Royal HyperMarket

Call Directions Contact the business

Royal HyperMarket A Royal Shopping Experience

🏆 റോയൽ ഗ്രൂപ്പിന് വീണ്ടും അഭിമാന നേട്ടം! 👑ഓണം സീസൺ 2026-ൽ പാലക്കാട് ജില്ലയിൽ Godrej ഗൃഹോപകരണങ്ങളുടെ ഏറ്റവും ഉയർന്ന വിൽപ്...
14/11/2026

🏆 റോയൽ ഗ്രൂപ്പിന് വീണ്ടും അഭിമാന നേട്ടം! 👑

ഓണം സീസൺ 2026-ൽ പാലക്കാട് ജില്ലയിൽ Godrej ഗൃഹോപകരണങ്ങളുടെ ഏറ്റവും ഉയർന്ന വിൽപ്പന കൈവരിച്ചതിനുള്ള Ever Highest Achiever Award റോയൽ ഹൈപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ശ്രീ. മുഹമ്മദ് ഷഹീസിന് ലഭിച്ചു.

ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ വെച്ചു സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ Elinjikkal Agencies & Distributors ആണ് ഈ ആദരവ് സമ്മാനിച്ചത്.

റോയലിന്റെ പ്രവർത്തന മികവിനും ആത്മാർത്ഥമായ പരിശ്രമത്തിനും ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയ്ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം.

നേട്ടങ്ങളുടെ പുതിയ ഉയരങ്ങൾ കീഴടക്കാൻ ഇനിയും സാധിക്കട്ടെ!

👑 ROYAL HYPERMARKET , Ottappalam

Ottapalam

റോയൽ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ weekend ഓഫറുകൾ 🥰🥰
14/11/2026

റോയൽ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ weekend ഓഫറുകൾ 🥰🥰

🔥💥⚡️🔥💥🔥✨⚡️🔥💥☄️🔥✨⚡️🔥☄️⚡️✨💥🔥റോയൽ ഹൈപ്പർമാർകെറ്റിൽ  Diwali Big Sale ആരംഭിച്ചിരിക്കുന്നു.  അതിഗംഭീര ഓഫറുകളാണ് ഈ ദീപാവലിയിൽ റ...
07/11/2026

🔥💥⚡️🔥💥🔥✨⚡️🔥💥☄️🔥✨⚡️🔥☄️⚡️✨💥🔥

റോയൽ ഹൈപ്പർമാർകെറ്റിൽ Diwali Big Sale ആരംഭിച്ചിരിക്കുന്നു.

അതിഗംഭീര ഓഫറുകളാണ് ഈ ദീപാവലിയിൽ റോയൽ ഹൈപ്പർമാർകെറ്റ് ഒരുക്കിയിട്ടുള്ളത് ..🤝

പഴം പച്ചക്കറി ഓഫറുകൾ നവമ്പർ 7,8 (ശനി, ഞായർ )ദിവസങ്ങളിലും, മറ്റു ഓഫറുകൾ നവംബർ 10 വരെയും 🙌🏻

അപ്പൊ ഇന്ന് തന്നെ സന്ദർശിക്കൂ , ഓഫർ ഉപയോഗപ്പെടുത്തൂ .....🎯

റോയൽ എന്നും റോയൽ തന്നെ ...

വിലക്കുറവിലും ഗുണമേന്മയിലും No.1

02/11/2026

🥦 പച്ചക്കറികളും പഴവർഗങ്ങളും ഇനി കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാം! 🍎

നൂതന വിയറ്റ്നാമീസ് ടെക്നോളജിയിൽ നിർമ്മിച്ച, Made in Vietnam ഫ്രൂട്ട്‌സ് & വെജിറ്റബിൾ സ്റ്റോറേജ് കണ്ടെയ്നറുകൾ ഇനി റോയൽ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്.

പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും ഫ്രഷ്‌നസ് നിലനിർത്തി, കേടുപാടുകൾ കുറച്ച് കൂടുതൽ കാര്യക്ഷമമായി സൂക്ഷിക്കാൻ സഹായിക്കുന്ന നൂതന സ്റ്റോറേജ് സംവിധാനം.

നിങ്ങളുടെ അടുക്കളയിലും ഷോപ്പിംഗിലും ഇനി കൂടുതൽ സൗകര്യം!

📍 ഇപ്പോൾ തന്നെ സന്ദർശിക്കൂ – ROYAL HYPERMARKET!

Royal Hypermarket – Quality & Convenience at Your Doorstep!

🎉 റോയൽ ഹൈപ്പർമാർക്കറ്റിൽ ഇതാ കേരള പിറവി സ്പെഷ്യൽ ഓഫറുകളുടെ മഹാമേള! 🎉🛒 വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ മുതൽ📺 ഏറ്റവു...
31/10/2026

🎉 റോയൽ ഹൈപ്പർമാർക്കറ്റിൽ ഇതാ കേരള പിറവി സ്പെഷ്യൽ ഓഫറുകളുടെ മഹാമേള! 🎉

🛒 വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ മുതൽ
📺 ഏറ്റവും പുതിയ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വരെ…
🍚 നിത്യോപയോഗ സാധനങ്ങൾ മുതൽ
🍳 അടുക്കള ഉപകരണങ്ങൾ വരെ…

എല്ലാം ഇനി അതിശയിപ്പിക്കുന്ന വിലക്കുറവിൽ! 🤩

🔥 ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, TV, AC തുടങ്ങി നിരവധി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് കിടിലൻ ഓഫറുകൾ!

🔥 പലചരക്ക് സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ആകർഷകമായ വിലക്കുറവ്!

💳 കാർഡ് EMI സൗകര്യം
💰 10% വരെ ക്യാഷ്ബാക്ക്*
🚚 സൗജന്യ ഹോം ഡെലിവറി സൗകര്യവും!

കുടുംബത്തിന്റെ സന്തോഷത്തിനും പോക്കറ്റിന്റെ ലാഭത്തിനും ഒരേ വിലാസം… ❤️

റോയൽ ഹൈപ്പർമാർക്കറ്റ്, ഒറ്റപ്പാലം

👉പഴം പച്ചക്കറി ഓഫറുകൾ ഒക്ടോബർ 31, നവംബർ 1 ശനി, ഞായർ ദിവസങ്ങളിലും, മറ്റു ഓഫറുകൾ നവംബർ 10 വരെയും.

ഇന്നുതന്നെ എത്തൂ… ഓഫറുകൾ സ്വന്തമാക്കൂ! 🛍️

BestDeals RoyalGroup

🔥🌶️ സ്പൈസി പ്രേമികൾക്ക് ഇതാ സന്തോഷവാർത്ത! 🌶️🔥🍜 കൊറിയൻ രുചിയുടെ തീപ്പൊരി ഇനി നിങ്ങളുടെ സ്വന്തം ROYAL HYPERMARKET-ൽ! 💥പ്രശ...
27/10/2026

🔥🌶️ സ്പൈസി പ്രേമികൾക്ക് ഇതാ സന്തോഷവാർത്ത! 🌶️🔥

🍜 കൊറിയൻ രുചിയുടെ തീപ്പൊരി ഇനി നിങ്ങളുടെ സ്വന്തം ROYAL HYPERMARKET-ൽ! 💥

പ്രശസ്തമായ Samyang Buldak Korean Spicy Noodles ഇനി റോയൽ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്! 😍❤️

🌶️ Original – എരിവിന്റെ യഥാർത്ഥ രുചി
🔥 2X Spicy – ഇരട്ട എരിവിന്റെ വെല്ലുവിളി
🧀 Cheese – ചീസിന്റെ രുചിക്കൂട്ട്
💕 Carbonara – ക്രീമിയും സ്പൈസിയുമായ കോമ്പിനേഷൻ

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഫ്ലേവർ തിരഞ്ഞെടുക്കൂ, കൊറിയൻ രുചിയുടെ ആവേശം ആസ്വദിക്കൂ! 😋🍜

🛒 നിങ്ങളുടെ സമ്പൂർണ്ണ ഷോപ്പിംഗ് കേന്ദ്രം — ROYAL HYPERMARKET! 💙

📍 ഇന്നുതന്നെ സന്ദർശിക്കൂ!

RoyalShopping 🛍️

18/10/2026

🏆 വിയറ്റ്നാമിൽ..അഭിമാന നിമിഷം! 🏆

കിച്ചൺ ട്രഷേഴ്‌സ് ഉൽപ്പന്നങ്ങളുടെ 2026 ആദ്യ 6മാസ കാലയളവിലെ പാലക്കാട് ജില്ലയിലെ
ഏറ്റവും കൂടുതൽ ബിസിനസ്സ് ചെയ്തതിനുള്ള ‘ PROUD ACHIEVER ‘
പുരസ്കാരം ഒറ്റപ്പാലം
റോയൽ ഹൈപ്പർമാർക്കറ്റിന് വേണ്ടി MD ഷഹീസ് റോയൽ വിയറ്റ്നാമിൽ വെച്ചു Lady സൂപ്പർ സ്റ്റാർ മഞ്ജു വാര്യരിൽ നിന്നും ഏറ്റുവാങ്ങുന്നു .

ഈ നേട്ടത്തിന് പിന്നിൽ നിന്ന എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും, ഞങ്ങളുടെ ജീവനാഡിയായ ജീവനക്കാർക്കും, കിച്ചൺ ട്രഷേഴ്‌സ് ടീമിനും ഹൃദയം നിറഞ്ഞ നന്ദി. ❤️

നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ വിജയത്തിന്റെ കരുത്ത്!

This Weekend Offer  HyperMarket
17/10/2026

This Weekend Offer HyperMarket

12/10/2026

📢 ഇനി ഗ്രോസറി ഉൽപ്പന്നങ്ങൾ പുതിയ പാക്കിംഗിൽ!

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനായി റോയൽ ഹൈപ്പർമാർക്കറ്റിൽ പുതിയ പാക്കിംഗ് മെഷീനുകൾ അവതരിപ്പിച്ചിരിക്കുന്നു! 🎉

💙 കൂടുതൽ ആകർഷകമായ പാക്കിംഗ്
💙 വൃത്തിയോടെയും ശ്രദ്ധയോടെയും പാക്ക് ചെയ്ത ഉൽപ്പന്നങ്ങൾ
💙 ഗുണമേന്മയ്ക്കും വിശ്വാസത്തിനും എന്നും മുൻഗണന

നിത്യോപയോഗ ഗ്രോസറി ഉൽപ്പന്നങ്ങൾ ഇനി റോയലിന്റെ പുതിയ പാക്കിംഗിൽ! 🛍️

റോയൽ ഹൈപ്പർമാർക്കറ്റ് — ഗുണമേന്മയിലും വിശ്വസ്തതയിലും വിലക്കുറവിലും എന്നും No.1! 👑

Address

Ottappalam

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm
Sunday 8am - 9pm

Telephone

+919698300400

Website

Alerts

Be the first to know and let us send you an email when Royal HyperMarket posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Royal HyperMarket:

Shortcuts

Share

Nearby shops