ആദിക്കുട്ടന്റെ 4മത്തെ birthday ആണിന്നു.... ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു മകനെ ഞങ്ങൾക്ക് ദൈവം തന്നതിന്.... എനിക്കറിയില്ല.... ഞങ്ങളുടെ വിഷമവും... സന്തോഷവും എല്ലാം ഈ ചെറിയ പറയത്തിലെ പറയാതെ അവൻ മനസിലാക്കുന്നുണ്ട്.... ആരും ഒന്നും പറഞ്ഞുകൊടുത്തിട്ടോ ഒന്നുമല്ല... അവന്റെ ആ നിഷ്ക്ലകള ങ്കമായ സ്നേഹമാണ്...എന്നെ അതുഭുതപ്പെടുത്തുന്നത്..... അതൊക്കെ വിവരിക്കണമെങ്കിൽ ഒരു പേജി തീരില്ല.... എന്റെ പൊന്നച്ചിനെ ഓരോ ദിവസവും അമ്മയും അച്ഛയും മിസ്സ് ചെയ്യുന്നുണ്ട് പൊന്നെ.... നിന്റെ സ്നേഹം എല്ലാ വേദനകളെയും ജോലിഭാരതെയും ഇല്ലാതാക്കും.... നിനക്ക് വേണ്ടിയാണു അച്ഛയും അമ്മയും ജീവിക്കുന്നത്.... നിന്റെ നല്ലതിന് വേണ്ടി.... നിന്റെ ഭാവിക് വേണ്ടി..... നിനക്ക് അമ്മ ഇപ്പോ എഴുന്നത് വായിക്കാനറിയില്ല എങ്കിലും നിനക്ക് പിന്നീദിത് കാണുമ്പോ ഉണ്ടാകുന്ന സന്തോഷം എനിക്ക് ആലോചിക്കാം.... ഇത്രയും നല്ല ഒരു മകനെ തന്ന എല്ലാ ഈശ്വരന്മാർക്കും നന്ദി..... ഞങ്ങളുടെ ഒപ്പം അവനു കുറ്റയുള്ള അവന്റെ അപ്പ... അമ്മ... മമ്മി... ഈയാ ... എല്ലാവർക്കും നന്ദി... അവനെ സ്നേഹിക്കുന്നതിനു... പരിഗണിക്കുന്നതിനു.....എന്റെ കുഞ്ഞച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ.....
Be the first to know and let us send you an email when Aadit saraswati posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.