടികൾ അവർ എന്നും ഫന്റാസിയുടെ പുറകെ ആണ്... അഡ്വഞ്ചറുകൾ ഭേധിച്ചു കരുത്തോടെ മുന്നോട്ടു കുതിക്കാൻ മകന്റെ താല്പര്യങ്ങൾ അറിഞ്ഞ ഒരു അച്ഛൻ ആ രീതിയിൽ തന്നെ അവനെ പ്രോത്സാഹിപ്പിക്കും.... സ്മാർട്ടായി ഉയരങ്ങളിൽ എത്തട്ടെ.... എന്ന ആശംസകളോടെ

12/08/2026

ഞങ്ങൾ ഗിഫ്റ്റ് ഡെലിവറി തുടങ്ങിയ കാലം മുതൽ മുടങ്ങാതെ പ്രിയപെട്ടവരുടെ എല്ലാ വിശേഷദിവസങ്ങൾക്കും ഞങ്ങളുടെ ഗിഫ്റ്റ് ഓർഡർ ചെയ്യുന്ന ഈ കുടുംബത്തിന്.. പ്രളയമല്ല എന്ത് തന്നെ ആയാലും ഞങ്ങൾ സന്തോഷപൂർവം ഗിഫ്റ്റുകൾ ഞങൾ അവരുടെ കൈകളിൽ ഭദ്രമായി എത്തിച്ചിരിക്കും.... ഞങ്ങളോടുള്ള വിശ്വാസം ഞങ്ങൾ കാത്തു സൂക്ഷിച്ചിരിക്കും.... ഞങളുടെ ഗൂഗിൾ റേറ്റിങ് 5* തന്നെ തുടരുന്നതിനു ഒരേ ഒരു കാരണമേ ഉള്ളൂ ക്വാളിറ്റി & ഡെഡിക്കേഷൻ 🙏🏻 thanks for the order 🙏🏻

11/08/2026

ഓണത്തിനല്ലാതെ മറ്റേപ്പോഴാണ്
നിങ്ങൾക്ക് നിങ്ങളുടെ പ്രിയപെട്ടവരോട് സ്നേഹം കാണിക്കാൻ അവസരം കിട്ടുക.... വീട്ടിൽ ഉള്ള എല്ലാ പ്രിയേപ്പടവർക്കും ഈ ഓണത്തിന് ഒരു അടിപൊളി ഓണക്കോടി സമ്മാനം കൊടുക്കണ്ടേ എങ്കിൽ കൊണ്ടാക്ട് ചെയ്തോളൂ

10/08/2026

നിങ്ങളുടെ ഏറെ പ്രിയപെട്ടവൾക്ക് അവൾക്ക് ഇഷ്ട്ടമുള്ളതെല്ലാം ഒന്നിച്ചു വെച്ച് തിരുവോണത്തിന് അവൾക്ക് അടിപൊളി സുന്ദരിയായി ഒരുങ്ങാൻ ഒരു കിടിലം ഓണസമ്മാനം കൊടുക്കണ്ടേ... എങ്കിൽ ഉണ്ടൻ കൊണ്ടാക്ട് ചെയ്തോളൂ

Address

Dawhat Al

Telephone

+919048256365

Website

Alerts

Be the first to know and let us send you an email when Kerala CRAFT GIFTS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala CRAFT GIFTS:

Shortcuts

Share